കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്–II / എക്‌സിക്യൂട്ടീവ് തസ്‌തികയിലെ 2000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II /എക്‌സിക്യൂട്ടീവ് എക്‌സാമിനേഷൻ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mha.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 9 . ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്, നേരിട്ടുള്ള നിയമനമാണ്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. ജനറൽ– 989, ഇഡബ്ല്യുഎസ്–113, ഒബിസി– 417, എസ്‌സി– 360,…
Read MoreCategory: Career
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു യു.പി.എസ്.സി
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജനുവരി 14 വരെയാണ്. താല്‍പ്പര്യമുള്ളവര്‍ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍- 1 ഒഴിവ്- അംഗീകൃത കോളേജില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ മൈക്രോബയോളജിയില്‍ എം.എസ്.സി. പ്ലാന്റ് പാത്തോളജി അല്ലെങ്കില്‍ മൈക്രോബയോളജി അല്ലെങ്കില്‍ മൈക്കോളജിയില്‍ സ്‌പെഷ്യലൈസേഷനോടെ ബോട്ടണിയില്‍ എം.എസ്.സി. എം.എസ്.സി സോയില്‍ സയന്‍സ് അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍ കെമിസ്ട്രി അല്ലെങ്കില്‍ അഗ്രോണമി അല്ലെങ്കില്‍ മൈക്രോബയോളജി…
Read Moreടെസ്റ്റുകൾ എഴുതാതെ ബാങ്ക് ജോലി നേടാം; 134 ഒഴിവുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
ഇന്റസ്ട്രിയല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ) 134 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകൾ. ഡി.ജി.എം, എ.ജി.എം, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള അവസരമുണ്ട്. 2021 ജനുവരി 7 ആണ് അവസാന തീയതി. മൊത്തം 134 ഒഴിവുകളാണുള്ളത്. ഡി.ജി.എം (ഗ്രേഡ് ഡി)-11, എ.ജി.എം (ഗ്രേഡ് സി)-52, മാനേജര്‍ (ഗ്രേഡ് ബി)- 62, അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ)-09, എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രിലിമിനറി സ്‌കീനിങ് ആണ് ഇതിന്റെ ആദ്യ ഘട്ടം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി…
Read Moreസ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ
ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2021 ജനുവരി 8 വരെയാണ്. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (എസ്.വി.ഒ)- 27, ഫയര്‍ ഓഫീസര്‍-7 എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 25 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. 23 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ…
Read More24 ഒഴിവുകളുമായി മഹാത്മാഗാന്ധി സര്‍വകലാശാല; അപേക്ഷകൾ ക്ഷണിക്കുന്നു
മഹാത്മാഗാന്ധി സര്‍വകലാശാലയിൽ വിവിധ വകുപ്പുകളിലായി 24 ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്കുള്ള ഒഴിവുകളില്ലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസര്‍ -12, അസോസിയേറ്റ് പ്രൊഫസര്‍-അഞ്ച്, പ്രൊഫസര്‍ -ഏഴ് എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യതയും പ്രായവും 2018 ലെ യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം. 2020 ഡിസംബര്‍ 25 വരെ mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പകര്‍പ്പുകളും മറ്റുരേഖകളുടെ പകര്‍പ്പുകളും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ. കോട്ടയം, പിന്‍:…
Read More95 ഒഴിവുകളുമായി കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ; ജനുവരി 7 വരെ അപേക്ഷകൾ സമർപ്പിക്കാം
95 ഒഴിവുകളുമായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ നവി മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡില്‍ (CCI). താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2021 ജനുവരി 7 വരെ അപേക്ഷ സ്വീകരിക്കും. വിശദമായ വിവരങ്ങള്‍ https://cotcorp.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മാനേജ്‌മെന്റ് ട്രെയിനി (മാര്‍ക്കറ്റിങ്, ട്രെയിനി അക്കൗണ്ട്‌സ്)-11, ജൂനിയര്‍ കമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ്-50, ജൂനിയര്‍ അസിസ്റ്റന്റ് (ജനറല്‍)- 20, ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)-14 എന്നിങ്ങനെ 95 ഒഴിവുകളാണുള്ളത്. സി.എ/സി.എം.എ/ എം.ബി.എ (ഫിനാന്‍സ്)/ എം.എം.എസ്/ എം.കോം/ കൊമേഴ്‌സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കില്‍ മാനേജ്‌മെന്റ്…
Read Moreപ്ലസ്ടുകാര്‍ക്ക് 4726 ഒഴിവുകളുമായി എസ്.എസ്.സി – സി.എച്ച്.എസ്.എല്‍ 2020
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നാലായിരത്തോളം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൊത്തം 4726 ഒഴിവുകളാണു നിലവിൽ ഉള്ളത്. പരീക്ഷ കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ ആയിരിക്കും. നിയമനം താല്‍ക്കാലികമായിരിക്കും. പി.എ, എസ്.എ തസ്തികയില്‍ 3181 ഒഴിവും, എല്‍.ഡി.സി, ജെ.എസ്.എ, ജെ.പി.എ തസ്തികകളില്‍ 158 ഒഴിവും , ഡി.ഇ.ഒ തസ്തികയില്‍ 7 ഒഴിവുകളുമാണുള്ളത്. 2019ല്‍ എസ്.എസ്.സി- സി.എച്ച്.എച്ച്.എസ്.എല്‍ വിഭാഗത്തില്‍ 4893 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 2018ല്‍ ഒഴിവുകളുടെ എണ്ണം 5789 ആയിരുന്നു. എസ്.എസ്.സി-സി.എച്ച്.എസ്.എല്‍ 2020 ന്റെ ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിവിധ…
Read More