ഞാൻ നോ പറയേണ്ടിടത്ത് നോ പറയും. മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല! ഷീലു എബ്രഹാം പറയുന്നു!

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. സിനിമയെന്നത് ഒരു മായിക ലോകമാണെന്ന് നടി. സിനിമക്ക് അപ്പുറം ഒരു ജീവിതമുണ്ടെന്ന് അറിയാത്തവരാണ് ഇതൊക്കെ വലിയ സംഭവമായി കൊണ്ടുനടക്കുന്നതെന്നും ഷീലു പറഞ്ഞു. സിനിമയിലെ അഭിനയ ജീവിതത്തെയും നിർമാണ മേഖലയെയും കുറിച്ച്…

Read More