സാന്ത്വനത്തിൽ അസാധ്യ അഭിനയം കാഴ്ച വയ്ക്കുന്ന ചേച്ചിക്ക് ഇരട്ടി മധുരവുമായി അനുജത്തി!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുത്തൻ കാഴ്ച വിസ്മയമൊരുക്കുന്ന പരമ്പരയാണ് സാന്ത്വനം. സ്വാന്തനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ജോഡിയാണ്‌ ശിവനും അഞ്ജലിയും. ശിവനായി സിജിൻ എത്തുമ്പോൾ അഞ്ജലിയായി എത്തുന്നത് ഗോപികയാണ്. ഈ ചോദിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി ​ഗോപിക അഭിനയിച്ചിട്ടുണ്ട്. ഗോപികയുടെ സഹോദരി കീർത്തനയും സീരിയലുകളിൽ അഭിനയിക്കാറുണ്ട്.ഗോപിക ഒരു ഡോക്ടർ കൂടെയാണ്.Gopika Anil: Real life siblings Gopika and Keerthana look classy in their  Onam special photoshoot; watch BTS video - Times of India

ഗോപിക യെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് സഹോദരി കീർത്തനയും. സാന്ത്വനത്തിൽ എത്തും മുൻപേ സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്.

Gopika Anil – Malayalam Television Actress of 'Santhwanam' fame – My Words  & Thoughts

ഇപ്പോഴിതാ ഗോപിക സീരിയലിൽ ഹിറ്റായി തുടരുമ്പോൾ കീർത്തന തന്റെ പഠനത്തിൽ മറ്റൊരു പുതിയ നേട്ടം കൈവരിച്ചതിൻറ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന. ഗോപിക അനിയത്തിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് കീർത്തനയുടെ നേട്ടം അറിഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടിരിക്കുന്നത്. സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് കീർത്തന ബിടെക് ബിരുദം എടുത്തത്.

Related posts