ലൈംഗികത വലിയ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. നിങ്ങൾ ആ വ്യക്തിയെ എത്രമാത്രം അറിയാം എന്നതിൽ അല്ല മറിച്ച് നിങ്ങൾ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പങ്കാളി ഇഷ്ടപ്പെടുന്ന പല കാര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് മുഴുവനായും അറിവുണ്ടാവില്ല. അതിനാൽ നിങ്ങൾ രണ്ടുപേർക്കും ഇത് എങ്ങനെ ഒരു നല്ല അനുഭവമാക്കി മാറ്റാം? ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള ചില എളുപ്പവഴികൾ ഇവിടെ പങ്കുവെക്കാം. തയ്യാറായിരിക്കുക ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങളുടെ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിങ്ങൾ ശരിക്കും തയ്യാറാണെന്ന് ഉറപ്പാക്കുക. ലൈംഗികത ശാരീരിക അടുപ്പം…
Read MoreDay: February 18, 2021
പിഷാരടിയും ധർമജനും കൗണ്ടറുകളുമായി ഇനി നിയമസഭയിലേക്കോ ?
നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ചർച്ചയിൽ ആണ് കോൺഗ്രസ്. ഇതിനോടകം പല ചർച്ചകൾ നടന്നു കഴിഞ്ഞു. സിനിമ രംഗത്തു നിന്ന് പല പ്രമുഖ നടന്മാരും കോണ്ഗ്രസ്സിൽ ചേർന്നതിനാൽ ചർച്ച ആ വഴിക്കും നടക്കുന്നു.എറണാകുളത്തെ കോണ്ഗ്രസ്സിൽ രമേഷ് പിഷാരടിയേയും , ധർമജനെയും മത്സരിപ്പിക്കാം എന്ന ആശയമാണ് ഇപ്പൊ വരുന്നത്. എറണാകുളത്തെ കുന്നത്ത് നാട്ടിൽ ധർമജനെയും, തൃപ്പൂണിത്തുറയിൽ പിഷാരടിയിയെയും മത്സരിപ്പിക്കാൻ ആണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന ആശയം.കുന്നത്തുനാടും തൃപ്പൂണിത്തുറയും അടുത്തടുത്ത മണ്ഡലങ്ങൾ ആണ്. കുന്നത്ത്നാട് പട്ടികജാതി സംവരണമുള്ള മണ്ഡലമാണ്. ട്വന്റി ട്വന്റി ക്ക് ഏറെ…
Read Moreനിമിഷയെ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു കടക്കൽ ചന്ദ്രൻ
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ണിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. കേരള രാഷ്ട്രീയത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ കഥ യാണ് ഈ ചിത്രത്തിൽ ഉള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് കടയ്ക്കൽ ചന്ദ്രൻ ആയി സിനിമയിൽ എത്തുന്നത്. ഒപ്പം ലതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിമിഷ സജയൻ ആണ്. ആദ്യമായാണ് നിമിഷ ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത് . മമ്മൂട്ടിയോടൊപ്പം നിമിഷ സജയന്‍ ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ബോബി സഞ്ജയ്…
Read Moreബ്രൈറ്റ് അടിച്ചു നടക്കുന്നവർക്ക് പണിയുമായി എം വി ഡി.
രാത്രിയാത്രയിൽ വണ്ടിയുടെ ഡിംലൈറ്റ് അടിക്കാത്തവർക്കും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവർക്കും ഇനി പിഴയിൽ ഒതുങ്ങാതെ കടുത്ത ശിക്ഷ നൽകും. ഇതിനായി തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മൊബൈൽ വലുപ്പത്തിൽ ഉള്ള ലക്‌സ് മീറ്റർ ആകും ഉപയോഗിക്കുക. രാത്രിയിൽ വാഹന അപകടങ്ങൾ കൂടുന്ന ഈ സാഹചര്യത്തിൽ ഇനി മുതൽ ലക്‌സ് മീറ്റർ ഉപയോഗിച്ചു പരിശോധന കർശനമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് ഈ ചുമതല. നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള…
Read Moreകസ്തൂരിമാനിലെ ജീവയോട് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് കേട്ട് ഞെട്ടി നടൻ.
