അനിയത്തി അന്ന് പരിചയപ്പെടുത്തിയ ആളാണ് ഇന്നെന്റെ ഭാര്യ! പ്രണയകഥ തുറന്നു പറഞ്ഞ് രാജേഷ് ഹെബ്ബാർ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാർ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് സീരിയൽ രംഗത്ത് സജീവമായ രാജേഷ് ശ്രദ്ധേയമാകുന്നത്. പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാർ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധൻ എന്നാണ് പരമ്പരയിലെ രാജേഷ് ഹെബ്ബാറിന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലുകൾക്കൊപ്പം സിനിമകളിലും സജീവമാണ് രാജേഷ് ഹെബ്ബാർ. അഭിനയത്തൽ മാത്രമല്ല സംഗീതത്തിലും മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രാജേഷ്. ഇപ്പോഴിതാ തന്റേയും ഭാര്യയുടേയും പ്രണയ കഥ പങ്കുവെക്കുകയാണ് രാജേഷ് ഹെബ്ബാർ. സ്റ്റേജിൽ നിന്നും പാട്ട് കഴിഞ്ഞ്…

Read More

കല്യാണ ആലോചനയ്ക്ക് ആണോ എന്ന് ഞാൻ തമാശ ആയി ചോദിച്ചിരുന്നു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം! പ്രണയകഥ പറഞ്ഞ് സോനാ നായർ!

സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഇതിനിടയിൽ ഉണ്ടായ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സോനയും ഭർത്താവ് ഉദയൻ അമ്പാടിയും തുറന്നു സംസാരിക്കുകയാണ്. ഞങ്ങൾ ജാതകം നോക്കി കല്യാണം കഴിച്ചവർ ഒന്നും അല്ലെന്നാണ് ഇരുവരും പറയുന്നത്. ഇദ്ദേഹം എന്റെ ഭർത്താവ് ആയതുകൊണ്ട് ആണ്…

Read More

പതിവ് തെറ്റിച്ചില്ല.രാത്രി പന്ത്രണ്ടു മണിക്ക് തന്നെ ലാലേട്ടന് പിറന്നാൾ ആശംസകളേകി മമ്മൂക്ക!

നാല് പ‌തിറ്റാണ്ടായി അഭ്രപാളിയിൽ വിസ്മയം തീർക്കുകയാണ് മോഹൻലാൽ. 1980-ൽ ആരംഭിച്ച ജൈത്രയാത്ര ഇന്നും തുടരുന്നു. വില്ലൻ വേഷത്തിൽ സിനിമാ ജീവിതം ആരംഭിച്ച മോഹൻലാൽ ഇപ്പോൾ ബറോസിലൂടെ സംവിധായകന്റെ മേലങ്കിയും അണിയുകയാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി യിരിക്കുകയാണ് മമ്മൂട്ടി. കൃത്യം രാത്രി 12 മണിക്ക് മമ്മൂട്ടി മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബെൽത്ത് ഡേ ഡിയർ ലാൽ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. നിരവധി…

Read More