നല്ല രുചിയോടെ സമൂസ വീ‌ട്ടില്‍ തയ്യാറാക്കാം!

samosa.image

നല്ല രുചിയോടെ സമൂസ കഴിക്കാന്‍ തോന്നിയാൽ കടയിൽ നിന്നും മേടിക്കാതെ വീട്ടില്‍ തന്നെ തയ്യാറാക്കാം. സമൂസ മസാല ഉണ്ടാക്കാന്‍ 1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം 2.സവാള -1 എണ്ണം 3.പച്ചമുളക് -2 എണ്ണം 4. ഇഞ്ചി -1 ചെറിയ കഷ്ണം 5.ഗ്രീന്‍ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീന്‍ പീസ് -1 കപ്പ്‌ 6. മഞ്ഞള്‍ പൊടി -1/2 ടേബിള്‍ സ്പൂണ്‍ 7. ഗരം മസാല -1/4 ടേബിള്‍ സ്പൂണ്‍ 8. എണ്ണ -1 ടീസ്പൂണ്‍ 9. ഉപ്പ് – ആവശ്യത്തിന് 10. മല്ലിയില സമൂസ…

Read More

നല്ല രുചിയുള്ള ബീഫ് റോസ്റ്റ് തയാറാക്കാം.

Beef-Roast..

മിക്കവരുടെയും ഇഷ്ട് വിഭവമാണ് ബീഫ് റോസ്റ്റ് .അതുകൊണ്ട് തന്നെ നോണ്‍ വെജില്‍ വളരെ രുചിയുള്ള  വിഭവം കൂടിയാണ് ഇത് . വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ നല്ല രുചിയുള്ള ബീഫ് റോസ്റ്റ് തയാറാക്കാം എന്ന് നോക്കാം. ചേരുവകള്‍ : ബീഫ് കഷ്ണങ്ങളാക്കിയത് – 1 കിലോഗ്രാം ചെറിയ ഉള്ളി – 1 കപ്പ് സവാള – 1 കപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍ പച്ചമുളക് – 3 എണ്ണം കറിവേപ്പില – ആവശ്യത്തിന് തക്കാളി – 1 കപ്പ്…

Read More

ക്രിസ്മസ് ദിനത്തിൽ വീട്ടിൽ ഫുഡ് പിസ്സ ക്രസ്റ്റ് ഉണ്ടാക്കിയാലോ ?

Cooking-Pizza

ഒരു സവിശേഷ കൂട്ടായ്മയിൽ പരമ്പരാഗതമായി നിലനില്ക്കുന്നതും തനിമയാർന്നതുമാണ്  പാചകം. പാചകം ഇഷ്ടമുള്ളവര്‍ക്കും പാചകത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നവര്‍ക്കും പിന്നെ ഇത്തിരി ക്ഷമയുള്ളവര്‍ക്കും ഇത് ഉണ്ടാക്കാം. കുറച്ചു കഷ്ട്ടപെട്ടാലും വീട്ടില്‍ തന്നെ പിസ്സ ഉണ്ടാക്കി കഴിക്കാലോ എന്ന് ചിന്തിക്കുന്നവര്‍ക്കും ഇത് ട്രൈ ചെയ്യാം. ചേരുവകള്‍ (ആദ്യം) ഇളം ചൂട് പാല്‍ – അര കപ്പ് യീസ്റ്റ് – അര ടേബിള്‍ സ്പൂണ്‍ പഞ്ചസാര – അര ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ – അര ടീസ്പൂണ്‍ (രണ്ടാം ഘട്ടം ) മൈദ മാവ് – 2 കപ്പ്…

Read More

അമൃതം പൊടികൊണ്ട് രുചിയുള്ള ഐസ്‌ക്രീം ഉണ്ടാക്കാം!

