സിനിമയിൽ ഇന്നലെ വന്ന ഈ കുട്ടികൾ എത്രയോ മുമ്പ് വന്നവരെ പുച്ഛിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നും! മനസ്സ് തുറന്ന് സിദ്ദിഖ്!

സിദ്ദിഖ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ്. ഗോഡ്ഫാദർ തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ് ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിലെ പുതിയ തലമുറ പഴയ തലമുറയെ തള്ളി പറയുന്നതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം ഇപ്പോൾ.

സിനിമയിലെ പുതിയ തലമുറയിൽ എനിക്ക് തോന്നിയ ഒരു കാര്യം അവർ പഴയകാല പ്രതിഭകളെ തള്ളി പറയുന്നതായാണ്. അവർ ഒരു കാര്യം മനസിലാക്കണം അവർ ഇന്ന് എടുക്കുന്ന സിനിമ ഈ നിലയിൽ അല്ലായിരുന്നു . പഴയകാല പ്രതിഭകൾ അതിൽ പ്രവർത്തിച്ച് അവരുടെ ജീവൻ ഹോമിച്ചാണ് ഇവർ ഇന്ന് കാണുന്നതൊക്കെ രൂപം കൊണ്ടത്. മലയാള സിനിമ ഇന്ന് കാണുന്നതിൽ എത്തി നിൽക്കാൻ ഒരുപാട് പേർ കാരണക്കാരായുണ്ട്. പുതിയ വന്നവർ പറയുന്നു ഇതാണ് സിനിമ അതിന് മുമ്പുള്ളത് ഒന്നും സിനിമയല്ലെന്ന്. പഴയ സിനിമകളെല്ലാം ചവറാണ് എന്ന് പറയുന്ന മാനോഭാവം വളരെ വേദനാജനകമാണ്. അങ്ങനെ അല്ലെന്ന് അവർ മനസ്സിലാക്കണം കാരണം നാളെ അവരും പഴയതാകും. അവർക്ക് ശേഷം ഒരു തലമുറ വരാൻ ഉണ്ട്. അവർക്ക് ഇവരോട് ബഹുമാനം തോന്നണമെങ്കിൽ നമ്മുടെ പൂർവികരോട് ബഹുമാനം കാണിക്കണം. സിനിമ കണ്ടു പിടിച്ച ആളുമുതൽ ഇന്ന് എത്തി നിൽക്കുന്നതിലേക്ക് കൊണ്ടു വന്നതിന് പിന്നിലുള്ളവരെയെല്ലാം നമ്മൾ ബഹുമാനിക്കാൻ പഠിക്കണം. അവരോട് ബഹുമാനത്തോടെ പെരുമാറുക. എപ്പോഴും അവരെ ഗുരുക്കന്മാരായി മനസിൽ കാണുക . അപൂർവം ചിലരെ പറയുന്നുള്ളുവെങ്കിലും നമുക്ക് പോലും വിഷമം വരും അത് കേൾക്കുമ്പോൾ. ഇന്നലെ വന്ന ഈ കുട്ടികൾ എത്രയോ മുമ്പ് വന്നവരെ പുച്ഛിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നും.


പുതിയ വന്നവർ പറയുന്നു ഇതാണ് സിനിമ അതിന് മുമ്പുള്ളത് ഒന്നും സിനിമയല്ലെന്ന്. പഴയ സിനിമകളെല്ലാം ചവറാണ് എന്ന് പറയുന്ന മാനോഭാവം വളരെ വേദനാജനകമാണ്. അങ്ങനെ അല്ലെന്ന് അവർ മനസ്സിലാക്കണം കാരണം നാളെ അവരും പഴയതാകും. അവർക്ക് ശേഷം ഒരു തലമുറ വരാൻ ഉണ്ട്. അവർക്ക് ഇവരോട് ബഹുമാനം തോന്നണമെങ്കിൽ നമ്മുടെ പൂർവികരോട് ബഹുമാനം കാണിക്കണം. സിനിമ കണ്ടു പിടിച്ച ആളുമുതൽ ഇന്ന് എത്തി നിൽക്കുന്നതിലേക്ക് കൊണ്ടു വന്നതിന് പിന്നിലുള്ളവരെയെല്ലാം നമ്മൾ ബഹുമാനിക്കാൻ പഠിക്കണം. അവരോട് ബഹുമാനത്തോടെ പെരുമാറുക. എപ്പോഴും അവരെ ഗുരുക്കന്മാരായി മനസിൽ കാണുക. അപൂർവം ചിലരെ പറയുന്നുള്ളുവെങ്കിലും നമുക്ക് പോലും വിഷമം വരും അത് കേൾക്കുമ്പോൾ. ഇന്നലെ വന്ന ഈ കുട്ടികൾ എത്രയോ മുമ്പ് വന്നവരെ പുച്ഛിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നും. പുതിയ വന്നവർ പറയുന്നു ഇതാണ് സിനിമ അതിന് മുമ്പുള്ളത് ഒന്നും സിനിമയല്ലെന്ന്. പഴയ സിനിമകളെല്ലാം ചവറാണ് എന്ന് പറയുന്ന മാനോഭാവം വളരെ വേദനാജനകമാണ്. അങ്ങനെ അല്ലെന്ന് അവർ മനസ്സിലാക്കണം കാരണം നാളെ അവരും പഴയതാകും. അവർക്ക് ശേഷം ഒരു തലമുറ വരാൻ ഉണ്ട്. അവർക്ക് ഇവരോട് ബഹുമാനം തോന്നണമെങ്കിൽ നമ്മുടെ പൂർവികരോട് ബഹുമാനം കാണിക്കണം. സിനിമ കണ്ടു പിടിച്ച ആളുമുതൽ ഇന്ന് എത്തി നിൽക്കുന്നതിലേക്ക് കൊണ്ടു വന്നതിന് പിന്നിലുള്ളവരെയെല്ലാം നമ്മൾ ബഹുമാനിക്കാൻ പഠിക്കണം. അവരോട് ബഹുമാനത്തോടെ പെരുമാറുക. എപ്പോഴും അവരെ ഗുരുക്കന്മാരായി മനസിൽ കാണുക. അപൂർവം ചിലരെ പറയുന്നുള്ളുവെങ്കിലും നമുക്ക് പോലും വിഷമം വരും അത് കേൾക്കുമ്പോൾ. ഇന്നലെ വന്ന ഈ കുട്ടികൾ എത്രയോ മുമ്പ് വന്നവരെ പുച്ഛിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ വളരെ സങ്കടം തോന്നും.

Related posts