കലാലയങ്ങൾ വീണ്ടും തുറക്കുന്നു.ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നു.

ദീർഘനാളുകൾക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ വീണ്ടും സജീവമാകുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നുകൊണ്ടിരുന്നത്. ഫെബ്രുവരി 15 നു ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയും 27 ന് അവസാനിക്കുകയും ചെയ്യും.മാർച്ച് 1 മുതൽ മാർച്ച് 16 വരെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകളും മാർച്ച് 17 മുതൽ മാർച്ച് 30 വരെ മൂന്നാം വർഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകളും നടത്തപ്പെടും. മാത്രമല്ല എല്ലാ വിഷയത്തിലെയും പി. ജി വിദ്യാർത്ഥികൾക്കും റഗുലർ ക്ലാസുകൾ നടക്കും. റെഗുലർ…

Read More

മാക്‌സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം പ്രകാശനം ചെയ്തു.

[Sassy_Social_Share] കേരള സര്‍വകലാശാല റഷ്യന്‍ വകുപ്പ് മുന്‍ മേധാവി ഡോ. കെ. ഗോവിന്ദന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാക്‌സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു.ശാസ്ത്രലേഖകനും ടഅങഋഠക മുന്‍ ഡയറക്ടറുമായ ജി.എസ്. ഉണ്ണികൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരന്‍ ഡോ. കെ. ഗോവിന്ദന്‍ നായര്‍, എഡിറ്റര്‍ ശ്രീകല ചിങ്ങോലി സമീപം

Read More

മഹാത്മാഗാന്ധി സർവകലാശാല – സീറ്റൊഴിവ്

[Sassy_Social_Share] സീറ്റൊഴിവ് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ എം.എസ്‌സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളിൽ എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി നവംബർ 30ന് രാവിലെ 11ന് പഠനവകുപ്പിലെത്തണം. സ്‌പോട് അഡ്മിഷൻ ഇന്റർവ്യൂ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള…

Read More