BY AISWARYA
സിരീയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ് ചെമ്പരത്തിയിലെ കല്ല്യാണി. സീ ടിവിയിലാ
ണ് ചെമ്പരത്തി സംപ്രേക്ഷണം ചെയ്യുന്നത്.തനിനാടന്‍ വേഷത്തിലും അധികം മേക്കപ്പിടാന്‍ ഇഷ്ടമില്ലാത്ത കഥാപാത്രവുമാണ് കല്ല്യാണി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
ചുവപ്പ് ഗൗണ്‍ അണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ തന്നെയാണ് കല്ല്യാണി എന്ന അമല ഗിരീഷന്‍. ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായ താരം തന്നെയാണ് ഈ പുതുപുത്തന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സൂപ്പര്‍ ചേച്ചിക്കുട്ടി, അടിപൊളിയായിട്ടുണ്ട്. സോ ക്യൂട്ട് ഇന്നസെന്റ് തുടങ്ങീ കമന്റുകളുമായാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്.