പരിപ്പുകറി എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. ഇന്നത്തെ പരിപ്പുകറി ഉത്തരേന്ത്യൻ രീതിയിലുള്ള ഒന്നായാലോ? ദാൽ മഖനി ഒരു ഉത്തരേന്ത്യൻ വിഭവമാണ്. ഇത് ചപ്പാത്തി, പൊറോട്ട, നാൻ എന്നീ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളോട് ആസ്വദിച്ച് കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ഈ വിഭവം വളരെ പ്രസിദ്ധമായിരിക്കുന്നത് പഞ്ചാബിലും ഉത്തരേന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ആണ്. എങ്ങനെയാണ് റസ്റ്റോറന്റ് ശൈലിയിലുള്ള ദാൽ മഖനി വീട്ടിൽ തന്നെ വളരെ ലളിതമായി ഉണ്ടാക്കാൻ സാധിക്കുക എന്ന് നോക്കാം. തയ്യാറാക്കാൻ കുറച്ചു സമയമെടുക്കും എങ്കിലും ഈ വിഭവത്തിന്റെ രുചി മികച്ചതാണ്. ഇതിന് ആവശ്യമായ…
Read MoreCategory: Cooking
പുതുമയാർന്നൊരു രുചിയിൽ ഒരു കട്ലറ്റ്
നമ്മൾ എല്ലാവരും കട്ലറ്റ് കഴിക്കുന്നവരായിരിക്കും , ബീഫ് , വെജിറ്റബ്ൾസ് , ചിക്കൻ , മട്ടൻ എല്ലാം കൊണ്ടും നമ്മൾ കട്ട്ലറ്റ് ഉണ്ടാകാറുണ്ട്.ഇവിടെ നിങ്ങൾക്ക് വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ഉള്ള ഒരു കിടിലൻ പനീർ കട്ട്ലറ്റിന്റെ റെസിപ്പി പറയാം.. വളരെ ടേസ്റ്റിയും എളുപ്പവുമായി പനീർ കട്ട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകൾ 1. ഒരു കപ്പ് പനീർ 2. ഒരു കപ്പ് ഉരുളക്കിഴങ്ങ് 3.വേവിച്ചു ഉടച്ചു വച്ചത് 4.അരക്കപ്പ് സവാള 5. കാൽ കപ്പ് മല്ലിയില 6. 2 ടേബിൾ സ്പൂണ്…
Read Moreവാഴയിലയിൽ ഇഡ്ഡലി വിളമ്പി ഇഡ്ഡലിപാട്ടി ഇഡ്ഡലിയുടെ വിലയെത്രയെന്നു കേട്ടാൽ നിങ്ങൾ ഞെട്ടും.
ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്നൊരു മുത്തശ്ശിയുണ്ട്. കോയമ്പത്തൂരിലെ വടിവേലപാള എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി കട നടത്തുന്ന ഇഡ്ഡലി പാട്ടി എന്ന് വിളിക്കപ്പെടുന്ന എൺപത്തഞ്ചുകാരി കമല അമ്മയെ പരിചയപ്പെടാം. കുടിയേറ്റക്കാരായ തൊഴിലാളിക്കായി പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതാണ് ഈ ഇഡ്ഡലി കട. അരിക്കും ഉഴുന്നിനുമെല്ലാം വിലകൂടിയിട്ടും ഇന്നും ഇഡ്ഡലിപ്പാട്ടിയുടെ കടയിൽ ഇഡ്ഡലിക്ക് വില ഒരു രൂപ തന്നെയാണ്. 35 40 കൊല്ലം മുൻപ് ഭർത്താവിനൊപ്പം അൻപത് പൈസയ്ക്ക് ഇഡ്ഡലി വിറ്റുകൊണ്ടാണ് ഈ സംരംഭം…
Read Moreരുചിയൂറും ചിക്കൻ സമൂസ തയ്യാറാക്കാം
ഏറെ നാലുമണി പലഹാരമായി കഴിക്കാന്‍ ഇഷടപെടുന്ന ഒന്നാണ് സമൂസ. അത് ചിക്കന്‍ കൊണ്ട് ഉണ്ടാക്കുന്നത് ആണെങ്കിലോ പ്രിയം ഏറെയാകും.നല്ല ചൂടുള്ള ചിക്കന്‍ സമൂസ വീട്ടില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അവശ്യ സാധനങ്ങള്‍ ഉരുളകിഴങ്ങ് 2 സവാള 2 പച്ചമുളക് 5 വെളുത്തുള്ളി 5 ഇഞ്ചി 1 (ചെറുത്) എല്ലില്ലാത്ത ചിക്കന്‍ 5 or 6 കഷ്ണം മല്ലിപ്പൊടി – 1 ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍ മസാലപൊടി – അര ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് സമൂസ…
Read Moreകൊതിയൂറും എഗ്ഗ് റിബണ്‍ പക്കോട ഇങ്ങനെ തയ്യാറാക്കാം!
