തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിച്ച് പ്രേം കുമാർ

പ്രേംകുമാർ മലയാളി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടനാണ്. നായകനായും ഹാസ്യതാരമായുമൊക്കെ പ്രേംകുമാർ എന്നാ അഭിനേതാവ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സീരിയലായ പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു പ്രേം കുമാറിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചൊരു അപകടത്തെക്കുറിച്ച് സംസാരിച്ച് പ്രേം കുമാർ. ചിത്രത്തിൽ ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് തന്നെ പ്രേം കുമാറിന് ടെൻഷനുണ്ടായിരുന്നു. നീന്തലും അറിയില്ല. അദ്ദേഹം ഇക്കാര്യം സംവിധായകനെ അറിയിച്ചു. എന്നാൽ പ്രേം കുമാർ ഒന്നു കൊണ്ടും…

Read More

ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ ആശയക്കുഴപ്പം ഇല്ലല്ലോ! മഞ്ജു പിള്ളയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയെന്ന് സുജിത് വാസുദേവ്!

മഞ്ജു പിള്ള മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഹോം എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. ഇപ്പോഴിതാ മഞ്ജു പിള്ളയുമായി വിവാഹമോചിതനായെന്ന് ഛായാ​ഗ്രാഹകൻ സുജിത് വാസുദേവ്. 2020 മുതൽ വേർ പിരിഞ്ഞാണ് കഴിഞ്ഞതെന്നും കഴിഞ്ഞ മാസം നിയമപരമായി ബന്ധം വേർപ്പെടുത്തി എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് കാലമായി…

Read More

ആടുജീവിതത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്ന് നജീബ്!

16 വർഷത്തെ കാത്തിരിപ്പിനോടുവിൽ ആടുജീവിതം കഴിഞ്ഞ ദിവസമാണ് ബിഗ് സ്ക്രീനുകളിൽ എത്തിയത്. കേരളത്തിൽ 400 ലധികം സ്ക്രീനുകളിലാണ് ഇപ്പോൾ ആടുജീവിതം പ്രദർശിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പടം റിലീസായിട്ടുണ്ട്. അറേബ്യൻ മരുഭൂമിയിൽ വർഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീർത്ത നജീബിന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. പ്രിത്വിരാജ് നജീബായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആടുജീവിതം ചലച്ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ബെന്യാമിന്റെ അതേ പേരിലുള്ള നോവലും നജീബും അനാവശ്യമായ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.സോഷ്യൽ…

Read More

അത് വലിയൊരു അബദ്ധമായി പോയി : ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധത്തെ കുറിച്ച് തെസ്നി ഖാൻ

തെസ്നി ഖാൻ ഹാസ്യ നടിമാരിൽ ഏറെ ശ്രദ്ധേയയാണ്. ഇപ്പോൾ കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും അഭിനയിക്കുന്നുണ്ട്. തെസ്നി ഖാൻ സ്റ്റേജ് ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് പ്രശസ്തയാവുന്നത്. നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത് 1998 ൽ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമലൂടെയാണ്. തെസ്നി മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.  യഥാർത്ഥത്തിൽ തെസ്നി ഒരിക്കൽ വിവാഹിതയായതാണ്. പക്ഷെ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്നി കിട്ടിയില്ല. അതുകൊണ്ട് തന്നെ ആ ബന്ധത്തിനും ആയുസ് കുറവായിരുന്നു. ആ വിവാഹ ബന്ധം തകർന്ന ശേഷം മറ്റൊരു വിവാഹത്തിലേക്ക് പോകുന്നതിനെ…

Read More