ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു!

കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് മറ്റാർക്കും അവകാശപ്പെടാനാകാത്ത അത്രയും ആരാധക വൃന്ദമാണുള്ളത്. കുടുംബവിളക്കിലെ സുമിത്രയും മറ്റു കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രീയപ്പെട്ടവരാണ്. പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു കെ കെ മേനോന്റെ ആദ്യ ചിത്രം. ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം താരം സിനിമകൾ ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും…

Read More