BY AISWARYA
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും താരമാണ് മുക്തയും മകൾ കണ്മണിയും. ഇപ്പോഴിതാ മകളുടെ പുത്തൻ ഡബ്സ്മാഷ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് നടി.
നന്ദനത്തിലെ ബാലാമണിയെ അനുകരിക്കുകയാണ് കിയാരാ എന്ന കണ്മണി. നീല പട്ടുപാവാടയിലുള്ള കണ്മണിയെ വീഡിയോയിൽ കാണാം. ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
https://www.instagram.com/reel/CWIwADVKDAV/?utm_source=ig_web_copy_link