പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഇന്ത്യയാകെ ചര്‍ച്ചയായ ഫാമിലിമാന്‍ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. എന്നാല്‍ ഈ വീട്ടമ്മയുമായി തനിക്ക് ഒരു സാദ്യശ്യവുമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും…
Read MoreDay: February 1, 2022
വാവ സുരേഷിനായി പ്രാർത്ഥനയോടെ കേരളീയർക്കൊപ്പം സിനിമ ലോകവും!
മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വാവ സുരേഷ്. പക്ഷെ കടിയേറ്റിട്ടും അദ്ദേഹം പതറിയില്ല. മൂർഖനെ പ്ലാസ്റ്റിക് ടിന്നിൽ ആക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് പോയത്. വാവ സുരേഷിന്റെ വലതു കാലിലെ തുടയിലാണ് മൂർഖൻ കടിച്ചത്. എന്നാൽ തൊട്ട് പിന്നാലെ അദ്ദേഹം പാമ്പിനെ വലിച്ചെടുത്തു. പിടിവിട്ട് പാമ്പ് നിലത്ത് വീണു. പാമ്പ് പിടുത്തം കാണാൻ നിന്നവർ ചിതറിയോടി. എന്നാൽ ധൈര്യം കൈവിടാതെ വാവ സുരേഷ് മൂർഖനെ പിടികൂടി. നാട്ടുകാരിൽ ആരോ കൊടുത്ത ടിന്നിൽ ഇട്ട് അടച്ചു.…
Read Moreഅബിയു പഴങ്ങൾ വിളവെടുത്ത് ഹണി റോസ്!
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നായികയാണ് ഹണി റോസ്. മോഡേൺ വേഷവും നാടൻ വേഷവും ഒക്കെ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ താരം തെളിച്ചിരുന്നു. തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളിലും താരം തന്റെ വരവ് അറിയിച്ചിരുന്നു. മണിക്കുട്ടനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുവാൻ…
Read Moreആറുമാസത്തിലൊരിക്കൽ ഡിവേഴ്‌സ് ആകാറുണ്ട്! ശ്വേതാ മേനോൻ!
മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടി ശ്വേത പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വാർത്തയായിരുന്നു. വിവാദങ്ങൾ എപ്പോഴും വിടാതെ പിന്തുടരുന്ന ശ്വേത…
Read Moreഈ സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ദുല്‍ഖറിനെ ആദ്യമായി കാണുന്നത്….
BY AISWARYA കല്ല്യാണി പ്രിയദര്‍ശന്‍ ആരാണെന്നതിന് ഒരു ഇന്‍ട്രോയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 2017 ല്‍ തെലുങ്കിലെ ഹലോയിലാണ് കല്ല്യാണി ആദ്യമായി അഭിനയിച്ച ചിത്രം.ക്രിഷ് 3 എന്ന ചിത്രത്തില്‍ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായിട്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തി.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് കല്ല്യാണി എത്തിയത്.ഇപ്പോള്‍ കല്ല്യാണി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയില്‍ ദുല്‍ഖര്‍ ആയിരുന്നു നായകന്‍. ഈ സിനിമയുടെ…
Read Moreവല്ല കാര്യവുമുണ്ടോ? വല്ലവരും പറഞ്ഞെന്ന് കരുതി അങ്ങനെ ചെയ്യണമോ! എന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയന്തിയോട് ബേസിൽ!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും ഈ അടുത്തായിരുന്നു നടന്നത്. ഇപ്പോള്‍ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് പറയുകയാണ് നടി. സെലിബ്രിറ്റി കിച്ചന്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസാ് തുറന്നത്. അപ്‌സരയുടെ വാക്കുകള്‍ ഇങ്ങനെ, എനിക്ക് കുറച്ച് കൂടി തടിയുണ്ടായിരുന്നു. അപ്പോള്‍ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ 25 വയസാണ്. നമ്മളേക്കാള്‍…
Read Moreഇത്രനാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല ! മംമ്‌തയുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി ലാൽ ജോസ്!
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവിൽ തുടങ്ങി നാല്പത്തിയൊന്നിൽ എത്തി നിൽക്കുകയാണ് ലാൽ ജോസ് ചിത്രങ്ങൾ. ഒടുവിലായി ലാല്‍ ജോസ് സംവിധാനം ചെയ്തത് മ്യാവു എന്ന ചിത്രമാണ്. ചിത്രത്തില്‍ സൗബിന്റെ നായികയായി എത്തിയത് മംമ്ത മോഹന്‍ദാസ് ആയിരുന്നു. ലാല്‍ ജോസിന് ഒപ്പമുള്ള മംമ്തയുടെ ആദ്യ ചിത്രമായിരുന്നു മ്യാവൂ. ഇപ്പോള്‍ മംമ്തയുടെ ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ലാല്‍ ജോസ്. സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 15 വര്‍ഷമായി. എന്നിട്ടും ഇത്രനാളായിട്ടും എന്തുകൊണ്ട് തനിക്കൊരു വേഷം തന്നില്ല എന്ന മംമ്തയുടെ…
Read Moreഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍ എന്ന മുഖഭാവമായിരുന്നു.! ധർമജൻ മനസ്സ് തുറക്കുന്നു!
ധര്‍മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരം സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിവി കോമഡി പരിപാടികളിലൂടെയും ആണ് സിനിമയിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരുപിടി മികച്ച ഹാസ്യ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തിരിമാലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ധര്‍മജന്‍. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തില്‍ ധര്‍മജനൊപ്പം ജോണി ആന്റണിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ധര്‍മജന്‍…
Read Moreചുവപ്പിൽ അതിസുന്ദരിയായി മീര! അവധിക്കാലം ആഘോഷമാക്കി താരം!
സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ് മീര ജാസ്മിൻ. ദിലീപ് നായകനായ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. പിന്നീട് നിരവധി ശക്തമായ കഥാപാത്രങ്ങൾ മീരയുടെ അഭിനയ മികവിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ ഭാഷകളിലും താരം തൻറെ വിജയം ആവർത്തിച്ചു. മലയാളത്തിലേത് പോലെ തന്നെ വൻ സ്വീകാര്യതയാണ് മീരയ്ക്ക് മറ്റു ഭാഷകളിലും ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീരയുടെ പുത്തൻ ചിത്രങ്ങളാണ്. തന്റെ ട്രാവൽ ഡയറിയിൽനിന്നുള്ള…
Read Moreഒരാൾക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷം! വൈറലായി രശ്മി സോമന്റെ വാക്കുകൾ!
മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. മിനി സ്‌ക്രീനിൽ നിരവധി സീരിയലുകളിലൂടെയാണ് രശ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും സജീവമായിരുന്നു. എന്നാൽ ഇടയ്ക്ക് താരം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. അരുനാഗം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. കുഞ്ഞുന്നാൾ മുതൽ താൻ നേരിടുന്ന ബോഡി…
Read More