വിവാദ ഫോട്ടോഷൂട്ടിന്റെ പേരില്‍ പുലിവാല് പിടിച്ച് ലൗഡ് സ്പീക്കറിലെ സ്‌നേഹ ശ്രീകുമാറും രശ്മി അനിലും….

BY AISWARYA കൈരളി ചാനലിലെ ഹാസ്യപരിപാടിയായിട്ടാണ് പ്രേക്ഷകര്‍ ലൗഡ്‌സ്പീക്കറിനെ കാണുന്നത്. സിനിമാ- സീരിയല്‍ താരങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ഹാസ്യ രൂപത്തില്‍ നടത്തുന്ന പരിപാടിയാണിത്.സല്‍ പേര് വീട്ടില്‍ സുശീലയും തങ്കുവുമായിട്ടാണ് പരിപാടിയില്‍ അവതാരകരായി – സ്‌നേഹ ശ്രീകുമാറും രശ്മി അനിലും എത്തുന്നത്. കൂടാതെ ജമാലു എന്ന കഥാപാത്രവും പരിപാടിയിലുണ്ട്. പൊതുവെ അസൂയയും പരിഹാസവും നിറഞ്ഞ കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഈയിടെ പരിപാടിക്കെതിരെ യുവതാരങ്ങളായ എസ്തര്‍ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുളളത്. വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട്…

Read More

കട്ടപ്പനയിലെ ഋതിക് റോഷന്റെ നായിക ഇനി അരുണിന് സ്വന്തം! നടി ലിജോമോൾ വിവാഹിതയായി! വിവാഹചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ലിജോമോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്. താരം അഭിനയരംഗത്തേക്കെത്തുന്നത് മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയാണ്. സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൽ സോണിയ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ലിജോമോൾ കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയത് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തിയതിന് ശേഷമാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. അരുൺ ആന്റണിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ലിജോമോൾ വിവാഹവേഷത്തിൽ അതീവ സുന്ദരിയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

Read More

എന്നിലെ കലാകാരിയെ വളര്‍ത്തിയത് ഈ ഒരു വാത്സല്യമാണ്! അച്ഛന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് നവ്യ നായർ!

നടി നവ്യ നായര്‍ മലയാളികൾക്ക് പ്രിയങ്കരിയാണ്. താരം നിരവധി ചിത്രങ്ങളിലൂടെ വളരെ മനോഹരമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിലിടം നേടുകയായിരുന്നു. താരം സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് തന്റെ അച്ഛനെ കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അച്ഛനെ കുറിച്ച് പറയുന്നത്. കൂടാതെ അച്ഛന്റെ പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും നടി കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്റെ എല്ലാം എല്ലാം ആയ അച്ഛന്, ഈ സ്‌നേഹത്തിനു പകരം വെക്കാന്‍ ഇന്നുവരെ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിലെ കലാകാരിയെ വളര്‍ത്തിയത്…

Read More

അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ തെളിയിക്കാനാവൂ, അവസരം ലഭിക്കുകയാണെങ്കില്‍ നന്നായി തന്നെ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം: അനന്യ പറയുന്നു

BY AISWARYA മലയാള സിനിമയിലേക്ക് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് നടി അനന്യ. കുട്ടിത്തം വിട്ടുമാറാത്ത കഥാപാത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് അനന്യ പ്രിയങ്കരിയാവുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരിച്ചെത്തുന്ന നടി അനന്യയ്ക്ക് പറയാനുളളത് കേട്ടുനോക്കാം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടണം എന്നൊരു ആഗ്രഹമുണ്ടായിരുന്നെന്നും ഭ്രമത്തിലെ കഥാപാത്രത്തില്‍ വളരെ സന്തോഷമുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറയുന്നു.മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂ. വളരെ വ്യത്യസ്തതയുള്ള, അഭിനയ…

Read More