വർഷങ്ങൾക്ക് മുൻപ് ആത്മഹത്യക്കായി സ്വീകരിച്ചിരുന്ന മാര്‍ഗങ്ങള്‍ ഇവയാണോ ?

suicide-at

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. വിവിധ രാജ്യങ്ങളിൽ സാദ്ധ്യതകൾക്കനുസരിച്ച് വ്യത്യസ്ത രീതികളാണ് സാധാരണയായി ആത്മഹത്യയ്ക്കുപയോഗിക്കപ്പെടുന്നത്.ലോകത്തെല്ലായിടത്തും ആത്മഹത്യതകള്‍ നടക്കുന്നുണ്ടെങ്കിലും വികസിക രാജ്യങ്ങളില്‍ ഇത് വളരെ അധികമാണ്.കണക്കുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്.

man
man

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ രസകരമായ കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

1 ) എന്നാല്‍ അമേരിക്കയില്‍ തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ ആത്മഹത്യശ്രമം നടക്കുന്നത് പെണ്‍കുട്ടികളാണത്രേ. കൈഞരമ്പ്  മുറിച്ചാണ് മിക്ക പെണ്‍കുട്ടികളും ആത്മഹത്യക്ക് ശ്രമിക്കുന്നത്.

2 ) ആത്മഹത്യചെയ്ത ഭൂരിഭാഗം ആണ്‍കുട്ടികളും തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും പെണ്‍കുട്ടികള്‍ വിഷംകുടിച്ചുമാണ് മരണം വരിക്കുന്നത്.

3) ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതലുള്ളത് വികസിത രാജ്യങ്ങളിലാണ്. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളും മറ്റ് അവികസിതരാജ്യങ്ങളും ഇക്കാര്യത്തില്‍ പിന്നിലാണ്.

4) അമേരിക്കയില്‍ അവിവാഹിതര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയവരിലും മറ്റും ആത്മഹത്യ നിരക്ക് വളരെ കുറവാണ്.

suicide
suicide

പുരാതന കാലത്ത ആത്മഹത്യക്കായി സ്വീകരിച്ചിരുന്ന മാര്‍ഗങ്ങള്‍ കുറച്ച്‌ വ്യത്യസ്തവും കഠിനവുമാണ്. വിഷമുള്ള ചിലന്തികളെ വിഴുങ്ങുക, ചൂടാക്കിയ ഇരുമ്പ് കമ്പികൾ വായിലേക്ക് കുത്തികയറ്റുക, തേനീച്ചക്കൂട് ഇളക്കി അതിന്റെ കുത്തേറ്റ് മരിക്കുക തുടങ്ങിയ വിചിത്രമായ മാര്‍ഗങ്ങളാണ് പണ്ട്കാലത്ത് ആശ്രയിച്ചിരുന്നതത്രേ!

Related posts