വൈകുന്നേരത്തെ ചായയുടെ കൂടെ പലഹാരമായി കഴിക്കാവുന്ന ഒരു സ്നാക്കാണ് എഗ്ഗ് റിബണ്‍ പക്കോട. വളരെ കുറച്ച് ചേരുവകള്‍ മാത്രം മതി ഇത് തയാറാക്കാന്‍. ചൂട് ചായയുടെയും കാപ്പിയുടെയും കൂടെ കഴിക്കാന്‍ പറ്റുന്ന ഒരു ബെസ്റ്റ് കോമ്പിനേഷൻ. ചേരുവകള്‍ മുട്ട – 3 പച്ചമുളക് – 2 സവാള – ഒന്നിന്റെ പകുതി ഇഞ്ചി – ചെറിയ കഷണം കറിവേപ്പില ഉപ്പ് ഓയില്‍ കടലമാവ് – 1/2 കപ്പ് അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍ കായപ്പൊടി – 1/4 ടീസ്പൂണ്‍ ബേക്കിങ് സോഡാ – 1/4…
Read Moreകുട്ടികള്‍ക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന കുര്‍കുറെ ഇനി വീട്ടില്‍ തയ്യാറാക്കാം!
കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കുര്‍കുറെ കടയിൽ നിന്നും മേടിക്കുന്നതിന് പകരം സ്വന്തമായി വീട്ടില്‍ തയ്യാറാക്കാം. 1) അരിപ്പൊടി 2) കടലമാവ് 3) ഗോതമ്പ് പൊടി 4) ബേക്കിംഗ് സോഡാ 5) വെള്ളം 6) കോണ്‍ഫ്‌ളവര്‍ 7) ഉപ്പ് 8) മുളകുപൊടി 9) ചാറ്റ് മസാല 10)ഗരം മസാല 11)പൊടിച്ച പഞ്ചസാര 12)ബട്ടര്‍ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും കാല്‍ക്കപ്പ് ഗോതമ്പുപൊടിയും രണ്ടു സ്പൂണ്‍ കടലമാവും ബേക്കിംഗ് സോഡയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി…
Read Moreഗോതമ്പ് ന്യൂഡില്‍സ് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം!
