ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ അവസരവും നേടിയെടുത്തത്! മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനുമോൾ പറയുന്നു!

അനുമോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി പരമ്പരകളില്‍ തിളങ്ങിയ താരം പിന്നീട് സ്റ്റാര്‍ മാജിക് ഷോയിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. നിഷ്‌കളങ്കമായ സംസാരവും ചിരിയുമൊക്കെ അനുവിന് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കുവേണ്ടി പങ്ക് വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയതായി താരം അബി വെഡ്‌സ് മഹി എന്ന സീരിയലും സുസു, സുരഭിയും സുഹാസിനിയും എന്നീ സീരിയലുകളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

താരത്തിന്റെ യൂട്യൂബ് ചാനലിലെ പ്രധാനപ്പെട്ട വിഷയങ്ങൾ ഇപ്പോഴും ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സുമൊക്കെയാണ്. പെട്ടന്ന് തന്നെ ഈ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഫുൾ ടൈം കളിച്ച് ചിരിച്ച് മണ്ടത്തരങ്ങൾ കാണിച്ചു ആരാധകരെ ചിരിപ്പിക്കുന്ന അനു വിനെയാണ് എല്ലാർക്കും അറിയാവുന്നത്. പെട്ടന്ന് തന്നെ ഈ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. ഫുൾ ടൈം കളിച്ച് ചിരിച്ച് മണ്ടത്തരങ്ങൾ കാണിച്ചു ആരാധകരെ ചിരിപ്പിക്കുന്ന അനു വിനെയാണ് എല്ലാർക്കും അറിയാവുന്നത്.

ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ അവസരവും നേടിയെടുത്തതെന്നും തനിക്ക് അതിൽനിന്നും ലഭിക്കുന്ന ക്യാഷ് കൂട്ടി വച്ചാണ് തന്റെ വീടിന്റെ പണികൾ മുഴുവനും തീർത്തത് എന്നും താരം കൂട്ടി ചേർത്തു. പക്ഷെ അതേസമയം, താരത്തിന്റെ വീടിന്റെ വാര്‍പ്പ് മഴ സമയത്തു ചോർന്നു ഒലിക്കുന്ന അവസ്ഥയിലായിരുന്നു എന്നാണ് അനു പറഞ്ഞത്. എന്നാൽ ഇപ്പോൾ അതെല്ലാം റെഡിയാക്കി വീട് അടിപൊളിയാക്കിയെന്നും അനു പറഞ്ഞു. പക്ഷെ ഇപ്പോഴും താരം തന്റെ കുടുംബത്തിന് വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്നും ഒരുപാട് കഷ്ടപെടുന്നതെന്നും താരത്തിന്റെ മാതാപിതാക്കൾ വളരെ വിഷമത്തോടെ പറഞ്ഞു പറഞ്ഞു. അനു ഒരുപാട് കഷ്ട്ടപ്പെട്ടെന്നും ഇനി അവളുടെ ആഗ്രഹം ഒരു കാർ വാങ്ങണം എന്നാണെന്നും അതും, താമസിക്കാതെ അവളത് മേടിക്കും എന്നുമാണ് അനുവിന്റെ അച്ഛന്‍ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞത്.

Related posts