Amrutham-Podi

മൂന്നു വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് അംഗനവാടികളില്‍ നിന്നും ലഭിക്കുന്ന ഒന്നാണ് അമൃതം പൊടി. കൊച്ചുകുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഏറെ സഹായകരമായ ഒന്നാണ് ഇത്. എന്നാല്‍ അമൃതം പൊടി കഴിക്കാന്‍ കുട്ടികള്‍ക്ക് പൊതുവേ മടിയാണ്. അതുകൊണ്ടു തന്നെ അമ്മമാര്‍ ഇതുപയോഗിച്ച്‌ പല തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഐസ്‌ക്രീം ഇഷ്ടപ്പെടാത്ത കുട്ടികളില്ല. അപ്പോള്‍ അമൃതം പൊടി കൊണ്ട് ഒരു ഐസ്‌ക്രീം ഉണ്ടാക്കി കൊടുത്താലോ.എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ ഒന്നാണ് ഈ…

Read More

ക്രിസ്മസ് ദിനം മനോഹരമാക്കാൻ കാരമല്‍ ബ്രഡ് പുഡ്ഡിംങ് തയ്യാറാക്കാം

x'mas

നമ്മളില്‍ നല്ലൊരു വിഭാഗം വ്യക്തികളും മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ കഴിക്കുന്ന മധുരത്തില്‍ അല്‍പം വ്യത്യസ്തത കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരാണോ? എന്നാല്‍ ഈ പുഡ്ഡിംങ് വീട്ടില്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. അതും ക്രിസ്മസ് അടുക്കാറായ ഈ സാഹചര്യത്തില്‍. ഈ ക്രിസ്മസിന് വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കാരമല്‍ ബ്രെഡ് പുഡ്ഡിംങ് ആണ് ഇത്തവണത്തെ പ്രത്യേകത. ഭക്ഷണം കഴിച്ച ശേഷം അല്‍പം മധുരം നുണയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചത് തന്നെയാണ് ഈ റെസിപ്പി എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ കാരമല്‍ ബ്രെഡ് പുഡ്ഡിംങ് തയ്യാറാക്കാം എന്ന്…

Read More

ചിക്കൻ കട്‌ലറ്റിനെ വെല്ലാൻ ഇതാ പനീർ കട്‌ലറ്റ്

New-Dish

ക്രിസ്മസ് ആഘോഷങ്ങൾക്ക് ശോഭയേകാൻ വീട്ടിലിരുന്ന് അവധി ആഘോഷിക്കുന്ന കുട്ടികൾക്ക് ഓരോ ദിവസവും വ്യത്യസ്തമായി എന്തുണ്ടാക്കി കൊടുക്കും എന്ന് അമ്മമാർ തല പുകച്ചു കൊണ്ടിരിക്കുകയാകും അല്ലേ? അങ്ങനെയുള്ള അമ്മമാർക്ക് എളുപ്പം ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി  വിഭവമാണ് ഈ കട്‌ലറ്റ്.  ചോറിനൊപ്പം  സൈഡ് ഡിഷായോ വൈകുന്നേരം ചായയ്ക്കൊപ്പം സ്നാക്സാ യോ വിളമ്പാവുന്ന ഈസി ടേസ്റ്റി വിഭവം. വീട്ടിലെല്ലാവർക്കും പനീർ വിഭവങ്ങളോട് പ്രിയം കൂടുതലാണ്. നോൺ വെ‍ജ് കട്‌ലറ്റിനേക്കാളും സൂപ്പറാണ് ഈ പനീർ കട്‍ലറ്റ് എന്നാണ് എന്റെ മക്കളുടെ കമന്റ്.ഞാൻ ഇവിടെ പറയുന്ന രീതിയിൽ തന്നെ ഈ കട്‌ലറ്റ്…

Read More

ഈ ക്രിസ്മസ് മനോഹരമാക്കാൻ കാരമൽ നട്ട് കേക്ക്

Christmas..

കാരമൽ നട്ട് കേക്ക് 1. ൈമദ – മൂന്നു കപ്പ് ബേക്കിങ് പൗഡർ – രണ്ടു ചെറിയ സ്പൂൺ ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ 2.വെണ്ണ – ഒരു കപ്പ് പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ് 3. മുട്ട – അഞ്ച് 4.കാരമൽ സിറപ്പ് – മൂന്നു വലിയ സ്പൂൺ വനില എസ്സൻസ് – ഒരു ചെറിയ  സ്പൂൺ 5  .പാൽ – അരക്കപ്പ് 6 .കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അരക്കപ്പ് കാരമല്‍ ഫ്രോസ്റ്റിങ്ങിന് 7 .പഞ്ചസാര – രണ്ടു കപ്പ്…

Read More