സ്ത്രീയിൽ നിന്ന് പുരുഷന്മാർ ആഗ്രഹിക്കുന്നത് എന്തെല്ലാമെന്നറിയോ ?

ഒരു മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നത് അസാധ്യമാണെന്ന് ഒരാൾക്ക് പറയാൻ കഴിയും. അവരുടെ പങ്കാളി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് ചില സങ്കൽപ്പങ്ങളും ഇഷ്‌ടങ്ങളും ഉണ്ട്. അത് മനസ്സിലാക്കുന്നതിൽ സ്ത്രീകൾ പരാജയപ്പെടുന്നു. ചിലപ്പോൾ ഒരു സ്ത്രീ എന്തുതന്നെ ചെയ്താലും പുരുഷൻ ഒരിക്കലും തൃപ്തനാവില്ല. അതിനാൽ പുരുഷന്മാരിൽ നിന്നുള്ള ചില സത്യസന്ധമായ കാര്യങ്ങളെ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയിൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊണ്ടുവന്നു. ഭംഗിയും ബുദ്ധിയുമുള്ള സ്ത്രീ. ഒരു സ്ത്രീയിൽ ബുദ്ധിയും ഹൃദയവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചിലർ പ്രസംഗിച്ചാലും വാസ്തവത്തിൽ കാര്യം കുറച്ചു…

Read More

ഫിറോസ് കുന്നംപറമ്പിലിനെ നാട് കടത്തുക : സ്വാമി ബ്രഹ്മാനന്ദ തീർത്ഥ

ഫിറോസ് കുന്നംപറമ്പിൽ , മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ്. ഓൺലൈനിലൂടെ പണം സമാഹരിച്ചു രോഗികൾക്ക് സഹായം ചെയ്യുന്ന ഒരാളാണ് ഫിറോസ്. ഫിറോസിന്റെ പേരിൽ പലതവണ പല തട്ടിപ്പുകൾ ആരോപിക്കപെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഫിറോസ് തന്റെ പ്രവർത്തനം നടത്തുന്നു. ഇപ്പോൾ ഫിറോസ് കുന്നംപറമ്പിലിനെ നാട് കടത്താൻ അവശ്യപ്പെട്ടുകൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏകദേശം ഇരുപത് മിനിറ്റോളം ഉള്ള വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. സ്വാമി ബ്രഹ്മാനന്ദ തീർത്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. ഫിറോസിനെ നാട് കടത്താൻ ആണ് അദ്ദേഹം പറയുന്നത്. അത്…

Read More

സ്വപ്ന വീടിനെ കുറിച്ച് റംസാൻ

നർത്തകനും റിയാലിറ്റി ഷോ ജേതാവുമായ റംസാൻ മുഹമ്മദ് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരങ്ങളിലൊന്നാണ്. ‘സൂപ്പർ ഡാൻസർ ജൂനിയർ’ എന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം മുതൽ ബിഗ് ബോസ് മലയാളം 3 ലെ സമീപകാല ഗെയിമിംഗ് വരെഹൃദയങ്ങൾ എങ്ങനെ നേടാമെന്ന് റംസാന് വ്യക്തമായി അറിയാം. ബിഗ് ബോസിന്റെ സമീപകാല എപ്പിസോഡിൽതന്റെ റിയാലിറ്റി ഷോയിൽ നിന്ന് തന്റെ സ്വപ്ന ഭവനം പണിയുന്നതിന്റെ കഥ റംസാൻ പങ്കുവെച്ചു. തന്റെ നായകൻ എന്ന് വിളിക്കുന്ന മാമയോടുള്ള (അങ്കിൾ) സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചു. “എന്റെ ചെറുപ്പം മുതൽ എന്റെ മാമ എന്നെ പരിപാലിച്ചു,അദ്ദേഹം…

Read More

നാട്ടിൽ വന്നു തല്ലുമെന്നു ജിത്തു ജോസഫ് പറഞ്ഞു : അജിത്ത് പറയുന്നു

മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം ദൃശ്യം 2 തന്നെയാണ് എന്ന് നിസംശയം പറയാം. ആമസോൺ പ്രൈമിൽ ആണ് ചിത്രം റിലീസ് ചെയ്തത്. എന്നിരുന്നാൽ പോലും പ്രേക്ഷകർ വൻ വരവേൽപാണ്‌ ഇപ്പോൾ ലഭിക്കുന്നത്. ഒന്നാം ഭാഗത്തോട് 100 ശതമാനം നീതി പുലർത്തിയ ചിത്രമാണ് ദൃശ്യം 2 എന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. തിയേറ്റർ എക്സ്പീരിയൻസ് നഷ്ടമായതാണ് ഏറ്റവും വലിയ പോരായ്മ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി വന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒന്നാം ഭാഗത്തിൽ അണിനിരന്ന ഭൂരിഭാഗം താരങ്ങളും…

Read More

തൈമൂറിന് കുഞ്ഞനുജൻ പിറന്നു!

