ഇതെന്തൊരു ദുരന്ത കോമരമാണ് : ബിഗ് ബോസിനെ കുറിച്ചുള്ള പോസ്റ്റ് വൈറലാകുന്നു !

ഇതെന്തൊരു ദുരന്ത കോമരമാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?? കഴിഞ്ഞ കണ്ടെസ്റ്റന്റ്സിനെ കണ്ടുപഠിക്കടേയ്.. ഈ സമയം കൊണ്ട് എല്ലാം നാല് മൂലക്കായിട്ട് അവരവരുടെ പരിപാടി തുടങ്ങി കഴിഞ്ഞു. ഇത് ഇന്നത്തെ പ്രൊമോ കട്ട്‌ എന്ത് പോകണം എന്ന് ചിന്തിച്ചോണ്ടിരിക്കുന്ന ചിലത് . ഒപ്പം ഉപദേശങ്ങളുടെ രായാവും കഴിഞ്ഞ രണ്ടു സീസണിന്റെയും സ്ക്രിപ്റ്റ് പുള്ളിടെ കൈയിലായിരുന്നു. ആരാന്നൊന്നും ഞാൻ പറയണില്ല.. ഊഹിച്ചെടുത്തോളൂ. ഒരു കുളു തരാം “വെളിച്ചം പെര പെരാന്നു പരക്കട്ടെ” എന്ന അശ്വതിയുടെ പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്നത്.…

Read More

ചൊവ്വയിൽ ഒരു ഇന്ത്യൻ ടച്ച് !

നാസയുടെ ചൊവ്വാ ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ചു ഇന്ത്യൻ വംശജ. നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവറിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായിരി ക്കുകയാണ് ഇൻഡോ അമേരിക്കൻ ശാസ്ത്രജ്ഞ സ്വാതി മോഹൻ എന്ന ഈ ഇന്ത്യക്കാരി.പെഴ്സിവീയറൻസ് റോവറിന്റെ കണ്ണും കാതുമായി കണക്കാക്കുന്നത് ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍സ് ഓപ്പറേഷന്‍സാണ്.   എന്നാൽ പെഴ്സിവീയറൻസ് റോവറിന്റെ ദിശ, നാവിഗേഷന്‍, കണ്‍ട്രോള്‍ ഓപ്പറേഷന്‍ വിഭാഗത്തിനെ നയിച്ചത് ഈ ഇന്ത്യക്കാരി ആണ്. ഇതോടെ നാസയുടെ മാർസ് 2020 മിഷനിലെ നിർണായക പദവി സ്വാതി മോഹൻ ഭംഗിയായി പൂർത്തീകരിച്ചു.ചൊവ്വാഴ്ച രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ…

Read More

ബിയർ കുടിക്കുന്നത് ശരീരത്തിന് നല്ലതോ ?

ഇന്ന് ഒട്ടുമിക്ക ആളുകളും ബിയർ കുടിച്ചവരായിരിക്കും. ആൽക്കഹോൾ കണ്ടന്റ് കുറവായതിനാലും വീര്യം കുറവായതിനാലും ബിയർ സ്ഥിരമാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. ബിയർ ശരീരത്തിന് നല്ലതാണ് എന്ന വാദവും ഉണ്ട്. എന്നാൽ ബിയർ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ആരും അറിയുന്നില്ല.ഇന്ന് പല രുചിയിലും പല തരത്തിലും ഉള്ള ബിയറുകൾ വിപണിയിൽ ഉണ്ട്. ഫെർമന്റേഷൻ പ്രക്രിയ വഴിയാണ് ബിയർ നിർമിക്കുന്നത്. മറ്റു പാനീയങ്ങളെ വച്ചു നോക്കുമ്പോൾ ബിയർ വീര്യം കുറഞ്ഞതാണ്. അതിനാൽ ബിയർ ഇഷ്ടപ്പെടുന്നവരും ആളുകൾക്കിടയിൽ വളരെ ജനപ്രീതിയുള്ളതുമാണ് ബിയർ. ലഘുവായ മദ്യപാനത്തിന് എല്ലാവരും ബിയർ ഉപയോഗിക്കുന്നു.…

