റിമി ഫിനിക്സാണ്. തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും ഇരട്ടി ശക്തിയിൽ പറന്ന് വരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. സൗഹൃദങ്ങൾ നല്ല രീതിയിൽ റിമി കാത്തുസൂക്ഷിക്കാറുണ്ട്. ഇൻഡസ്ട്രിയിൽ റിമിയുടെ അടുത്ത സുഹൃത്താണ്…

Read More

കാത്തിരിപ്പുകൾക്ക് വിരാമം, വിവാഹ തിയതി പുറത്ത് വിട്ട് റോബിനും ആരതി പൊടിയും!

ഏറ്റവും കൂടുതൽ ആരാധകരുള്ള മുൻ ബിഗ് ബോസ് താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായത്. 70 ആം ദിവസം റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു എന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകൾ. ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടിയുമായി റോബിന്‍ ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയവും നടത്തി.…

Read More