‘തിയേറ്ററില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വലിയ ചിത്രങ്ങള്‍ വരുമ്പോള്‍ തിയേറ്റര്‍ അനുഭവമാക്കണം എന്ന ആഗ്രഹം ചില പ്രേക്ഷകര്‍ക്കെങ്കിലും ഉണ്ടാകും’: ജഗദീഷ്

BY AISWARYA സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന്‍ ജഗദീഷ്. തിയേറ്റര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന്‌ കരുതുന്നില്ലെന്നും മാസ്‌കും സാമൂഹിക അകലവും പാലിച്ച് സിനിമ കാണുന്നത് ഒരു അനുഭവമാക്കി മാറ്റാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജഗദീഷ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍  പറഞ്ഞു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ പിരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹം. സിനിമ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നതില്‍ തിയേറ്റര്‍ ഉടമകള്‍ കാര്യമായ പണിയെടുത്തിട്ടുണ്ട്. അതിന് അവര്‍ക്ക് ചിലവുകളും ഉണ്ടായിട്ടുണ്ട്. ലോണും മറ്റ്…

Read More

അങ്ങനെ ഒരു കഴിവ് ലഭിച്ചാൽ ആദ്യം ചെയ്യുന്നത്! മനസ്സ് തുറന്ന് സ്വാസിക!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സ്വാസിക. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ്‌ സ്വാസിക. താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്‌. സീത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി സ്വാസിക മാറിയത്. ഇപ്പോഴിതാ അദൃശ്യയാവാൻ ഉള്ള കഴിവ് ലഭിച്ചാൽ എന്ത് ചെയ്യും എന്ന ആരാധകന്റെ ചോദ്യത്തിന് പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക നൽകിയ മറുപടിയാണ് വൈറലാവുന്നത്. അദൃശ്യയാവാൻ കഴിവ് ലഭിച്ചാൽ ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാന്റെ വീട്ടിൽ പോകുമെന്നാണ് സ്വാസിക വ്യക്തമാക്കിയത്. തനിക്ക് ഇഷ്ടപ്പെട്ട കുറെ താരങ്ങളുടെ വീട്ടിൽ പോകും. പ്രത്യേകിച്ച് ഷാരൂഖ് ഖാന്റെ…

Read More

മമ്മൂക്കയുടെ മെഗാഹിറ്റ് സിനിമ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് കണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ….മെഗാസ്റ്റാറിനെക്കുറിച്ച് ആര്‍ ജെ സൂരജ്

BY AISWARYA റേഡിയോ ജോക്കിയായും ട്രാവല്‍ വ്‌ളോഗറായും ആര്‍.ജെ സൂരജിനെ അറിയാത്തവരുണ്ടാകില്ല. കഴിഞ്ഞ ദിവസം സൂരജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെ പുതിയ പുഴു സിനിമയുടെ ലൊക്കേഷനില്‍ നടന്ന കാര്യങ്ങളാണ് സൂരജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വായടക്കാതെ സംസാരിക്കുന്ന എനിക്ക് പിന്നൊന്നുല്ല പറയാന്‍..! ഇതിനു മുന്നെ മമ്മൂക്കയെ നേരില്‍ കണ്ട് സംസാരിച്ചത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പ്രീസ്റ്റ് സിനിമയുടെ ഓവര്‍സ്സീസ് ഡിസ്റ്റ്രിബ്യൂഷനുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് വാട്സാപ് വഴി വല്ലപ്പോഴുമുള്ള പരിചയം പുതുക്കല്‍ മാത്രം. ഒരു ഫോട്ടോ എടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്.പക്ഷേ ഇത്രേം…

Read More

അച്ഛന്‍ പൊയ്‌ക്കോ ഞാന്‍ ഒറ്റയ്ക്ക് പാടിക്കോളാം; കയ്യടിനേടി മൂന്നുവയസ്സുകാരിയുടെ പാട്ട്

BY AISWARYA സ്റ്റേജില്‍ ഉണ്ടായിരുന്ന അച്ഛനെ പറഞ്ഞു വിട്ട് ഒറ്റയ്ക്ക് പാട്ടു പാടുന്ന മിടുക്കിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘റോജ’ സിനിമയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ദില്‍ ഹേ ചോട്ടാ സാ’ എന്ന ഗാനമാണ് കൊച്ചു മിടുക്കി പാടുന്നത്. പേടിയൊന്നും കൂടാതെ പാട്ടുപാടുന്ന ഈ ഒരു മിടുക്കിയുടെ വീഡിയോയാണ് വൈറലാകുന്നത്. വേദിയിലുള്ള ഗായകനായ അച്ഛന്‍ ആദ്യം പാട്ട് പാടി തുടങ്ങുമ്പോള്‍. തനിക്ക് ഒറ്റയ്ക്ക് പാടണമെന്ന് പറഞ്ഞു ആദ്യം മുതല്‍ പാട്ട് പാടിത്തുടങ്ങുന്നത് വീഡിയോയില്‍ കാണാം. പാട്ടു തുടങ്ങുന്നതിന് മുന്‍പ് അച്ഛനെ പിറകിലേക്ക് പറഞ്ഞു വിട്ടു…

Read More

സന്തോഷകരമായ ദാമ്പത്യത്തിനുളള ഉണ്ണിമുകുന്ദന്റെ ടിപ്‌സ്…

BY AISWARYA മലയാള സിനിമയുടെ നിത്യഹരിത കാമുകന്‍ അല്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാല്‍,നിത്യഹരിത ബാച്ച്‌ലര്‍ ആണ് യുവനടന്‍ ഉണ്ണിമുകുന്ദന്‍. താരത്തിന്റെ ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പോസ്റ്റുകള്‍ക്ക് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് എത്താറുളളത്. ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമം കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിത്തിയത്. ഭ്രമത്തിലെ ഉണ്ണിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നടി അനന്യയുടെ ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥന്റെ വേഷവും ആണ് ഉണ്ണിയുടേത്. ഇപ്പോഴിതാ, കഥാപാത്രത്തെ കുറിച്ചു നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ ആരാധകര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം സന്തോഷകരമായ ദാമ്പത്യത്തിന് ചെറിയ ടിപ്‌സും ഉണ്ണി…

Read More

”ജീവിതം വളരെ വിലപ്പെട്ടതാണ്,, സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ”…സാമന്തയെ ആശ്വസിപ്പിച്ച് നടി വനിതാ വിജയകുമാര്‍

BY AISWARYA ചെ- സാം വേര്‍പിരിഞ്ഞിട്ടും ഇവരുടെ വിവാഹമോചനത്തില്‍ സാമന്തയെ ഉപദേശിച്ചെത്തിയിരിക്കുകയാണ് നടി വനിതാ വിജയകുമാര്‍. ജീവിതം വളരെ വിലപ്പട്ടതാണ് സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ടെന്നും വനിത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു. സാമന്തയെ പിന്തുണച്ചുളളതാണ് വനിതയുടെ പോസ്റ്റ്. ‘ഇവിടെ ഒരു സമൂഹമില്ല കുഞ്ഞേ, നിങ്ങളുടെ ജീവിതം ജീവിക്കൂ. നിങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ നോക്കുന്നത്. വീഡിയോ വ്യത്യാസമാണ്. ജീവിതം വളരെ വിലപ്പെട്ടതാണ്. സംഭവിക്കുന്ന എല്ലാത്തിനും ഒരു കാരണമുണ്ട്. ശക്തിയുണ്ടാവട്ടെ” എന്നാണ് വനിത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക്…

Read More