എന്റെ മകൾ ഖുശി വളരെ സൈലന്റാണ്. പക്ഷെ എല്ലാ കാര്യങ്ങളും നന്നായി ഒബ്സർവ് ചെയ്യും! മനസ്സ് തുറന്ന് ആര്യ!

ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ തന്റെ മുൻ കാമുകനൊപ്പം പോയ സുഹൃത്തിനെ കുറിച്ചും മകൾ ഖുശിയെ കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ…

Read More