പെണ്ണിന്റെ മാറിലെ വസ്ത്രം അല്‍പം മാറിയാല്‍ നോല്‍ക്കാത്ത സദാചാര വാദികള്‍ ആരേലുമുണ്ടോ!വൈറലായി അമേയയുടെ പോസ്റ്റ്!

വളരെ വേഗംതന്നെ മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും ഒക്കെ മലയാളിപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു താരമാണ് അമേയ. താരം അഭിനയരംഗത്തേക്കെത്തിയത് ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെയാണ്. എന്നാൽ കരിക്ക് എന്ന വെബ് സിരീസിൽ ചെയ്ത കഥാപാത്രത്തിലൂടെയായിരുന്നു അമേയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ അമേയ ഒരു മോഡല്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കൂടെ കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ വളരെ വ്യത്യസ്തമായ നിലപാടുകൾ വ്യക്തമാക്കുന്നതായതുകൊണ്ടുതന്നെ പലപ്പോഴും ജനശ്രദ്ധ ആക ർ ഷി ക്കാറുണ്ട്.അമേയ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ക്കും നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ ഓരോ പോസ്റ്റിലെയും കമന്റുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

അമേയ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് ആണ് വൈറല്‍ ആയി മാറുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോള്‍ അമേയ പങ്കുവെച്ച ഒരു ചിത്രമാണ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന് നടി നല്‍കിയ കുറിപ്പും വൈറലായി. പെണ്ണിന്റെ മാറിലെ വസ്ത്രം അല്‍പം മാറിയാല്‍ നോല്‍ക്കാത്ത സദാചാര വാദികള്‍ ആരേലുമുണ്ടോ’എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്.

ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ് അമേയ. അവസാനമായി താരം അഭിനയയിച്ചത് ‘വോള്‍ഫ്’ എന്ന മലയാള സിനിമയിലാണ്. അഭിനയത്തോടപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം താരം ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

Related posts