ബോളിവുഡ് ആരാധകരുടെ പ്രിയ താരജോഡിയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കാത്തിരിപ്പുകള്‍ക്ക് അവസാനമായി കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു . തൈമുറിന് ഇപ്പോൾ ഒരു കുഞ്ഞനുജന്‍ എത്തിയിരിക്കുന്നു. കുടുംബത്തിലേക്ക് പുതിയ അംഗം എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയും സന്തോഷത്തില്‍ പങ്കുചേരുകയാണ്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ നാലു മണിയോടെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു  കുഞ്ഞ് ജനനിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് സെയ്ഫും കരീനയും ലോകത്തെ അറിയിച്ചത്. അന്നു മുതല്‍…

Read More

പുരോഹിതൻ മാർച്ച് നാലുമുതൽ വരുന്നു

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ കാത്തിരിക്കുവാണ്. പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ടീസറിന് വൻവരൽപ്പായിരുന്നു ലഭിച്ചത് . ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുവാണ് ഇപ്പോൾ പ്രേക്ഷകർ. ഇവർക്കൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാർച്ച് നാലിന് പ്രീസ്റ്റ് തീയേറ്ററുകളിൽ എത്തും. പുതുമുഖ സംവിധായകനായ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുതിയ പോസ്റ്ററിലൂടെ അറിയിച്ചത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. മഞ്ജു വാര്യർ ആദ്യമായി മമ്മുട്ടിയോടൊപ്പം അഭിനയിക്കുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.…

Read More

ബിഗ് ബോസിൽ ഗ്രൂപ്പ് കളി തുടങ്ങിയോ ?

ബിഗ് ബോസിലെ മത്സരാർത്ഥിയായ അനൂപ് കൃഷ്ണൻ പ്രാങ്ക് നടത്തിയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അനൂപ് കൃഷ്ണൻ പ്രാങ്ക് വീഡിയോ ചെയ്തിരുന്നത് ആദ്യം മജ്സിയക്കൊപ്പവും പിന്നീട് ഭാഗ്യലക്ഷ്മിക്കൊപ്പവും ആയിരുന്നു. അനൂപിന് ചില മാർഗ്ഗ നിർദേശങ്ങൾ നൽകിയിരിക്കുകയാണ് ലക്ഷ്മി ജയൻ ഇപ്പോൾ.അനൂപ് അറിയാതെ വീട്ടിൽ നടന്ന ഒരു സംഭവത്തേക്കുറിച്ച് മറ്റുള്ള മത്സരാർത്ഥികൾ നിൽക്കുന്നതിനിടയിൽ മൈക്ക് പൊത്തി പിടിച്ചാണ് ലക്ഷ്മി പറഞ്ഞത്.എനിക്ക് ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞതാണ് അനൂപ് കൃഷ്ണനെ ജയൻ അടുത്തേക്ക് വിളിക്കുന്നത്. അനൂപ് തിരിച്ചു ചോദിക്കുന്നത്, ഐ ലവ് യു പറയാനല്ലെ തന്നെ വിളിച്ചത്…

Read More

ദൃശ്യം 2 : വരുണിനും ചിലത് പറയാൻ ഉണ്ട്!

ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് ആദ്യ ഭാഗം വന്നതിന് വർഷങ്ങൾക്ക് ശേഷമാണ്. ഇതിനോടകം ദൃശ്യം 2 വിന് വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. പ്രേക്ഷകരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തതായി കാണാം. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തോടെ നീതി പുലർത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം നിറഞ്ഞ കയ്യടികൾ നേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ്. വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിന്റെ മരണത്തെ കേന്ദ്രീകരിച്ചായിരുന്നു ചിത്രത്തിന്റെ 2 ഭാഗങ്ങളും. മോഹൻലാൽ വേഷമിടുന്ന ജോർജുകുട്ടി എന്ന കഥാപാത്രം…

Read More

ഉപ്പും മുളകും അവസാനിച്ചോ ? വൈറലായി കുറിപ്പ്

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന “ഉപ്പും മുളകും” മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരമ്പരയാണ്. ഈ പരമ്പര ഒരുക്കിയിരുന്നത് കേരളത്തിലെ ഒരു മിഡിൽ ക്ലാസ്സ്‌ കുടുംബത്തെ ആസ്പദമാക്കിയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപ്രക്ഷകരുടെ മികച്ച പിന്തുണയോടുകൂടി ഈ പരമ്പര ചരിത്രവിജയം നേടുകയായിരുന്നു.ഉപ്പും മുളകിന്റെ സംപ്രേക്ഷണം കുറച്ചു നാളുകളായി നിറുത്തിവെച്ചിരിക്കുകയായിരുന്നു. ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായർ പറഞ്ഞത് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് സംപ്രേക്ഷണം നടക്കാത്തത് എന്നാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ കണക്കിലെടുത്താൽ ഉപ്പും മുളകും ഇനി ഉണ്ടാവില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.…

Read More

തെറ്റുണ്ടെങ്കിൽ പറഞ്ഞോളൂ എന്നുകരുതി അടിത്തറ തകർക്കാൻ നിൽക്കരുത് : ബാബുരാജ്

“അമ്മ” മലയാള സിനിമയില താരങ്ങളുടെ സംഘടനയാണ്. വിവാദങ്ങളുടെ വേദിയായി പലപ്പോഴും അമ്മ മാറാറുണ്ട്. പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പേരിലായിരുന്നു ഈ അടുത്ത് അമ്മ വിവാദത്തിൽ പെട്ടത്. ഈ വിവാദം ഉദ്ഘാടന ചടങ്ങിൽ വേദിയിൽ നടിമാർക്ക് ഇരിപ്പിടം ഒരുക്കാത്തതിന്റെ പേരിൽ ആയിരുന്നു. തുടർന്ന് വിമർശനവുമായി അമ്മയ്ക്കെതിരെ നിരവധിപേർ എത്തിയിരുന്നു.നടി പാർവതി തിരുവോത്തും അമ്മയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രചന നാരായണൻകുട്ടി നൽകിയ വിവരണവും ഇതേ തുടർന്ന് വാർത്തയായിരുന്നു. രചനയുടെ, ആരാണ് ഈ പാർവതി എന്ന ചോദ്യം വളരെ വലിയ പ്രതിഷേധങ്ങൾക്ക്…

Read More