ഇത്ര മനോഹരമായ സ്ഥലം സന്ദർശിക്കുമ്പോൾ എല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്: നീലക്കുറിഞ്ഞി കാണാൻ എത്തുന്നവരോട് നീരജ് മാധവ് പറയുന്നു!

സമൂഹമാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തതിന്റെ വിശേഷങ്ങളാണ്. ഒരുപാട് ആളുകളാണ് ഇത് കാണുവാൻ വേണ്ടി ഇടുക്കിയിലേക്ക് പോകുന്നത്. എന്നാൽ വലിയ രീതിയിലുള്ള പരിസ്ഥിതി ആഘാതമാണ് ഇവിടെയെത്തുന്ന ആളുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ആളുകൾ വലിച്ചെറിയുന്നത്. ഇത് ഇപ്പോൾ വലിയ കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇങ്ങനെ ചെയ്യരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വരുന്നത്. പോലീസ് നിഷ്ക്രീയരായി നോക്കി നിൽക്കുകയാണ് എന്നാണ് ഒരു ഭാഗത്തുനിന്നും ഉള്ള വിമർശനം. എന്നാൽ പോലീസ് സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട് എന്നും മാലിന്യങ്ങൾ അവിടെ നിന്നും…

Read More

കേരളം കൈകോർത്തൂ! ഇനി മുഹമ്മദിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ നാളുകൾ!

മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് വേണ്ടി കേരളമൊന്നാകെ ഒരേ മനസ്സോടെ ചേര്‍ന്നു. ഇതോടെ ചികിത്സയ്ക്ക് ആവശ്യമായ 18 കോടി രൂപയിലധികം തുക അക്കൗണ്ടിലെത്തി. വൈകിട്ട് അ‍ഞ്ചരയോടെ അക്കൗണ്ടിൽ 18 കോടിയിലേറെ തുക എത്തിയതായി ഫെഡൽ ബാങ്ക് അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മാട്ടൂൽ സെൻട്രലിലെ റഫീഖിൻ്റെയും മറിയുമ്മയുടെയും മകനായ കുഞ്ഞുമുഹമ്മദിനെയാണ് അപൂർവ രോഗം കീഴ്‍പ്പെടുത്തിയത്. മൂത്തമകൾ അഫ്രയും ഇതേ രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞുമുഹമ്മദിനും രോഗം ബാധിച്ചത് കുടുംബത്തിൻ്റെ അവസ്ഥ ദുരിതപൂര്‍ണമാക്കി. പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗത്തിന് 18…

Read More

കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം!സിതാരയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു!

കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീധനം. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആത്മഹത്യകളുടെ കാരണം സ്ത്രീധനത്തിന്റെ പേരിലുണ്ടായവയാണ് എന്നാണ് പ്രാഥമിക നിഗമനം. വിസ്മയയുടേത് ഉൾപ്പടെ നടന്ന ആത്‍മഹത്യകളിൽ പ്രതികരണം അറിയിച്ച് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സഹിക്കൂ ക്ഷമിക്കൂ എന്നല്ല പെണ്‍കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതെന്നു സിതാര പറയുന്നു. കല്യാണമല്ല ജീവിത്തിലെ ഒരേയൊരു ലക്ഷ്യമെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.സിതാര കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം, ‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ,…

Read More

ഇന്ന് നീ നാളെ എന്റെ മകൾ! വിസ്മയയുടെ മരണത്തിൽ പ്രതികരിച്ച് ജയറാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന വാർത്തയാണ് ശാസ്താംകോട്ടയിലെ വിസ്മയ എന്ന യുവതിയുടെ മരണം. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഭര്‍ത്താവ് കിരണിനും കുടുംബത്തിനും നേരെ ഉയരുന്നത്. കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്നാണ് ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചു. വനിസ്മയയ്ക്ക് സ്ത്രീധനമെന്നോണം വിവാഹ…

Read More

കേരളത്തിൽ “സ്ത്രീധനം” കൊലക്കയറാകുന്നുവോ? കൊല്ലത്തെ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ!

ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യാ അല്ല കൊലപാതകം ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയുടെ ഭർത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍ കുമാർ ഒളിവിലാണ്. കഴിഞ്ഞ ദിവസം സഹോദരന് അയച്ച വാട്സ്ആപ്പ് മെസേജിലാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതായി വിസ്മയ വെളിപ്പെടുത്തിയത്. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ച് നല്‍കിയിരുന്നു. വിവാഹത്തിന് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിസ്മയ പറഞ്ഞു. തന്നെയും അച്ഛനേയും അസഭ്യം പറഞ്ഞതായും…

Read More