വിജയ് എന്നെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ഷോക്കായി പോയി! ഷക്കീല മനസ്സ് തുറക്കുന്നു!

ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തുകയാണ് ഷക്കീല. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങള്‍ സംസാരിച്ച് പഴകിയിരുന്നു. വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാന്‍സൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വിജയ്, റാം, സഞ്ജീവ്,…

Read More