നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം മലയാളികള്‍ക്ക് സുപരിചിതമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അഹാനയും, ഇഷാനിയും, ഹന്‍സികയും അഭിനയ രംഗത്തെത്തി. ദിയ ആകട്ടെ റീല്‍സ് വീഡിയോകളും മറ്റുമായി സജീവമാണ്. താരവും ഭാര്യയും നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ആറ് പേര്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ തന്റെ ഇളയ മകള്‍ ഹന്‍സികയെ കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തങ്ങളെ എല്ലാവരെയും കൂട്ടി നിര്‍ത്തുന്ന അച്ചുതണ്ടാണ് ഹന്‍സിക എന്നും വീട്ടിലെ താരമാണ് അവളെന്നും കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ, അസുലഭനിമിഷങ്ങള്‍… ഇളയവള്‍ ഹന്‍സു..…
Read MoreDay: January 30, 2022
ആ സമയം എന്റെ ചുണ്ടുകള്‍ മരവിച്ചുപോയി! മീര വാസുദേവ് പറയുന്നു!
മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീര ഹിന്ദി ചിത്രത്തില്‍ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. മിലിന്ദ്…
Read Moreഅത് തിരിച്ചറിയാന്‍ ഓള്‍ മോസ്റ്റ് അതൊന്ന് കയ്യില്‍ നിന്ന് പോകേണ്ടി വന്നു! ടോവിനോ പറയുന്നു!
യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക്…
Read Moreവളരെ മോശം പെരുമാറ്റം ആയിരുന്നു നേരിടേണ്ടി വന്നത്. അവസാനം എനിക്ക് പുറത്തിരുന്നു തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു! പ്രിയ വാര്യർ പറയുന്നു!
പ്രിയ പ്രകാശ് വാര്യര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുഗു കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് പ്രിയ വാര്യര്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രിയ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ പ്രിയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്ന്…
Read Moreഇന്റർകാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ടാണ് ഭാര്യ! റോൻസൺ പറയുന്നു!
ഭാര്യ സീരിയലിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് റോൺസൺ. പിന്നീട് സീത, കൂടത്തായി, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു. ഈയിടെ തെലുഗ് സീരിയലിലും ഒരു കൈ നോക്കിയിരുന്നു താരം. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം രാക്കുയിൽ എന്ന സീരിയലിൽ ഒരു പോലീസ് കഥാപാത്രമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റോൺസൺ. മുമ്പേ പറക്കുന്ന പക്ഷികൾ, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്ന നീരജയാണ് റോൺസന്റെ ഭാര്യ. നീരജ ഇപ്പോൾ ഡോക്ടറാണ്. ഇപ്പോളിതാ സിനിമയിലേത്തപ്പെട്ടതിനെക്കുറിച്ചും…
Read Moreകമന്റുകള്‍ ഞാന്‍ കാര്യമാക്കാറില്ല. എന്റെ ജോലി ചെയ്യുക പോവുക. അത്രേയുള്ളൂ! മനസ്സ് തുറന്ന് ഗ്രേസ് ആന്റണി!
ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ ഫോട്ടോ ഷൂട്ടുകള്‍ക്ക് വരുന്ന കമന്റുളെ പറ്റി ചിന്തിക്കാറില്ലെന്ന് പറയുകയാണ്…
Read Moreകമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത്! മറുപടിയുമായി അശ്വതി!
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് യൂട്യൂബിലൂടെ…
Read Moreപാറുക്കുട്ടിയേയും വഴക്ക് പറയാറുണ്ട്. അവൾക്ക് കൂടുതൽ സ്‌നേഹം കൊടുക്കുന്തോറും കൊഞ്ചൽ കൂടുതലാണ്! പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു പറയുന്നു!
മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ഇപ്പോൾ എരിവും പുളിയും എന്ന പ്രോഗ്രാമിലാണ് നീലു അഭിനയിക്കുന്നത്. ഇപ്പോളിതാ വിശേഷങ്ങൾ…
Read More