”കടുവായെ കിടുവ പിടിക്കുന്നേ”…പാട്ടുപാടി വേദിയെ ഇളക്കി മറിച്ച് ഇന്ദ്രജിത്ത്

BY AISWARYA നടന്‍ എന്നതിനപ്പുറം നല്ലൊരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. സിനിമകളിലും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ പലപ്പോഴും ഇന്ദ്രജിത്തിന്റെ പാട്ട് മലയാളികള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, പാട്ടുപാടി സദസ്സിനെ ചിരിപ്പിക്കുകയാണ് താരം. ‘ആഹാ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലായിരുന്നു ഇന്ദ്രജിത്തിന്റെ പാട്ട്. ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ തമാശരംഗങ്ങളില്‍ ഒന്നില്‍ ‘കടുവായെ കിടുവ പിടിക്കുന്നേ,’ എന്ന പാട്ട് ഇന്ദ്രജിത്ത് സരസമായി പാടുന്ന വീഡിയോ ആണ് വൈറലാവുന്നത്.അതേ പാട്ടു പാടിയാണ് വേദിയിലും സദസ്സിനെ കയ്യിലെടുത്തത്. നവംബര്‍ 19ന് തിയേറ്ററുകളിലെത്തിയ ഇന്ദ്രജിത്തിന്റെ ‘ആഹാ’ എന്ന ചിത്രം വിജയകരമായി…

Read More

കയ്യിലെ അവസാനത്തെ കാശ് എനിക്ക് ആഹാരം കഴിക്കാൻ ഹനീഫ തന്നു! മണിയൻപിള്ള രാജു പറയുന്നു!

മണിയൻപിള്ള രാജു തന്റെ പഴയകാല മദ്രാസ്‌ സിനിമാ ജീവിതത്തിൽ ഉണ്ടായിരുന്ന ഉറ്റമിത്രമായ കൊച്ചിൻ ഹനീഫയുമായി ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന വേറിട്ട ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ്. മലയാളത്തിന് കണ്ണീരിലാക്കി 2010 ഫെബ്രുവരി രണ്ടിന് ആണ് കൊച്ചിൻ ഹനീഫ വിടപറഞ്ഞത്. കൊച്ചിൻ ഹനീഫ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1979 ൽ അഷ്ടാവക്രൻ എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിൽ അഭിനയിച്ചായിരുന്നു. 1951 ഏപ്രിൽ 22ന് കൊച്ചി വെളുത്തേടത്ത് തറവാട്ടിൽ മൂഹമ്മദിന്റെയും ഹാജിറയുടെയും മകനായാണ് ഹനീഫ ജനിച്ചത്. കൊച്ചിയിലെ സെന്റ് ആൽബർട്ട്‌സ് സ്‌കൂളിലും കോളജിലുമാണ് വിദ്യാഭ്യാസം…

Read More

മുഖം തിളങ്ങാന്‍ ഇനി കാപ്പിപൊടി……

BY AISWARYA ചെലവ് കുറഞ്ഞതും എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതുമായ ഫെയ്‌സ്പാക്കാണ് കാപ്പിപൊടി ഫെയ്‌സ്പാക്ക്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ കൊണ്ട് ചര്‍മ്മത്തിന് പായകൂടുതല്‍ തോന്നിക്കാം. ഇത് ചെറുക്കാനും മുഖം തിളങ്ങാനും ഇനി കാപ്പിപൊടി ഫെയ്‌സ്പാക്കുകളും സ്‌ക്രബുകള്‍ക്കും നിങ്ങളെ സഹായിക്കാനാകും. വിവിധതരം ഫെയ്‌സ്പാക്കുകളും സ്‌ക്രബുകളും തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. 1. ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അല്‍പം കാപ്പിപൊടിയും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും കൈകളിലും ഇടാം. വേണെമെങ്കില്‍…

Read More

മകളുടെ ജന്മദിനാഘോഷം ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ച് അല്ലുഅര്‍ജുന്…..

BY AISWARYA തെല്ലുങ്കിലെ ഡാന്‍സ് മാസ്റ്റര്‍ എന്നു തന്നെ നടന്‍ അല്ലുഅര്‍ജുനെ വിശേഷിപ്പിക്കാം. താരം മകള്‍ അല്ലു അര്‍ഹയുടെ ജന്മദിനം ഇപ്പോള്‍ ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയിലെങ്ങും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിലണ് അർഹയുടെ അഞ്ചാം ജന്മദിനം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലോറിൽ നടന്ന ലോകത്തിലെ ആദ്യത്തെ ജന്മദിന പാർട്ടി ഭാര്യ സ്‌നേഹയും മകന്‍ അയാന്‍ ചില ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അല്ലു അർജുൻ തന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പയുടെ ചിത്രീകരണത്തിലാണ്. പുഷ്പ: ദ റൈസ്…

Read More