കൊറോണയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്തും ശക്തമായി തുടരുകയാണ്. പല സംസ്ഥാനങ്ങളും ഇപ്പോൾ ലോക്ഡൗണിൽ ആണ്. നമ്മുടെ കേരളത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. ജൂൺ ഒൻപതുവരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. മലയാളം സിനിമയും അടച്ചിടലിൽ ആണ്. കഴിഞ്ഞ ലോക്‌ഡൗണിലേത് പോലെ തന്നെ താരങ്ങൾ ഈ ലോക്‌ഡൗണിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ക്രിക്കറ്റ് കളിച്ചും വ്യായാമംചെയ്തും ലോക്ക്ഡൗണ്‍ കാലം ചിലവിടുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബൗളിംഗ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജുസാംസണ്‍. ഒരു ബാറ്റ്‌സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. എന്നെപഞ്ഞിക്കിടാന്‍ അല്ലേ എന്നാണ് കുഞ്ചാക്കോ സഞ്ജുവിന് മറുപടികൊടുത്തിരിക്കുന്നത്.
ഇരുവരുടെയും കമന്റും മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാവം ചാക്കോച്ചന്‍ ജീവിച്ചു പൊക്കോട്ടെ സഞ്ജു, ചാക്കോച്ചന്റെ ബോളില്‍ ഔട്ടാകുന്നവര്‍ക്കാണ് മുന്‍ഗണന അതുകൊണ്ട് കളിക്കാന്‍ പോയ സ്റ്റമ്ബിന് അടിച്ചാണെങ്കിലും ഔട്ട് ആയേക്കണം അല്ലേല്‍ വിഷമമാകും എന്നിങ്ങനെയാണ് ചിലആരാധകരുടെ കമന്റുകള്‍.അതേസമയം, നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായിപ്രഖ്യാപിച്ചിട്ടുള്ളത്.പട, ഭീമന്റെ വഴി, ന്നാ താന്‍ കേസ് കൊടുകക്, ആറാം പാതിര, ഗര്‍,നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് എന്നിവയാണ് താരത്തിന്റെതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.ലോക്ക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് കളിച്ചും വ്യായാമംചെയ്തും ചിലവിടുകയാണ്നടന്‍ കുഞ്ചാക്കോ ബോബന്‍ ബൗളിംഗ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജുസാംസണ്‍. ഒരു ബാറ്റ്‌സ്മാന്റെആവശ്യം ഉണ്ടെന്നു തോന്നുന്നു എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. എന്നെപഞ്ഞിക്കിടാന്‍ അല്ലേ എന്നാണ് കുഞ്ചാക്കോ സഞ്ജുവിന് മറുപടികൊടുത്തിരിക്കുന്നത്.
ഇരുവരുടെയും കമന്റും മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാവം ചാക്കോച്ചന്‍ ജീവിച്ചു പൊക്കോട്ടെ സഞ്ജു, ചാക്കോച്ചന്റെ ബോളില്‍ ഔട്ടാകുന്നവര്‍ക്കാണ് മുന്‍ഗണന അതുകൊണ്ട് കളിക്കാന്‍ പോയ സ്റ്റമ്ബിന് അടിച്ചാണെങ്കിലും ഔട്ട് ആയേക്കണം അല്ലേല്‍ വിഷമമാകും എന്നിങ്ങനെയാണ് ചിലആരാധകരുടെ കമന്റുകള്‍.അതേസമയം, നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായിപ്രഖ്യാപിച്ചിട്ടുള്ളത്.പട, ഭീമന്റെ വഴി, ന്നാ താന്‍ കേസ് കൊടുകക്, ആറാം പാതിര, ഗര്‍,നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് എന്നിവയാണ് താരത്തിന്റെതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
View this post on Instagram