കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ദൃശ്യം 2 ആണ്. ഫെബ്രുവരി 19 മുതൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രേക്ഷകർ പ്രശംസകൊണ്ട് മൂടുകയാണ്. 2013 ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ചരിത്ര വിജയമായി മാറിയിരുന്നു.മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി എന്ന സുവർണ്ണ നേട്ടവും സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം. ഏഴുകൊല്ലങ്ങൾക്ക് ഇപ്പുറം ദൃശ്യത്തിന് രണ്ടാം ഭാഗം എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈകളും നീട്ടി തന്നെ സ്വീകരിച്ചു. ജിത്തു ജോസഫ് എന്ന സംവിധായകന്റെ…
Read MoreDay: February 19, 2021
വിസിലടിക്കാൻ ഇനിമുതൽ പുജാരയും
ചേതേശ്വർ പൂജാര, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മതിലായി മാറിയ പ്ലയെർ. പൂജാര ഫാൻസിനു സന്തോഷവാർത്തയുമായാണ് ഇപ്പോഴത്തെ ഐ പി എൽ താരലേലം വന്നെത്തിയത്. ആറ് വർഷത്തിന് ശേഷം ചേതേശ്വർ പൂജാര ഒരു ഐ പി എൽ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടു. അതും തല ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാരയ്ക്ക് 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റിൽ 390 റൺസാണ് ഉള്ളത്. ഐ പി എല്ലിൽ പൂജാരയുടെ ഏറ്റവും ഉയർന്ന സ്കോർ…
Read Moreലാലേട്ടനും രാജുവേട്ടനും വീണ്ടും ഒന്നിക്കുന്നു : ആവേശത്തിൽ ആരാധകർ
മോഹൻലാൽ സംവിധായകനാകുന്നുവെന്ന വാർത്ത നാം അറിഞ്ഞതാണ്.മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസ് ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഛായാഗ്രാഹകനായി സന്തോഷ് ശിവൻ എത്തുന്നു .എന്നാൽ മറ്റു താരങ്ങൾ ആരൊക്കെയെന്ന് വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ നടൻ പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച സൂചന നൽകിയതും പൃഥ്വിരാജ് തന്നെ. റഫേല്‍ അമാര്‍ഗോ, പാസ് വേഗ എന്നീ സ്‍പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹൻലാല്‍ മുൻപ് പറഞ്ഞിരുന്നു. വാസ്‌കോഡഗാമയും പത്നിയുമായാണ് ഇവർ അഭിനയിക്കുന്നതെന്ന് മുൻപ് തന്നെ അദ്ദേഹം…
Read Moreകുട്ടി ചെറുക്കനു മുന്നിൽ ഇരട്ട ചങ്കൻ മുട്ടുകുത്തുമോ?
ഫ്രഞ്ച് വിപ്ലവം നാം പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്.എന്നാൽ ഇന്ത്യയിൽ ഒരു ഫ്രഞ്ച് വിപ്ലവമാണ് ഇപ്പോൾ നടക്കുന്നത്. ഫ്രഞ്ച് നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നായ ട്രൈബറാണ് വിപ്ലവത്തിന് മുൻപിൽ . എംപിവി സെഗ്മന്റിലേക്ക് റെനോ അടുത്തകാലത്ത് നിരത്തിലെത്തിച്ച ജനപ്രിയ മോഡലാണ് ട്രൈബർ . ഏഴു സീറ്റുള്ള ഈ മോഡലിന് മികച്ച വിൽപ്പനയാണ് . എംപിവിയുടെ മൊത്തം വിൽപ്പനയുടെ 37 ശതമാനവും ഗ്രാമീണ , നഗരേതര വിപണികളിൽ നിന്നാണ് . എംപിവി ലോഞ്ച് ചെയ്യുന്ന സമയത്ത് , ഗ്രാമീണ , നഗര…
Read Moreപുതുമയാർന്നൊരു രുചിയിൽ ഒരു കട്ലറ്റ്
നമ്മൾ എല്ലാവരും കട്ലറ്റ് കഴിക്കുന്നവരായിരിക്കും , ബീഫ് , വെജിറ്റബ്ൾസ് , ചിക്കൻ , മട്ടൻ എല്ലാം കൊണ്ടും നമ്മൾ കട്ട്ലറ്റ് ഉണ്ടാകാറുണ്ട്.ഇവിടെ നിങ്ങൾക്ക് വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ഉള്ള ഒരു കിടിലൻ പനീർ കട്ട്ലറ്റിന്റെ റെസിപ്പി പറയാം.. വളരെ ടേസ്റ്റിയും എളുപ്പവുമായി പനീർ കട്ട്ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകൾ 1. ഒരു കപ്പ് പനീർ 2. ഒരു കപ്പ് ഉരുളക്കിഴങ്ങ് 3.വേവിച്ചു ഉടച്ചു വച്ചത് 4.അരക്കപ്പ് സവാള 5. കാൽ കപ്പ് മല്ലിയില 6. 2 ടേബിൾ സ്പൂണ്…
Read Moreവീഡിയോ കാൾ ചെയ്യാറുണ്ടോ : എന്നാൽ നിങ്ങളിത് തീർച്ചയായും വായിച്ചിരിക്കണം.
