BY AISWARYA ഹണിമൂണ്‍ ചിത്രങ്ങളില്‍ സ്വിം സ്യൂട്ടിലുളളവയും വന്നതോടെ തെന്നിന്ത്യന്‍ നടി വിദ്യുലേഖയ്‌ക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടന്നത്. അടുത്തിടെയായിരുന്നു വിദ്യുലേഖ രാമന്‍ ഫിറ്റ്‌നസ് ട്രെയിനര്‍ സഞ്ജയിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ നടി ഹണിമൂണ്‍ ആഘോഷിക്കാന്‍ നേരെ മാലിദ്വീപിലേക്കാണ് പോയത്. ഇവിടെ വെച്ച് എടുത്ത ചിത്രങ്ങളിലാണ് സ്വിംസ്യൂട്ട് ധരിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രങ്ങള്‍ക്ക് താഴെ പലതരത്തിലുളള മോശം കമന്റുകളും എത്തി. ‘ഒരു സ്വിംസ്യൂട്ട് ധരിച്ചതു കൊണ്ട് മാത്രം എന്നാണ് വിവാഹമോചനം എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ്…
Read MoreDay: October 8, 2021
അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രൊജക്ടിനെ താരതമ്യപ്പെടുത്തരുത്…രണ്ടാം വരവ് അറിയിച്ച് നടി മീരാ ജാസ്മിന്‍
BY AISWARYA വ്യത്യസ്ത വേഷങ്ങളിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീരാ ജാസ്മിന്‍. തെന്നിന്ത്യയില്‍ താരം അഭിനയിച്ചെങ്കിലും മലയാള ചിത്രങ്ങളുടെ അത്ര സ്വീകാര്യത ലഭിച്ചില്ല. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം വീണ്ടും ഒരു തിരിച്ച് വരവിനായി കാത്തിരുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീരാ തിരിച്ചുവരുകയാണ്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനായത് അനുഗ്രഹമായി കാണുന്നു. രണ്ടാം വരവില്‍…
Read Moreവളകാപ്പിൽ കറുപ്പിൽ തിളങ്ങി സൗഭാഗ്യയും അർജുനും! അനുഗ്രഹങ്ങളേകി ആരാധകരും!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സൗഭാഗ്യ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖരനും. ടിക് ടോക്ക് വിഡിയോകളിലൂടെയും നൃത്ത വിലൂടെയായിരുന്നു സൗഭാഗ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായത് എങ്കിൽ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുൻ മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ആയത്. 2020 ഫെബ്രുവരിയിലാണ് സൗഭാഗ്യയും വെങ്കിടേഷും തമ്മിലുള്ള വിവാഹം നടന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ ഗര്‍ഭിണി ആയ വിവരം ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തില്‍ ഏറ്റവും…
Read Moreബോളിവുഡിലെ നൈറ്റ് പാര്‍ട്ടികളില്‍ നടക്കുന്നതെന്ത്????കിംഗ് ഖാന്‍ നടത്തിയ പാര്‍ട്ടിയില്‍ കണ്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നത്, ചര്‍ച്ചയായി നടിയുടെ വെളിപ്പെടുത്തല്‍
BY AISWARYA ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ആര്യന്‍ ഖാനെയും ഷാരൂഖ് ഖാനെയും എതിര്‍ത്തും പിന്തുണച്ചും താരങ്ങള്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.ഷാരുഖ് ഖാന്‍ നടത്തിയ ഒരു പാര്‍ട്ടിയിലെ ഞെട്ടിക്കുന്ന അനുഭവം തുറന്നു പറയുകയാണ് നടി ഷെര്‍ലിന്‍ ചോപ്ര. നടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ ചില താരങ്ങള്‍ അറസ്റ്റിലായിരുന്നു. അന്ന് നടി ഷെര്‍ലിന്‍ ചോപ്ര നല്‍കിയ അഭിമുഖമാണ്, ആര്യന്‍ ഖാന്റെ അറസ്റ്റിലായ…
Read More