സ്റ്റൈലന്‍ ലുക്കില്‍ ഭാവന,,,,കണ്ണു തളളി ആരാധകര്‍

BY AISWARYA സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടിയാണ് ഭാവന. നടി പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോഴിതാ ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വയലിനും പിടിച്ച് വീദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ഭാവനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇളം പീച്ച് നിറത്തിലുള്ള ബ്രൈഡല്‍ സാരി അണിഞ്ഞ് ക്രിസ്ത്യന്‍ വധുവിനെ പോലെയാണ് നടി എത്തിയിരിക്കുന്നത്. പേസ്റ്റല്‍ മിന്റ് നിറത്തില്‍ ഫ്‌ളോറല്‍ വര്‍ക്ക് ചെയ്ത സാരിക്കൊപ്പം ട്രാന്‍സ്പരന്റ് ഫുള്‍ സ്‌ളീവ് ബ്‌ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്. ലോ…

Read More

നീണ്ട പത്തുവര്‍ഷമായി ഞാന്‍ കാത്തിരുന്ന ആള്‍ എത്തിയെന്ന് മംമ്ത മോഹന്‍ദാസ്…

BY AISWARYA മലയാളത്തിന്റെ മിന്നും താരമാണ് മംമ്തമോഹന്‍ ദാസ്. വേറിട്ട അഭിനയ മികവിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മഞ്ഞ നിറത്തിലുളള കരേര എസ് എന്ന പോര്‍ഷെ കാറിനൊപ്പമുളള മംമ്തയുടെ ചിത്രങ്ങളാണ്. ഇത് വെറുമൊരു കാര്‍ അല്ല, പതിറ്റാണ്ടായി ഞാന്‍ കാത്തിരിക്കുന്ന എന്റെ സ്വപ്‌നമാണെന്നും മംമ്ത പറയുന്നു. താരം കാത്തിരിക്കുന്നത് വേറെയാരെയുമല്ല, ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡലിനെയാണ്.എന്റെ പ്രിയപ്പെട്ട സൂര്യപ്രകാശമേ,,,നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പിനോടപ്പം…

Read More

മലയാളത്തിന്റെ പ്രിയ നായികയെ ഓർത്ത് മനോജ് കെ ജയൻ! വൈറലായി താരത്തിന്റെ പോസ്റ്റ്!

മലയാള സിനിമയിൽ ഇന്നും പകരം വയ്ക്കുവാൻ സാധിക്കാത്ത നായിക സ്ഥാനം നേടിയ താരമാണ്‌ മോനിഷ. പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ താരവുമാണ് മോനിഷ. വേർപിരിഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാളികൾ മോനിഷയെ മറന്നിട്ടില്ല. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും ഉൾപ്പെടെ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന വേഷങ്ങൾ മോനിഷയുടേതായുണ്ട്. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു…

Read More

ഞങ്ങളുടെ കുരുന്നുകളെ മഹാവ്യാധിയുടെ ഭീഷണി നിലനില്‍ക്കും കാലത്ത് എന്തിനാണ് തിരക്കിട്ട് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്നതെന്ന് സീരിയല്‍ താരം ശ്രിയ രമേശ് ചോദിക്കുന്നു

BY AISWARYA കോവിഡ് കേസുകള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നിരിക്കെ ക്ലാസുകള്‍ ആരംഭിക്കാനുളള നടപടിയെ ഏറെ ആശങ്കയോടെയാണ് ഓരോ രക്ഷിതാക്കളും കാണുന്നത്. നവംബര്‍ ഒന്നിന് പ്രൈമറി ക്ലാസ് മുതല്‍ 7 വരെയും 10,12 ക്ലാസുകളും ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാനത്ത് ഉടനെ സ്‌കൂളുകള്‍ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം ശ്രിയ രമേശ്. ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവിലെ മീരയായിട്ടാണ് ശ്രിയ സീരിയല്‍ രംഗത്തേക്ക് ആദ്യമായി എത്തുന്നത്. പിന്നീട് സത്യമേവ ജയതേ, ഏഴു രാത്രികള്‍, മായാമോഹിനി, അയ്യപ്പ ശരണം തുടങ്ങീ അനവധി സീരിയലുകളില്‍ വേഷമിട്ടു. 2015 ലെ സത്യന്‍…

Read More

വിശപ്പകറ്റാന്‍ മോഷ്ടിക്കേണ്ടിവന്ന ആദിവാസി യുവാവ് മധുവിന്റെ ജീവിതം സിനിമയാവുന്നു…ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

BY AISWARYA മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച ആദിവാസി യുവാവ് മധുവിന്റെ മരണം ആദ്യമായി വെളളിത്തിരയിലേക്കെത്തുകയാണ്. അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദിവാസി’ (ദി ബ്ലാക്ക് ഡെത്ത്).ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഓസ്‌കര്‍ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിന്‍) ‘ എന്ന സിനിമയ്ക്ക് ശേഷം അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും…

Read More

ദയവായി നിങ്ങളുടെ ശരീരത്തോട് സംവദിക്കാൻ കുറച്ചുസമയം കണ്ടെത്തൂ! പ്രേക്ഷകശ്രദ്ധ നേടി സിതാരയുടെ പോസ്റ്റ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരമിപ്പോൾ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്. സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത് ചാനലുകളിലെ സംഗീത റിയാലിറ്റി ഷോകളിൽ കൂടിയാണ്. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. താരത്തെപ്പോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജിമ്മിൽ…

Read More