Read More

ദൃശ്യം 2 ലെ ആ ട്വിസ്റ്റ് കണ്ടു ഞാൻ ചിരിച്ചു : അശ്വിൻ

ദൃശ്യത്തെ പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാള സിനിമ പാൻ-ഇന്ത്യൻ തലത്തിൽ ഉണ്ടാവില്ല. ഈ ചിത്രത്തെ ഒരു ഇന്ത്യൻ ഹിറ്റാക്കി മാറ്റിയത് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ഉള്ള റീമേക്കുകൾ ആണ്. ദൃശ്യം 2 വിനു വേണ്ടി ഉള്ള കാത്തിരിപ്പ് ചിത്രം ഭാഷാ അതിർത്തികൾ കടന്ന് വിജയം നേടിയതിനാൽ ചുരുക്കം മലയാളികളിൽ മാത്രം ഒതുങ്ങില്ല.ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികൾക്ക് ദൃശ്യം 2 ഡയറക്ട് ഒടിടി റിലീസായി ആമസോൺ പ്രൈം വഴി സബ്ടൈറ്റിലോടുകൂടി ഇറങ്ങിയത് കാരണം റിലീസ് ദിവസം തന്നെ കാണാനായി സാധിച്ചു.സോഷ്യൽ മീഡിയ…

Read More

ഇംഗ്ലണ്ടിന് എതിരെയുള്ള മൂന്നാം അങ്കത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു.

ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിൽ കളിച്ചിരുന്നെങ്കിലും ഇതിൽനിന്നും താരത്തെ ഒഴിവാക്കി. പകരം ടി20 ടീമിൽ എത്തിയത് ടെസ്റ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്ത് ആണ്.കോലിക്ക് പകരം രോഹിത് ടി20 പരമ്പരയെ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് വിരാട് കോലി തന്നെയാണ്. ആദ്യമായി കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ സൂര്യകുമാർ യാദവ് ടി20 ടീമിലെത്തി. വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ…

Read More

സ്വാദിഷ്ടമായ ഉത്തരേന്ത്യൻ ദാൽ മഖനി

പരിപ്പുകറി എല്ലാവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. ഇന്നത്തെ പരിപ്പുകറി ഉത്തരേന്ത്യൻ രീതിയിലുള്ള ഒന്നായാലോ? ദാൽ മഖനി ഒരു ഉത്തരേന്ത്യൻ വിഭവമാണ്. ഇത് ചപ്പാത്തി, പൊറോട്ട, നാൻ എന്നീ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളോട് ആസ്വദിച്ച് കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ഈ വിഭവം വളരെ പ്രസിദ്ധമായിരിക്കുന്നത് പഞ്ചാബിലും ഉത്തരേന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ആണ്. എങ്ങനെയാണ് റസ്റ്റോറന്റ് ശൈലിയിലുള്ള ദാൽ മഖനി വീട്ടിൽ തന്നെ വളരെ ലളിതമായി ഉണ്ടാക്കാൻ സാധിക്കുക എന്ന് നോക്കാം. തയ്യാറാക്കാൻ കുറച്ചു സമയമെടുക്കും എങ്കിലും ഈ വിഭവത്തിന്റെ രുചി മികച്ചതാണ്. ഇതിന് ആവശ്യമായ…

Read More

അശ്‌ളീല വീഡിയോ കാണുന്നവർ ജാഗ്രതൈ: നിങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്

ഓണ്ലൈനായി അശ്ലീല വീഡിയോകൾ കാണുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനവുമായി ഉത്തർപ്രദേശ് പോലീസ്. ഇനി മുതൽ അശ്ലീല വീഡിയോകൾ കാണുന്നവരുടെ ഡാറ്റ പോലീസ് പരിശോധിക്കുകയും , മുന്നറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ 1090 സർവീസിന്റെ കീഴിലാണ് പ്രത്യേക നിരീക്ഷണം നടക്കുന്നത്. അശ്ലീലം കാണുന്നത് സ്ത്രീകൾക്കെതിരായുള്ള കുറ്റ കൃത്യങ്ങൾ കൂട്ടുന്നു എന്ന മുതിർന്ന നിയമവിധഗതരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും. നീരീക്ഷിക്കുന്നതോടൊപ്പം ആരൊക്കെ എന്ത് എത്ര…

Read More

ദൃശ്യം 2 ൽ നിന്ന് നീരജിനെ ഒഴുവാക്കാൻ കാരണം ഇതോ ?

