സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം! വൈറലായി ഗ്രേസ് ആന്റണിയുടെ പോസ്റ്റ്!

ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ട്. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി…

Read More

ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ആളുകള്‍ ഓര്‍ത്തെടുക്കുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്! ലിജോമോൾ പറയുന്നു!

ലിജോമോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. താരം അഭിനയരംഗത്തേക്കെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ്. സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ലിജോമോൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തിയതിന് ശേഷമാണ്. സൂര്യ നായകനായെത്തിയ ചിത്രമായ ജയ് ഭീമിലെ സെങ്കണ്ണി എന്ന കഥാപാത്രവും ശ്രദ്ധേയമായി. ലോക്ഡൗണിലെ സംഭവവികാസങ്ങളെ പ്രമേയമാക്കി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പുത്തന്‍പുതു കാലത്തിലും ലിജോമോള്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ലിജോമോള്‍ പറഞ്ഞ വാക്കുകള്‍…

Read More

എന്തൊരു തിരിച്ചുവരവാണ് നവ്യാ! നവ്യയെ പ്രശംസിച്ച് ഭാവന!

മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമാണ് ഒരുത്തി. നവ്യ നായർ നായികയാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരുത്തീയിലെ സിനിമയിലെ നവ്യ നായരുടെ പ്രകടനത്തെ പ്രശംസിച്ച് ഭാവന. സിനിമ കണ്ടുവെന്നും മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. ഒരുത്തീ കണ്ടു. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു.…

Read More

ജീവിതത്തിലേക്ക് പുത്തൻ അതിഥിയെ സ്വാഗതം ചെയ്ത് മീരയും ഭർത്താവും!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. കോമഡി സ്റ്റാർസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മീര പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പിന്നീട് നിരവധി പ്രോഗ്രാമുകളിൽ താരം അവതാരകയായി എത്തിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മീരയുടെ വിവാഹം. ഇപ്പോഴും താരം ആങ്കറിങ്ങുമായി സജീവമാണ്. ഇപ്പോളിതാ വിവാഹ ജീവിതം രണ്ട് വർഷത്തോട് അടുക്കുമ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീര. യാത്രകളോടും വാഹനങ്ങളോടും കമ്പമുള്ള മീരയും ഭർത്താവും പുതിയൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്. മീര തന്നെയാണ് പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ…

Read More

ആറ് വട്ടം ഫ്രാൻസിസ് പ്രൊപ്പോസ് ചെയ്തപ്പോഴും നോ പറഞ്ഞു! ശ്രുതി രാമചന്ദ്രൻ പറയുന്നു!

ശ്രുതി രാമചന്ദ്രൻ പ്രേതം എന്ന സിനിമയിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ്. രഞ്ജിത്ത്തിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായ ഞാൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയിലെത്തിയത്. സുശീല എന്ന കഥാപാത്രത്തെയാണ് ശ്രുതി ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് പ്രേതം, സൺഡെ ഹോളിഡേ, കാണെക്കാണെ, മധുരം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഡിയർ കോമ്രേഡ് എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദന എന്നിവർക്കൊപ്പവും അഭിനയിച്ചു. അഭിനയത്തിനപ്പുറം ഡബ്ബിംഗ് ആർട്ടിസ്റ്റും തിരക്കഥാകൃത്തുമൊക്കെയാാണ് ശ്രുതി. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും ഭർത്താവ് ഫ്രാൻസിസുമായിട്ടുള്ള പ്രണയത്തെ കുറിച്ചുമൊക്കെ…

Read More

നില ബേബിയുടെ ജന്മദിനം ആഘോഷമാക്കി പേർളിയും ശ്രീനിഷും!

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട് ഇപ്പോള്‍ ഇരുവര്‍ക്കും. നിലയുടെ ഒന്നാം ജന്മദിനമായിരുന്നു മാർച്ച്…

Read More