അശ്വതി ശ്രീകാന്ത് മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ്. നിരവധി ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തിയ താരം മലയാളികൾക്ക് സുപരിചിതയാണ്. അവതാരക മാത്രമല്ല മികച്ച ഒരു അഭിനേത്രി കൂടിയാണ് താരം. താരം അഭിനയ രംഗത്തേക്ക് ചുവട് വച്ചത് ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ്. ആശ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ അശ്വതി അവതരിപ്പിച്ചിരുന്നത്. അശ്വതി സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. സോഷ്യൽ മീഡിയകളിലൂടെ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് അശ്വതി രണ്ടാമതും അമ്മയായത്. വാവയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്…
Read MoreDay: September 27, 2021
കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം! മകൾക്കായുള്ള ഗീതു മോഹൻദാസിന്റെ പോസ്റ്റ് ശ്രദ്ധനേടുന്നു!
ഗീതു മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായകിയുമാണ്. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളില്‍ തന്റെ മകള്‍ ആരാധനയ്ക്കായി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ” എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്.…
Read Moreനടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു…
BY AISWARYA തെലുങ്ക്- തമിഴ് ചിത്രങ്ങളിലെ നിറസാന്നിധ്യമായ അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുഷ്‌ക. നേരത്ത പലതവണ അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെ താരം ഇടപെട്ട് തിരുത്തലുകള്‍ വരുത്തി. അതേസമയം ഏറ്റവും പുതിയ വാര്‍ത്തയോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലുങ്ക് സംവിധായകനുമായാണ് അനുഷ്‌കയുടെ വിവാഹമെന്നു സൂചനയുണ്ട്. മുമ്പ് ഇവരുടെ രണ്ടു സിനിമകളില്‍ താരം അഭിനയിച്ചുവെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങ് തീരുമാനിച്ചുവെന്നും ഇ ടൈംസ്…
Read More”ആരുടെയും കാരുണ്യത്തിലല്ല,, ഈ പ്രായത്തിലും ജോലിചെയ്താണ് ജീവിക്കുന്നത്” നടന്‍ രാഘവനെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് വിരാമം
BY AISWARYA കൊച്ചി: സിനിമകള്‍ക്കു പുറമെ സിരീയലുകളിലും ശ്രദ്ധേയ വേഷങ്ങളിലെത്തിയ നടനാണ് രാഘവന്‍. കഴിഞ്ഞ ദിവസങ്ങളിലായി രാഘവന്‍ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന തരത്തില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ യുവനടനും മകനുമായിരുന്ന ജിഷ്ണു ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടതോടെ നടനും ഭാര്യയും മകന്റെ ഓര്‍മകളില്‍ നീറിയാണ് കഴിയുന്നത്. അദ്ദേഹത്തിന് മോശം സാമ്പത്തികസ്ഥിതിയാണുളളതെന്നും പലതരത്തില്‍ വാര്‍ത്തകളുണ്ടായി. ഒരു നിര്‍മാതാവാണ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരുന്നത്.എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഘവന്‍. രാഘവനടക്കമുളള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നുമായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ്…
Read Moreഇ – ബുള്‍ജെറ്റ് സഹോദരന്മാരുടെ സിനിമയ്ക്ക് നായിക റെഡിയാണ്..
BY AISWARYA തങ്ങളുടെ സംഭവബഹുലമായ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യു ട്യൂബ് വ്‌ളോഗര്‍മാരായി ഇ- ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവര്‍ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ഇപ്പോള്‍ സിനിമക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്‍മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍…
Read Moreബ്രൈഡൽ വേഷത്തിൽ സരയു! ചിത്രങ്ങൾ അതിമനോഹരമെന്ന് ആരാധകർ!!
സരയൂ മോഹൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്. താരം ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമകളിലൂടെയാണ്. എന്നാൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ടെലിവിഷൻ മേഖലയിലായിരുന്നു. 2009ൽ പുറത്തിറങ്ങിയ കപ്പൽ മുതലാളി എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായികയായി അരങ്ങേറുന്നത്. രമേശ് പിഷാരടി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു അപ്രതീക്ഷിത വിജയം ആയി ഈ ചിത്രം മാറുകയും ചെയ്തു. ചക്കരമുത്ത് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ചേകവർ എന്ന ചിത്രത്തിലും…
Read Moreമരണമാണ് സത്യമായ കാര്യം. അത് മനസിലാക്കി യാഥാർഥ്യത്തിലേക്കെത്താൻ സമയമെടുക്കും! സീമ ജി നായർ പറയുന്നു
ഏവരെയും സങ്കടക്കടലിലാഴ്ത്തിയ ഒന്നാണ് നടി ശരണ്യയുടെ മരണം. ആ മരണം ഏറെ തളർത്തി കളഞ്ഞത് ശരണ്യയുടെ അമ്മയെയും അവർക്ക് ഒപ്പം നിന്ന സീമ ജി നായരെയുമാണ്. സീമ ജി നായർക്ക് ഇപ്പോഴും ആ സങ്കടക്കടലിൽ നിന്നും മുക്തയാകാൻ സാധിച്ചിട്ടില്ല. വർഷങ്ങളോളം അർബുദത്തോട് പടവെട്ടി കഴിഞ്ഞ ശേഷമായിരുന്നു നടിയുടെ അന്ത്യം. ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത് 2012 ലാണ്. ശരണ്യ വാ തുറന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും മരണത്തിന്റെ അവസാന നാളുകളിൽ ശരണ്യക്ക് ബോധമില്ലായിരുന്നുവെന്നും സീമ ജി നായർ. വാക്കുകൾ, ചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്ന കാരണം കുറച്ച്…
Read Moreദിലീപിന്റെ പുതിയ ചിത്രം, മോഹന്‍ലാലിന്റെ ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന്‍- ഉദയ കൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്നു. ഈ കൂട്ടുകെട്ടില്‍ ഒടുവിലായി ചിത്രീകരണം പൂര്‍ത്തിയായത് മോഹന്‍ലാലിന്റെ ആറാട്ട് ആയിരുന്നു.റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിനുശേഷം ദിലീപിനൊപ്പം ഒരു സിനിമ ചെയ്യാന്‍ പദ്ധതി ഇടുകയാണ് ഇവര്‍. വൈകാതെ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് സംവിധായകന്‍ അജയ് വാസുദേവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാലിന്റെ ആറാട്ട് അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ റിലീസ് ഒക്ടോബറില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചു. അടിപൊളി ആക്ഷന്‍…
Read More