യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ…
Read MoreCategory: Cinema
ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു!
കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് മറ്റാർക്കും അവകാശപ്പെടാനാകാത്ത അത്രയും ആരാധക വൃന്ദമാണുള്ളത്. കുടുംബവിളക്കിലെ സുമിത്രയും മറ്റു കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രീയപ്പെട്ടവരാണ്. പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു കെ കെ മേനോന്റെ ആദ്യ ചിത്രം. ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം താരം സിനിമകൾ ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും…
Read Moreഞാൻ ടൈൽ ഇട്ട കോളേജിലും ഹോട്ടലുകളിലും ഇന്ന് അതിഥിയായി പോകുന്നു! മനസ്സ് തുറന്ന് ബിനീഷ് ബാസ്റ്റിൻ!
മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. സ്റ്റാർ മാജിക്ക് പരിപാടിയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പഴയകാല അനുഭവത്തെ കുറിച്ച് ബിനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏഴ് വർഷം മുൻപ് വരെ എനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളാണ്. ഞാൻ അന്ന് നാല് ദിവസമെ പണിക്ക്…
Read Moreകുറച്ച് പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് വെറും സ്റ്റണ്ടാണ്! വൈറലായി മംമ്ത മോഹൻദാസിന്റെ വാക്കുകൾ!
മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി പൂനം പാണ്ഡെയുടെ പബ്ലിസിറ്റി സ്റ്റണ്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ച് പേര്‍ക്ക്…
Read Moreഎന്റെ മകൾ ഖുശി വളരെ സൈലന്റാണ്. പക്ഷെ എല്ലാ കാര്യങ്ങളും നന്നായി ഒബ്സർവ് ചെയ്യും! മനസ്സ് തുറന്ന് ആര്യ!
ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ കാമുകനൊപ്പം പോയ സുഹൃത്തിനെ കുറിച്ചും മകൾ ഖുശിയെ കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ…
Read More43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..! വൈറലായി ഹരീഷ് പേരടിയുടെ വാക്കുകൾ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകൾ സിനിമയെ ബാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. 43…
Read Moreമനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ കൂടിയായിരുന്നു അത്! തുറന്ന് പറഞ്ഞ് അഹാന!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച്…
Read Moreഅവർ എന്റെ തലയിലൂടെ മദ്യം ഒഴിച്ചു. പക്ഷേ! അനുഭവം തുറന്ന് പറഞ്ഞ് ഇടവേള ബാബു!
മലയാളികൾക്ക് ഏറെസുപരിചിതനായ താരമാണ് ഇടവേള ബാബു. സഹ നടനായും ഹാസ്യകഥാപാത്രമായും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. താര സംഘടനയായ “അമ്മ”യുടെ സെക്രട്ടറി കൂടിയാണ് താരം. ഇപ്പോഴിതാ തൻറെ അച്ഛനെ കുറിച്ചും അദ്ദേഹത്തിൻറെ സ്വഭാവ മഹിമകളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. എൻറെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു, പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം. മദ്യപാനം തെറ്റാണെന്നല്ല. നിൻറെ സ്വന്തം…
Read Moreസാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു അത്! മനസ്സ് തുറന്ന് സ്വാസിക!
സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത് കുറച്ച് ദിവസങ്ങൾക്കു മുൻപാണ്.…
Read Moreഅയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു! മലയാളികളുടെ പ്രിയപ്പെട്ട സുചിത്ര പറഞ്ഞത് കേട്ടോ!
വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തിയ സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ബിഗ്ഗ് ബോസ്സിലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരുന്നത്. വാലിബനില്‍ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരമിപ്പോള്‍. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് തന്നെ സിനിമയിലേയ്ക്ക് സംവിധായകൻ ലിജോ വിളിച്ചതെന്ന് സുചിത്ര പറയുന്നു. അതിനൊപ്പം വിവാഹത്തെക്കുറിച്ചും താരം പങ്കുവച്ചു. കല്യാണം…
Read More