ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് എന്നാണ് റിപ്പോർട്ട്. ഏഴ് സീറ്റുകൾ ഉള്ള എസ് .യു.വിയുടെ നിര്‍മാണം ആരംഭിച്ചതായും എച്ച്6 എന്ന കോഡ് നാമത്തില്‍ ഈ വാഹനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ കാര്‍ ഇന്ത്യ ഈ വാഹനം 2022-ഓടെ നിരത്തുകളില്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശീയമായി ജീപ്പിന്‍റെ മറ്റൊരു എസ്.യു.വി. മോഡലായ റാംഗ്ലര്‍ നിര്‍മിക്കുമെന്ന് ജീപ്പ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.റിപ്പോർട്ട് പ്രകാരം ഇന്ത്യയെ ജീപ്പിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ്…
Read MoreDay: February 23, 2021
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൂച്ചു വിലങ്ങിട്ട് കളക്ടർ
തൃശൂര്‍ പൂരം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ നടത്താൻ ഉള്ള സാധ്യത പരിശോധിക്കാന്‍ വിശദമായ ചര്‍ച്ച നടത്തി. കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ. റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍. ആദിത്യ തുടങ്ങിയവരും ചർച്ചയിൽ ഉണ്ടായിരുന്നു . എന്നാൽ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് അനുമതി ലഭിച്ചെങ്കിലും വീണ്ടും വിലക്കേർപ്പെടുത്തി. ദേവസ്വം അധികൃതര്‍ പൂരത്തിന്…
Read Moreഉദ്യോഗാർത്ഥികളെ നിങ്ങളെ ആർ ബി ഐ വിളിക്കുന്നു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 29 ഒഴിവുകളാണ് ഉള്ളത്. ലീഗൽ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ 11 ഒഴിവുകളും മാനേജർ (ടെക്നിക്കൽ-സിവിൽ)- ഒരു ഒഴിവും , അസിസ്റ്റന്റ് മാനേജർ (ഒഫീഷ്യൽ ലാഗ്വേജ്)- തസ്തികയിലേക്ക് 12 ഒഴിവും അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ ആന്റ് സെക്യൂരിറ്റി)- 5 ഒഴിവുകളുമാണ് ഉള്ളത്. ഓണ്ലൈനായി ഉള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 29 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓണ്ലൈനായി നൽകാം . ഫെബ്രുവരി 23 മുതൽ മാര്ച്ച് 10 വരെ ആന…
Read Moreനീരജ് മാധവ് അച്ഛനായി : ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയ
മലയാളത്തിൽ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് നീരജ് മാധവ്. സഹനടനായി സിനിമയിൽ എത്തിയ താരം പിന്നീട് നടനായി പ്രേക്ഷകർക്ക് മുന്നിലെത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കി. ഈയിടയ്ക്ക് നീരജ് മാധവൻ ഇറക്കിയ ആൽബം കേരളക്കര ഒന്നായി ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ താരം തന്റെ പുതിയ വിശേഷം പങ്കുവച്ചുള്ള പോസ്റ്റ് ആണ് വയറൽ ആയിരിക്കുന്നത്. നീരജ് മാധവൻ അച്ഛൻ ആയി എന്ന സന്തോഷവാർത്ത ആണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നീരജ് മാധവിനും ഭാര്യ ദീപ്തിയ്ക്കും ആദ്യത്തെ കണ്മണി പിറന്ന സന്തോഷത്തിൽ ആണ് താരവും കുടുംബവും. ഭാര്യ ദീപ്തി പെണ്കുഞ്ഞിന്…
Read Moreപ്രോസസിങ് ഫീ വേണ്ട : എസ് ബി ഐ ഉപയോക്താക്കൾക്കിതാ സന്തോഷ വാർത്ത
ഒട്ടേറെ ആനൂകൂല്യങ്ങളുമായി എസ്.ബി.ഐ എത്തിയിരിക്കുകയാണ്. പുതിയ ആനുകൂല്യം അനുസരിച്ചു വളരെ കുറഞ്ഞ പലിശ നിരക്കിൽ എസ്.ബി.ഐ ഗോൾഡ് ലോണുകൾ നൽകുന്നു . കുറഞ്ഞ ഡോക്യൂമെന്റാഷൻ ഒപ്പം സ്വർണ നാണങ്ങൾക്കുൾപ്പടെ വായ്പ ലഭ്യമാണ് എന്നതാണ് ആശ്ചര്യം. കൂടാതെ പ്രോസസ്സിംഗ് ചാർജ് ഈടാക്കുകയുമില്ല. 7.5 ശതമാനം മാത്രമാണ് പലിശ നിരക്ക് എന്നുള്ളതും എടുത്തു പറയാനുള്ള സവിശേഷത ആണ്. രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കൾ ആണല്ലോ എസ്.ബി.ഐ ഇപ്പോഴിതാ ഇരുപതിനായിരം രൂപ മുതൽ അൻപത് ലക്ഷം വരെയുള്ള വ്യക്തികത വായപ്പകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 18 വയസ്സിന്…
Read Moreനന്നായി ഉറങ്ങാൻ നെയ്യ് ഉപയോഗിക്കാം!!
