ഞാൻ ടൈൽ ഇട്ട കോളേജിലും ഹോട്ടലുകളിലും ഇന്ന് അതിഥിയായി പോകുന്നു! മനസ്സ് തുറന്ന് ബിനീഷ് ബാസ്റ്റിൻ!

മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. സ്റ്റാർ മാജിക്ക് പരിപാടിയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പഴയകാല അനുഭവത്തെ കുറിച്ച്‌ ബിനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏഴ് വർഷം മുൻപ് വരെ എനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളാണ്. ഞാൻ അന്ന് നാല് ദിവസമെ പണിക്ക്…

Read More

കുറച്ച്‌ പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് വെറും സ്റ്റണ്ടാണ്! വൈറലായി മംമ്ത മോഹൻദാസിന്റെ വാക്കുകൾ!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി പൂനം പാണ്ഡെയുടെ പബ്ലിസിറ്റി സ്റ്റണ്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കുറച്ച്‌ പേര്‍ക്ക്…

Read More