അമ്മയുടെ സിനിമകൾ കാണാറില്ല! താരപുത്രിയുടെ വാക്കുകൾ കേട്ട് അമ്പരന്ന് ആരധകരും!

മലയാള സിനിമയുടെ മികച്ച താര ജോഡികൾ ആരെന്നുള്ള ചോദ്യത്തിന് ഉള്ള മറുപടി ജയറാം പാർവതി എന്നുള്ളത് തന്നെയാണ്. ഇരുവരും ഒരുമിച്ച് എത്തിയപ്പൊഴിക്കെ മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളും മികച്ച സിനിമകളും പിറന്നിരുന്നു. വിവാഹിതർ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാള സിനിമയിലേക്ക് എത്തുന്നത്. വെള്ളിത്തിരയിലെ ജയറാം പാർവതി ജോഡികൾ പിന്നീട് ജീവിതത്തിലും ഒരുമിച്ചു. പാര്‍വതി വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ടി.വി. പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്.

അമ്മയെ കണ്ടു പഠിക്കൂ, മാളവികയ്ക്ക് വിമർശനം | Malavika Jayaram | Parvathy |  Jayaram | Photos | Modeling | Viral |

മകനായ കാളിദാസ് ഇതിനോടകം തെന്നിന്ത്യന്‍ സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയില്ലെങ്കിലും മകളായ മാളവികയും എല്ലാവര്‍ക്കും സുപരിചിതയാണ്. ജയറാമിനൊപ്പം ഒരു പരസ്യചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാര്‍വതി ചുരുങ്ങിയ നാളുകൊണ്ട് നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Malavika Jayaram planning Mollywood debut? | Malayalam Movie News - Times  of India

എന്നാല്‍ അമ്മയുടെ സിനിമകള്‍ കാണാറില്ല എന്നാണ് മാളവികയ്ക്ക് പറയാനുള്ളത്. പറയുന്നതില്‍ തന്നെ കൊല്ലരുതെന്നും അമ്മയുടെ സിനിമകള്‍ ഓര്‍മ്മയില്‍ നിക്കാറില്ലെന്നും മാളവിക പറയുന്നു. തൂവാനത്തുമ്പികള്‍, അധിപന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കിരീടം, 1921, ദൗത്യം, ഒരു മിന്നിമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി 40 ഓളം സിനിമകളില്‍ പാര്‍വതി അഭിനയിച്ചിട്ടുണ്ട്.

 

Related posts