BY AISWARYA സിനിമ കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. അവര്‍ക്കായി പുതിയൊരും പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഫസ്റ്റ്‌ഷോ. പേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.ലോഗിന്‍ ചെയ്ത ശേഷം പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോ പ്രീമിയം പാക്കേജ് സെലക്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സിനിമ കാണാനാകും. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫസ്റ്റ്ഷോ ആണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്സ്ബുക്ക് പേജിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം…
Read MoreDay: October 6, 2021
ഒന്നര വര്‍ഷത്തോളം ആ കഥാപാത്രത്തിനു വേണ്ടി ഇക്കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു! മനസ്സ് തുറന്ന് മൃദുല വിജയ്
മൃദുല വിജയ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് താരം മലയാള പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. നടന്‍ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് താരം. പുതിയതായി ആരംഭിക്കുന്ന പരമ്പരയുടെ ഭാഗമാകുന്നു എന്ന വിശേഷം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. തുമ്പപ്പൂ എന്നാണ് പുതിയ പരമ്പരയുടെ പേര്. അണിഞ്ഞൊരുങ്ങാന്‍ ഒരു താല്‍പര്യവുമില്ലാത്ത വീണയുടേയും, തന്റെ പരിമിതികള്‍ മറികടക്കാന്‍ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്‌കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ പറയുന്നത്. മലയാളികളുടെ പ്രിയങ്കരിയായ നായിക…
Read Moreസംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരീശിലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും..
റഹീം കല്ലായ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര നിര്‍മ്മാണ കലാ അക്കാദമിക്ക് തുടക്കമാവും. കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി കാസര്‍ഗോഡ് ജില്ലയിലെ പൈക്കയില്‍ ഒരു അക്കാദമി വരുന്നു പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്റ്റര്‍സ്റ്റീരിയല്‍ കൊപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ കാലത്തെ പാത്രങ്ങള്‍ അടുക്കളകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ ഒരു പരിശീലന…
Read Moreഅനുശ്രീയുടെ കൈ ഓടിഞ്ഞോ എന്ന് ആരാധകർ ! വൈറലായി അനുശ്രീയുടെ പോസ്റ്റ്
ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അനുശ്രീ പങ്കുവെച്ച ഒരു ചിത്രം വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. ‘മുറുകെ പിടിക്കുന്നു …. ശരിയെന്ന് തോന്നുന്നു …. കൈകോര്‍ത്തു,…
Read More”ആ സമയങ്ങളില്‍ ഇനി ജീവിക്കേണ്ട എന്ന് തോന്നിയിട്ടുണ്ട് ….ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെ ആയിരുന്നു”: തുറന്നുപറഞ്ഞ് നടി ശ്രീകല
BY AISWARYA ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സീരിയല്‍ ആയിരുന്നു മാനസപുത്രി. പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ ശ്രീകല ഏറെ വൈകാതെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി.ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം ശ്രീകല തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണമായതുമെന്നാണ് ശ്രീകല പറയുന്നത്.അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു…
Read Moreപൃഥ്വിരാജിന്റെ മകള്‍ക്ക് സുഹൃത്ത് നല്‍കിയ പിറന്നാള്‍ സമ്മാനം…..ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ
BY AISWARYA ആലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിരാജും പല തവണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്. ഈ ചെറുപ്രായത്തില്‍ തന്നെ വായനയെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ് ആലി എന്ന അലംകൃത. അതുകൊണ്ട് തന്നെ കുട്ടികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ പരിചയപ്പെടുത്തി താരദമ്പതികളും സോഷ്യല്‍ മീഡിയയിലെത്താറുണ്ട്. ഇത്തവണ മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ സമ്മാനമായി സുഹൃത്ത് അയച്ചുനല്‍കിയ പുസ്തകത്തെക്കുറിച്ചാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടത്. ആലിയ്ക്ക് പ്രിയകൂട്ടുകാരി ആമീറ, അവളുടെ പിറന്നാള്‍ ദിനത്തില്‍ കുറച്ചു പുസ്തകള്‍ സമ്മാനിച്ചുവെന്നും ഈ പുസ്തകങ്ങള്‍ കിട്ടിയതിനാല്‍ മകള്‍ ഒരുപാട് സന്തോഷവതിയാണെന്നും സുപ്രിയ പറയുന്നു. പക്ഷേ…
Read More