കുട്ടികള്‍ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് ന്യൂഡില്‍സ്. രാവിലെ ആയാലും വൈകുന്നേരങ്ങളില്‍ ആയാലും ഇളം ചൂടോടെ കിട്ടിയാല്‍ കുട്ടികള്‍ക്ക് ന്യൂഡില്‍സ് കഴിക്കാന്‍ മടിയില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ന്യൂഡില്‍സ് ദിവസവും കുട്ടികള്‍ക്ക് നല്‍കുന്നത് അവരുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ല.എന്നാല്‍ ഇത് വേണമെന്ന വാശിയാണ് മിക്കകുട്ടികള്‍ക്കും. അതുകൊണ്ടു തന്നെ വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് ഗോതമ്ബു കൊണ്ടുളള ന്യൂഡില്‍സ്. സ്വാദിഷ്ടവും ആരോഗ്യകരവുമയ ഈ ന്യൂഡില്‍സ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ഗോതമ്പ് പൊടിയും മുട്ടയും ഇത്തിരി ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അഞ്ചു…
Read Moreനാവിൽ രുചിയൂറും ഇറച്ചിപ്പുട്ട് തയ്യാറാക്കാം
നാവില്‍ രുചിയൂറും ഇറച്ചിപ്പുട്ട് ഇന്ന് പരീക്ഷിച്ചാലോ? ഇറച്ചിപ്പുട്ട് തയ്യാറാക്കുന്ന വിധം:- 1..പുട്ട് പൊടി-അഞ്ച് കപ്പ് 2.ഇറച്ചി -അര കില്ലോ 3.തേങ്ങ-അരമുറി 4.ഉപ്പ് ,വെള്ളം 5.മുളകുപൊടി-ഒരു ടീസ്പൂണ്‍,മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍ ,മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍,പെരുംജീരകം-അരടീസ്പൂണ്‍ 6.കറുവ പട്ട-രണ്ടു കഷണം, ഗ്രാമ്ബു-അഞ്ച് കഷണം, ഏലയ്ക്ക-നാല് കഷണം 7.ഇഞ്ചി-ഒരു വലിയ കഷണം 8.വെളുത്തുള്ളി-അഞ്ച് അല്ലി 9.സവാള-രണ്ട് 10.പച്ചമുളകും 4 തയ്യാറാക്കുന്ന വിധം – അഞ്ച് കപ്പ് പുട്ടിന്റെ പൊടിയില്‍ അരമുറി തിരുമ്മിയ തേങ്ങയും, ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം തളിച്ച് സാധാരണ പുട്ടിന് നനയ്ക്കുന്നതു പോലെ നനച്ചുവെയ്ക്കുക. ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒന്നര…
Read Moreനാവിൽ രുചിയൂറും മലബാർ ഫിഷ് ബിരിയാണി തയ്യാറാക്കാം
ചേരുവകള്‍ മാരിനേഷന്‍ നെയ്മീന്‍ – 400 ഗ്രാം മുളകുപൊടി – 3 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍ കുരുമുളകുപൊടി – 1 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – 2-3 സ്പൂണ്‍ ഫ്രൈ ചെയ്യാന്‍ വെളിച്ചെണ്ണ – ആവശ്യത്തിന് ബിരിയാണി മസാല വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍ നെയ്യ് – 2 ടേബിള്‍സ്പൂണ്‍ സവാള – 3 നീളത്തില്‍ അരിഞ്ഞത് ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 8-10 പച്ചമുളക് – 3 തക്കാളി – 2 മല്ലിയില, പുതിനയില –…
Read Moreനാവിന് രുചിയേകാൻ ചിക്കന്‍ ടിക്ക മസാല, ഈസി റെസിപ്പി
നാവിന് കൊതിയൂറും നോര്‍ത്ത് ഇന്ത്യന്‍ വിഭവം ചിക്കന്‍ ടിക്ക മസാല വീട്ടില്‍ തയ്യാറാക്കാം. Lamb, Fish, പനീര്‍ എന്നിവ ഉപയോഗിച്ചും ടിക്കാ മസാല തയ്യാറാക്കാവുന്നതാണ്. ചേരുവകള്‍ എല്ലില്ലാത്ത ചിക്കന്‍ പീസ്- ഒന്നരക്കിലോ തൈര്- 6 ടേബിള്‍ സ്പൂണ്‍ ഇഞ്ചി ചതച്ചത്- അര ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്- നാല് അല്ലി ജീരകം- ഒരു ടീസ്പൂണ്‍ പാപ്റിക- 1 ടീസ്പൂണ്‍ ഉപ്പ്- ഒന്നേകാല്‍ ടീസ്പൂണ്‍ ടിക്കാ മസാല സോസ് ആവശ്യത്തിന് ടിക്കാ മസാല തയ്യാറാക്കുന്ന വിധം- കടുകെണ്ണ- 2 ടേബിള്‍ സ്പൂണ്‍ സവോള കഷ്ണങ്ങളാക്കിയത്- ഒന്നരകപ്പ്…
Read More