മീനക്ക് ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്കി! ഇക്കാര്യമറിഞ്ഞ ആരാധകരുടെ മറുപടി കണ്ടോ!

മോഹൻലാൽ ചിത്രമായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായ താരമാണ് സന്തോഷ് വർക്കി പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെയും താരങ്ങളുടെയും ഒക്കെ റിവ്യൂ പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്ക് എത്തിയിരുന്നത് ഇതിനിടയിൽ ചില നായികമാരെ പറ്റിയുള്ള വാർത്തകളുമായും സന്തോഷ് എത്തിയിരുന്നു. പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ്. നടി മീനയെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. മീനക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ് എന്നും സന്തോഷ് പറയുന്നുണ്ട്.…

Read More

ലോകപരാജയങ്ങളായ ഇവരെയൊക്കെ കഥാപാത്രങ്ങളാക്കി സിനിമയെടുത്താൽ അത് എട്ടു നിലയിൽ പൊട്ടില്ലേ! സലിം കുമാർ പറഞ്ഞത് കേട്ടോ!

സലീം കുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഹാസ്യ താരമായി സിനിമയിൽ എത്തി പിന്നീട് സഹതാരമായും സ്വഭാവ നടനായും നായകനായും എത്തി താരം ശ്രദ്ധനേടിയിരുന്നു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തെ കുറിച്ച് തുറന്നു പറഞ്ഞ് സലിം കുമാർ. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പല തവണ മത്സരിക്കാൻ സീറ്റ് ലഭിച്ചിട്ടുള്ള പദ്മജ വേണുഗോപാൽ എന്നെ അവഗണിച്ചേ എന്ന് കരച്ചിലും ഒപ്പാരിയുമായി ബി.ജെ.പിയിൽ ചേരുന്നു. അതിനു മുമ്പ് കേന്ദ്രമന്ത്രി വരെയായി സുഖിച്ചു നടന്ന പ്രൊഫ.കെ.വി. തോമസും അവഗണിച്ചെന്ന പരാതിയുമായി ഇടത്തേക്ക് മാറി വീണ്ടും…

Read More

ഈ മണ്ണിൽ ജനിച്ചുവളർന്നവരാണ്. പാടുകയും ആടുകയും അഭിനയിക്കുകയുമെല്ലാം ചെയ്യും! ർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി മണികണ്ഠൻ ആചാരി!

കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിൽ ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി നടൻ മണികണ്ഠൻ ആചാരി. ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചുവളർന്നവരാണ്. പാടുകയും ആടുകയും അഭിനയിക്കുകയുമെല്ലാം ചെയ്യും. കാണാൻ താൽപര്യമുള്ള, നല്ല മനസുള്ളവർ കണ്ടോളുമെന്നും നടൻ പറഞ്ഞു. ആർ.എൽ.വി രാമകൃഷ്ണനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോഷ്യൽ മീഡിയയിലൂടെ മണികണ്ഠന്റെ പ്രതികരണം. സത്യഭാമയ്‌ക്കൊരു മറുപടി എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. സത്യഭാമയ്ക്കൊരു മറുപടി ഞങ്ങൾമനുഷ്യരാണ് ഈ മണ്ണിൽ ജനിച്ചുവളർന്നവർ ഞങ്ങൾകലാകാരന്മാർ ആണ് അതാണ് ഞങ്ങളുടെ അടയാളം… ഞങ്ങൾ ആടും പാടും അഭിനയിക്കും കാണാൻ താത്പര്യമുള്ളവർ നല്ലമനസ്സുള്ളവർ കണ്ടോളും…ആരൊക്കെ എന്തൊക്കെ ചെയ്യണം…

Read More