സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാരിൽ നിന്നും പലിശ രഹിത വായ്പ ലഭ്യമാക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. സാധാരണയായി ഒരു ചെറിയ സംരംഭം തുടങ്ങണമെങ്കിൽ പോലും സാമ്പത്തിക സഹായങ്ങൾ ബാങ്കിൽ നിന്നും മറ്റും ലഭിക്കുന്നതിന് ഈടോ, ജാമ്യമോ നൽകേണ്ടി വരുകയോ, അതുകൂടാതെ പലിശയായി ഒരു വലിയ തുക നൽകേണ്ടി വരികയും ചെയ്യുന്നു.സംരംഭങ്ങൾ തുടങ്ങുന്നതിന് നിലവിൽ സർക്കാറിൽനിന്ന് തന്നെ വിവിധ വായ്പാ പദ്ധതികൾ ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും പലിശയിനത്തിൽ തുക ഈടാക്കുന്നതാണ്. ഈ ഒരു അവസരത്തിൽ ഒരു ചെറുകിട…
Read MoreCategory: Housing
10 ലക്ഷം രൂപ കയ്യിൽ ഉണ്ടോ എങ്കിൽ ഇരുനില ബാത്ത് അറ്റാച്ചഡ് മൂന്ന് ബെഡ്ഡ്‌റൂം വീട് പണിയാം
വളരെ കുറഞ്ഞ ഒരു ബഡ്ജറ്റിൽ ഒരു ഇരുനില വീട്. അതും എല്ലാവിധ ഫെസിലിറ്റിയോടും കൂടി, അത്തരത്തിലുള്ള ഒരു വീടിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. കൃത്യമായ പ്ലാനിങ്ങിൽ നിർമിക്കുകയാണെങ്കിൽ ഏതൊരാൾക്കും സ്വന്തം ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഒരു നല്ല വീട് പണിയാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീട്.വെറും 1036 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് അറ്റാച്ഡ് ബാത്റൂം അടങ്ങിയ മൂന്ന് ബെഡ്റൂമുകൾ നൽകിയിട്ടുണ്ട്. വളരെയധികം ലക്ഷ്വറി ആക്കാതെ എന്നാൽ ഏതൊരു സാധാരണക്കാരനും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ രൂപകല്പന ചെയ്തിട്ടുള്ളത്.ഇത്തരത്തിൽ ഒരു…
Read More