നടി ആൻ അഗസ്റ്റിൻ വിവാഹമോചിതയാകുന്നു ?

ann-augustin-image

മലയാളികളുടെ പ്രിയ നായിക നടിയായ ആൻ അഗസ്റ്റിനും ഭർത്താവ് ക്യാമറാമാൻ ജോമോൻ ടി ജോണും വേർപിരിയുന്നു. വിവാഹമോചന ആവശ്യപ്പെട്ടുള്ള ഹർജി ക്യാമറാമാൻ ജോമോൻ ടി ജോൺ ചേർത്തല കുടുംബ കോടതിയിൽ നൽകിയിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി 9 നു ഹാജരാകുന്നതിന് ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ann
ann

2014  ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. മലയാളികൾക്ക് ഏറെ സുപരിച്ചതിനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ,എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൺ സിനിമയിലെത്തിയത്. ജോമോൻ ടി ജോൺ മലയാള സിനിമയിലെ മികച്ച ക്യാമറാമാൻ മാരിൽ ഒരാളാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

 

Related posts