അന്ന് മുതൽ ഞാൻ ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കുന്നത്! ചേട്ടച്ഛന്റെ മീനാക്ഷി പറയുന്നു!

1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്. വിവാഹം കഴിഞ്ഞ ശേഷം അഭിനയത്തിൽ നിന്നൊക്കെ ഇടവേള എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമാണ് വിന്ദുജ. സ്വകാര്യ ചാനലിൽ‍ പങ്കെടുക്കാൻ എത്തിയ വിന്ദുജ സംസാരിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.   ഇപ്പോഴും പഴയ മീനാക്ഷിയെ പോലെ തന്നെ സുന്ദരി ആയിരിക്കാൻ എങ്ങിനെ സാധിക്കുന്നു എന്ന…

Read More

എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല! തുറന്ന് പറഞ്ഞ് കനി കുസൃതി!

കനി കുസൃതി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ കനി തമിഴിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടി സംസ്ഥാന ചലച്ചിത്ര അവാർഡും എത്തിയിരുന്നു. ഇപ്പോഴിതാ മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ കുട്ടിക്കാലത്ത് തനിക്ക് നേരെ…

Read More

അമ്മയാകലും കുട്ടികളെ വളർത്തലുമല്ല എന്റെ വഴിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു! ലക്ഷ്മി ഗോപാലസ്വാമി പറയുന്നു!

ലക്ഷ്മി ഗോപാലസ്വാമി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ്. താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയിട്ടുണ്ട്. താരം മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത് അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ്. താരം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി. അമ്മയാകലും കുട്ടികളെ വളർത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാൽപ്പത്തിയഞ്ച്…

Read More

ആ ഒരു സംഭവം കണ്ടപ്പോൾ പെട്ടെന്ന് എന്റെ കരിയറിൻ്റെ ആദ്യകാലം ഓർമ വന്നു! പൃഥ്വിരാജ് പറയുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലയാളത്തിൽ റിലീസ് ചെയ്ത ബ്ലെസ്സി ചിത്രം ആടുജീവിതം താരത്തിന്റെ ന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. 150 കോടിക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്‌തപ്പോളുണ്ടായ…

Read More

മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും! വൈറലായി സനുഷയുടെ വാക്കുകൾ!

സനുഷ സന്തോഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ നായികയായി തിളങ്ങുകയാണ് സനുഷ. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷയിലുള്ള ചിത്രങ്ങളിലും സജീവമാണ്. വിമർശനവുമായി എത്തുന്നവർക്ക് ശക്തമായ മറുപടി നടി നൽകാറുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയാണ് സനുഷ. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങൾക്ക് മുൻപ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നൽകി പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു. അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം…

Read More

എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്’ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക…

Read More

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ് മേനോൻ അല്ല! നിത്യ പറഞ്ഞത് കേട്ടോ!

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോൻ. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ്‌ നിത്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് അപൂർവ്വരാഗം, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിലേതെന്ന പോലെ അന്യ ഭാഷകളിലും അറിയപ്പെടുന്ന താരമാണ് നിത്യ ഇന്ന്. കന്നഡ തെലുഗു തമിഴ് ഭാഷകളിൽ വളരെ തിരക്കിലാണ് താരമിപ്പോൾ. ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യ. ഇപ്പോഴിതാ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും…

Read More

അത് അപ്രതീക്ഷിതമായതിനാൽ ഞങ്ങളെ അൽപ്പം ഞെട്ടിച്ചു.! ആ വിഷമ വാർത്ത പങ്കുവച്ച് മീനു!

മീനു വി ലക്ഷ്മി ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധ നേടി താരമാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒരുപോലെ സജീവമായ മീനുവിനെ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് താരം കൂടുതലും ചെയ്യാറുള്ളത് ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ്. അനീഷ് ഗോപാലകൃഷ്ണൻ ആണ് മീനുവിന്റെ ഭർ‌ത്താവ്. ഇപ്പോഴിതാ താൻ ഗർഭിണി ആയിരുന്നുവെന്നും ആ സന്തോഷം പങ്കുവയ്ക്കാൻ ഇരുന്നപ്പോഴാണ് അത് അബോർഷൻ ചെയ്യേണ്ടി വന്നുവെന്നും മീനു പറയുന്നു. എൻ്റെ അബോർഷൻ യാത്ര.. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വ്യത്യസ്ത വികാരങ്ങളുടെ മിശ്രിതമായിരുന്നു. ഞാൻ ഗർഭിണിയാണെന്ന് നിങ്ങളോട് എല്ലാം അറിയിക്കുന്നതിൽ ഞാൻ വളരെ ത്രില്ലായിരുന്നു. സ്കാനിന് ശേഷം…

Read More

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല.! വൈറലായി പൂർണിമയുടെ വാക്കുകൾ!

പൂർണിമ ഇന്ദ്രജിത്ത്‌ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും വലുതുമായാ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിരുന്നു. 2002 ൽ നടൻ ഇന്ദ്രജിത്ത് സുകുമാരനെ താരം വിവാഹം ചെയ്തിരുന്നു. ഇരുവർക്കും രണ്ട് മക്കളും ഉണ്ട്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും…

Read More

ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല.ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കണ്ട.! വൈറലായി ഹരീഷ് പേരടിയുടെ വാക്കുകൾ!

അബ്ദുൾ റഹീമിനായി 34 കോടി ശേഖരിച്ചതിനെ കേരള സ്റ്റോറിയാക്കുന്നതിനെതിരെ നടൻ ഹരീഷ് പേരടി. ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കേണ്ടെന്നും , ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . കുറിപ്പിങ്ങനെ, ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല…ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോൾ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്..ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനൽ സ്റ്റോറിയാണ്.. ആ 34…

Read More