എല്ലാവരുടെയും ആഗ്രഹമാണ് രാത്രിയിൽ നന്നായി ഉറങ്ങുക എന്നത്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമവും പുനരുജ്ജീവനവും പകരുന്ന പ്രവൃത്തിയാണ് നല്ല ഉറക്കം. നിങ്ങളുടെ അടുക്കളയിൽ ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു രഹസ്യവിദ്യ ഉണ്ടെന്നതാണ് നല്ല വാർത്ത. പ്രകൃതിദത്ത ചേരുവയായ നെയ്യിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നെയ്യ് എങ്ങനെയാണ് ഒരാളുടെ ഉറക്കത്തെ സ്വാധീനിക്കുക എന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.നെയ്യ് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ശരീരത്തിന് നൽകും എന്ന് എല്ലാവർക്കുമറിയാം. അതുപോലെ തന്നെ നെയ്യ് ചർമത്തിൽ പ്രയോഗിക്കുമ്പോൾ ശരീരത്തിന് പുറമേ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. രാത്രിയിൽ…
Read Moreപവറുമായി റെഡ്മി 9 പവർ !
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി റെഡ്മി 9 ശ്രേണിയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ അവതരിപ്പിച്ച ഫോൺ ആണ് റെഡ്മി 9 പവർ. രണ്ട് പതിപ്പുകളായ വിപണിയിലെത്തിയ റെഡ്മി 9 പവർനു ക്വാഡ് കാമറ, ഏറ്റവും പുതിയ MIUI ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഉം ഉള്ള ഫോണിന് 10,999 രൂപയും 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഉം ഉള്ള ഫോണിന് 11,999 രൂപയുമാണ്. അതെ സമയം റെഡ്മി 9 പവർ ലോഞ്ച് ചെയ്ത്…
Read Moreസിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കി അൻസിബ
ദൃശ്യം 2 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അൻസിബ ഹസൻ. ചിത്രത്തിൽ ജോർജ് കുട്ടിയുടെ മകൾ അഞ്ജു ജോർജ് എന്ന കഥാപാത്രമാണ് അന്സിബയുടേത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും ഒട്ടനവധി നിരൂപക പ്രശംസ നേടിക്കൊണ്ടിരിക്കുകയുമാണ് അന്സിബയുടെ അഞ്ജു ജോർജ് എന്ന കഥാപാത്രം. വരുൺ കൊലപാതകത്തെ തുടർന്ന് ഉണ്ടായ ട്രോമയും ഏഴു വർഷങ്ങൾ കൊണ്ട് കഥാപാത്രത്തിന് ഉണ്ടായ ഓരോ മാറ്റവും അതി മനോഹരമായി അവതരിപ്പിക്കാൻ അന്സിബക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എല്ലാവരുടെയും അഭിപ്രായം. ദൃശ്യം രണ്ടിലെ വിശേഷങ്ങളെ പറ്റിയും കുറെ നാൾ സിനിമയിൽ നിന്ന് വിട്ടു…
Read Moreവായ്പുണ്ണ് മാറ്റാൻ അമ്മയുടെ മരുന്നുകൾ !!
വായ്പുണ്ണ് വീട്ടിൽ തന്നെ ചികിത്സിക്കാൻ തേൻ നന്നായി പ്രവർത്തിക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കാണ് ഇതിന് നന്ദി പറയേണ്ടത്. തേൻ പ്രശ്നം ബാധിച്ച പ്രദേശത്ത് ഈർപ്പം നൽകി വരണ്ടതാക്കുന്നത് തടയുന്നു. ശുദ്ധമായ തേനിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് വായ്പുണ്ണ് വേഗത്തിൽ ഭേദമാക്കും.മികച്ച ഫലങ്ങൾക്കായി ഒരു ദിവസം ഇത് മൂന്നോ നാലോ തവണ പ്രയോഗിക്കുക. വെളിച്ചെണ്ണ എളുപ്പത്തിൽ ലഭ്യമായ ഒരു ഒറ്റമൂലിയാണ്. അത് ആൻറി ഫംഗസ്, ആൻറി വൈറൽ ഗുണങ്ങൾ എന്നിവയ്ക്കൊപ്പം വീക്കം തടയുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ കൊണ്ട് സമ്പന്നവുമാണ്. ഇത് വേദനയുടെ…
Read Moreനിങ്ങൾ സ്വർണം ധരിക്കുന്നത് ശരിയായ രീതിയിലാണോ ?
സ്വർണാഭരണങ്ങൾ, ഇന്ത്യക്കാർക്ക് ഇത്രമേൽ പ്രിയപ്പെട്ട മറ്റൊരു ലോഹം ഇല്ലെന്നു വേണം പറയാൻ. ഇന്നത്തെ തലമുറയ്ക്ക് ഈ മഞ്ഞ ലോഹത്തോട് അധിക ഭ്രമം ഇല്ലെങ്കിലും സ്വർണം ധരിക്കാത്തവർ അപൂർവ്വമാണ്. പഴയ ആൾക്കാർ കാലിൽ സ്വർണം ഉപയോഗിക്കാൻ പാടില്ലെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ പാദസ്വരവും കാൽ വിരലുകളിൽ മോതിരങ്ങളും ഇടുന്നവർ വളരെ കൂടുതലാണ്.സ്വര്‍ണം എങ്ങനെ ശരിയായി ധരിയ്ക്കണമെന്നും അതിനു പിന്നിലുള്ള ശാസ്ത്രമെന്താണ് എന്നും ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്.സ്വർണം ധരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ ? അത് ധരിക്കാൻ…
Read More