ആശയവിനിമയം വാക്കുകളിലൂടെ മാത്രമല്ല, നിങ്ങളുടെ ശരീരഭാഷയിലൂടെയും പ്രകടിപ്പിക്കാൻ സാധിക്കും.കോവിഡ് എന്ന പാൻഡെമിക് നമ്മുടെ മേൽ വന്നതിനുശേഷം, ഔദ്യോഗിക ആശയവിനിമയത്തിനുള്ള ഒരു വലിയ മാർഗമാണ് വെർച്വൽ കോളുകൾ. ഒരു വീഡിയോ കോളിലൂടെ ആരോടെങ്കിലും സംസാരിക്കുമ്പോൾ സാധാരണയായി മറന്നു പോകുന്ന സംഭാഷണത്തിന്റെ ഒരു ഭാഗമാണിത്. നിങ്ങൾ ഒരു ശക്തമായ ആശയവിനിമയക്കാരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഓർമ്മിക്കേണ്ട ചില ടിപ്പുകൾ ഇതാ. നേത്ര സമ്പർക്കം പുലർത്തുക, ഇത് മുഖാമുഖ സംഭാഷണത്തിന് മാത്രമല്ല ഒരു വെർച്വൽ സംഭാഷണത്തിനും പ്രധാനമല്ല. നിങ്ങൾ എന്തെങ്കിലും മനസിലാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ സഹജമായി ഒരാളുടെ കണ്ണിലേക്ക് നോക്കുന്നു.…
Read Moreഅവൻ എന്റെ ഏറ്റവും വലിയ പിന്തുണയായിരുന്നു: കണ്ണുനീരണിഞ്ഞു മണിക്കുട്ടൻ
ബിഗ് ബോസ് മലയാളം 3 ന്റെ ആദ്യ പ്രതിവാര ടാസ്ക് ഷോയിലെ എക്കാലത്തെയും വൈകാരിക എപ്പിസോഡുകളായി മാറുകയാണ്. അടുത്തിടെ നടന്ന എപ്പിസോഡിൽ, തന്റെ മികച്ച സുഹൃത്തിന്റെ നിര്യാണത്തിൽ നടൻ മണികുട്ടൻ ഹൃദയം തുറന്നു. എപ്പിസോഡിൽ, ‘മികച്ച സുഹൃത്ത്’ എന്ന വിഷയം മണികുട്ടന് ലഭിച്ചു, അത് ലഭിച്ചതിൽ അദ്ദേഹം ഞെട്ടിപ്പോയി. തന്റെ പിതാവിനായി ജോലി വാഗ്ദാനം ചെയ്ത ഒരു കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തന്റെ ബാല്യകാലത്തെക്കുറിച്ചുള്ള ഒരു ചെറിയ ആമുഖത്തിന് ശേഷം, നടൻ തന്റെ പ്രിയ സുഹൃത്ത് റിനോജിനെക്കുറിച്ച് സംസാരിച്ചു. “ഒൻപതാം ക്ലാസ് മുതൽ റിനോജ് എന്റെ…
Read Moreമന്നാഡിയാർ സഹോദരങ്ങൾ വീണ്ടും ഒന്നിക്കുന്നു : ആവേശത്തിൽ ആരാധകർ
നരസിംഹ മന്നാഡിയാരും വീരസിംഹ മന്നാഡിയാരും മലയാളികൾ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു പേരുകൾ ആണ്. 1993 ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ധ്രുവം. മന്നാഡിയാർ സഹോദരങ്ങളായി മമ്മൂട്ടിയും ജയറാമും നിറഞ്ഞാടിയ ചിത്രമാണ് ധ്രുവം. ഒപ്പം സുരേഷ് ഗോപി ഗൗതമി വിക്രം തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിൽ അണി നിരന്നിരുന്നു. ചിത്രം വൻ വിജയവുമായിരുന്നു. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ജയറാമും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. 2008- ൽ പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി-20 ലാണ് ഇരുതാരങ്ങളും അവസാനമായി…
Read More