അഞ്ചാം ക്ലാസുവരെ ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ വിശാല ഹിന്ദുവായി! സലീം കുമാറിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു!

സലീം കുമാർ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഹാസ്യ താരമായി സിനിമയിൽ എത്തി പിന്നീട് സഹതാരമായും സ്വഭാവ നടനായും നായകനായും എത്തി താരം ശ്രദ്ധനേടിയിരുന്നു. മികച്ച നടനുള്ള ദേശിയ പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിലെ സാമൂഹിക പരിഷ്‌കർത്താക്കളിൽ ഒരാളായിരുന്ന സഹോദരൻ അയ്യപ്പന്റെ ആശയങ്ങൾ തന്റെ പേരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് സലീം കുമാർ. അന്ന് സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായി മാതാപിതാക്കൾ മക്കൾക്ക് ജാതി തിരിച്ചറിയാത്ത പേരുകൾ ഇടാൻ തുടങ്ങി. അങ്ങനെയാണ് തനിക്ക് സലീം എന്ന പേര് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പേരിനൊപ്പം കുമാർ വന്നതിനെ…

Read More

തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ച് അർച്ചന സുശീലൻ!

അര്‍ച്ചന സുശീലന്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ്. അവതാരകയയാണ് ആദ്യം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷമാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. നെഗറ്റിവ് വേഷമായിരുന്നു താരത്തിന് ഈ പരമ്പരയിൽ. ആത്മാര്‍ത്ഥമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്നാണ് നടിയെ അടുത്തറിയുന്നവര്‍ പറയുന്നത് ഇപ്പോഴിതാ ജീവിതത്തില്‍ പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് അര്‍ച്ചന. താന്‍ അമ്മയായ സന്തോഷം നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. ആൺകുഞ്ഞാണ് അർച്ചനയ്ക്കും ഭർത്താവ് പ്രവീണിനും പിറന്നത്. ഡിസംബർ 28ന് ഞങ്ങൾക്ക്…

Read More

ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാൾ ഞാൻ ഞാൻ സുഖിച്ച്‌ ഉറങ്ങുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്! അഖിൽ മാരാർ പറഞ്ഞത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. സംവിധായാകനായി എത്തി പിന്നീട് ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അദ്ദേഹം. അഞ്ചാം സീസണിൽ ശക്തനായ മത്സരാർത്ഥിയും വിജയിയുമായിരുന്നു അഖിൽ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴി വച്ചിരുന്നു. അഖിൽ മാരാർ 2023നെക്കുറിച്ച്‌ പങ്കുവച്ച വാക്കുകൾ വൈറലാവുന്നു. ‘ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച്‌ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്.…

Read More