ദൃശ്യം സിനിമ മലയാള സിനിമയുടെ ചരിത്രങ്ങളിൽ ഒന്നായി മാറിയ സിനിമയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്തത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 2013 ലാണ് പുറത്തിറങ്ങിയത്. മോഹൻലാലിന്റെ കഥാപാത്രം ജോർജുകുട്ടി എന്ന ഒരു സാധാരണ കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. ജോർജ്ജുകുട്ടി കേബിൾ ടിവി നെറ്റ്‌വർക്ക് നടത്തിയത് ടൗണിൽ ചെറിയ ഒരു കട മുറി വാടകയ്ക്ക് എടുത്തു കൊണ്ടായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്നത് ജോർജുകുട്ടി അടക്കം രണ്ട് ജീവനക്കാർ മാത്രമായിരുന്നു. മറ്റൊരു ജീവനക്കാരൻ മോനിച്ചൻ ആയിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിച്ച…

Read More

കല്യാണം കഴിക്കുന്നത് ഇതിനു വേണ്ടി : കനി കുസൃതി

കനി കുസൃതി മലയാളികൾക്ക് വളരെ സുപരിചിതയായ താരമാണ്. കനി കുസൃതി സാമൂഹിക പ്രവർത്തകനായ മൈത്രേയൻ്റെയും ഡോക്ടർ ജയശ്രീയുടെയും മകളാണ്. ഇവരായിരുന്നു മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കഴിഞ്ഞ കേരള സംസ്ഥാന ഫിലിം അവാർഡിൽ നേടിയത്. ഇവർ ഇത്തരത്തിലുള്ള ഒരു അംഗീകാരം സ്വന്തമാക്കിയത് ബിരിയാണി എന്ന മലയാള ചിത്രത്തിനായിരുന്നു. താരം അത്ര സജീവമല്ലാത്ത മേഖലയാണ് മലയാള സിനിമ. ഇവർക്ക് പുരസ്കാരം ലഭിച്ചത് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. പുരസ്കാരം എന്തായാലും അർഹിക്കുന്ന കരങ്ങളിലേക്ക് തന്നെയാണ് എത്തിയത് എന്നതിൽ യാതൊരു സംശയവുമില്ല. ബിരിയാണി എന്ന ചിത്രത്തിലെ താരത്തിൻ്റെ പ്രകടനം…

Read More

10 കോടി വാഹനങ്ങൾ തികച്ച് ഹീറോ !

വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതകൾ എന്ന കിരീടം ഹീറോ മോട്ടോർകോർപ് ന് സ്വന്തം ആണ്. ഇപ്പോഴിതാ 10 കോടി വാഹനങ്ങൾ എന്ന റെക്കോർഡും ഹീറോയ്ക്ക് തന്നെ. തുടർച്ചയായി 2 പതിറ്റാണ്ടിലെ മികച്ച വാഹന നിർമ്മാതാക്കൾ ആണ് ഹീറോ. ഹീറോയുടെ ഹരിദ്വാറിലെ നിർമാണ ശാലയിൽ നിന്ന് പുറത്തിറക്കിയ എക്സ്ട്രീം 160 R ആണ് 10 കോടി തികച്ച വാഹനം. ജനുവരി ഇരുപത്തിയൊന്നോട് കൂടി ഹീറോയുടെ വളർച്ചയിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ പത്തു കോടി റെക്കോർഡ്. കഴിഞ്ഞ 20 വർഷമായി വാഹനനിർമാതാക്കളിൽ മുൻപന്തിയിൽ…

Read More