നടൻ സുരാജ് വെഞ്ഞാറമൂട് തന്റെ ആരാധകനാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു നിൽക്കുകയാണ് കസ്തൂരിമാനിലെ ജീവ അല്ലെങ്കിൽ ശ്രീരാം രാമചന്ദ്രൻ. മുൻപേ വലിയ ആരാധകരിൽ ഒരാളായി സ്വയം പരിചയപ്പെടുത്തിയ സുരാജിനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ശ്രീരാം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിപ്പ് എഴുതിയിരുന്നു. അടുത്തിടെ ഒരു സ്വകാര്യ പരിപാടിയിൽ നടൻ സുരാജിനെ ശ്രീരാം കാണാൻ ഇടയായി. ദേശീയ അവാർഡ് ജേതാവുമായി സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ശ്രീരാം അപ്പോൾ. സുരാജ് ശ്രീരാമിനെ സമീപിച്ച് ജീവയുടെ (ശ്രീരാമിന്റെ കസ്തൂരിമാനിലെ കഥാപാത്രം) ആരാധകരിൽ ഒരാളായി സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ജനപ്രിയ നടന്റെ ദയയുള്ള വാക്കുകൾ…
Read Moreകോഹ്ലിയെ പുറത്താക്കണം : ഡേവിഡ് ലോയിഡ്
ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഒരു കാരണവശാലും കളിക്കാന്‍ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. കഴിഞ്ഞ ടെസ്റ്റിനിടെ ഉണ്ടായ സങ്കർഷം മൂലമാണ് ഡേവിഡ് ഇങ്ങനെ ഒരു അഭിപ്രായവുമായി വന്നത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ കോഹ്‌ലിയും അമ്പയറും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും മലയാളിയും ഫീൽഡ് അമ്പയറുമായ നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിച്ചു. ഇതേ തുടർന്ന് കോഹ്ലി ഡി…
Read Moreസുഷുമ്‌നാ ക്യാൻസറിനെ അതിജീവിച്ച കഥ : ബിഗ് ബോസ് താരം ഡിംപൽ പറയുന്നു
ബിഗ് ബോസ് മലയാളം മത്സരാർത്ഥി ഡിംപൽ ഭാൽ ബിഗ് ബോസ് വീടിനുള്ളിലെ ചിരി കൊണ്ട് ജനശ്രദ്ധ നേടാൻ തുടങ്ങി. എന്നിരുന്നാലും വരാനിരിക്കുന്ന എപ്പിസോഡിൽ ഫാഷൻ സൈക്കോളജിസ്റ്റിന്റെ തികച്ചും വ്യത്യസ്തമായ ഒരു വശത്തിന് വീട്ടമ്മമാരും കാഴ്ചക്കാരും സാക്ഷ്യം വഹിക്കും. വരാനിരിക്കുന്ന എപ്പിസോഡിൽ പ്രതിവാര ടാസ്‌ക് അനുസരിച്ച് ഡിംപൽ അവളുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ നിമിഷങ്ങളിൽ ഒന്ന് പങ്കുവെക്കും. ടീസർ അനുസരിച്ച് തന്റെ കുട്ടിക്കാലത്ത് മരണമടഞ്ഞ ജൂലിയറ്റ് എന്ന തന്നോട് അടുപ്പമുള്ള ഒരാളെക്കുറിച്ച് ഡിംപൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംഭാഷണത്തിൽ നട്ടെല്ലിന് ഉണ്ടായ ക്യാൻസറിനെ അതിജീവിച്ച കഥ അവൾ…
Read Moreഅന്യര്‍ക്ക് മുന്നില്‍ ഇങ്ങനെ തുറന്ന് കാണിക്കാന്‍ എങ്ങനെ പറ്റുന്നു: മിഥുന്റെ പോസ്റ്റിൽ സദാചാര കമന്റുകളുടെ ചാകര .
അവതാരകനും , നടനുമായ മിഥുൻ രമേശ് കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. മുണ്ട് മടക്കി കുത്തി നിൽക്കുന്ന മിഥുൻ , മുണ്ട് ഉടുത്തു നടക്കുന്നതിന്റെ സുഖം എന്നു ക്യാപ്ഷനും നൽകി. ചിത്രത്തിന് മറ്റു താരങ്ങളും കമന്റ് ചെയ്തു. എന്നാൽ നടൻ പൃഥ്വിരാജിന്റെ ഷർട്ട്ലെസ് ഫോട്ടോ വിവാദമായ പോലെ മിഥുന്റെ പോസ്റ്റിന് നേരെയും കമന്റുകൾ വന്നു. പോസ്റ്റിൽ വന്ന ഒരു “സദാചാര” കമന്റും അതിന് മിഥുൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ”നിങ്ങക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും നല്ല പെണ്ണുങ്ങളില്ലേ. ഇങ്ങനെ…
Read Moreബിഗ്ഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാൽ നിങ്ങൾ ഞെട്ടും!
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസിന്റെ മലയാളം മൂന്നാം സീസണ് ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണിനെക്കാൾ പ്രേക്ഷകർ കൂടുതൽ ഈ സീസണിന് ആണ് എന്ന കാര്യം സോഷ്യൽ മീഡിയകളിൽ നിന്നും വ്യക്തമാണ്. നൂറു ദിവസങ്ങൾ നീളുന്ന ബിഗ് ബോസിൽ ഇത്തവണത്ത അതിഥികൾ ആരെല്ലാം എന്നത് മുൻപ് ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ അതിൽ വളരെ അപൂർവ്വം പേരെ ഷോയിൽ ഉള്ളു. ബാക്കി എല്ലാവരും തന്നെ പുതുമുഖങ്ങളാണ്. മലയാള സിനിമയിലെ ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്‍മി,കോമഡി റിയാലിറ്റി ഷോകളിലൂടെ…
Read Moreകോമഡി ചെയ്യുന്നവരെ പുച്ഛിക്കരുത് : പിഷാരടി
കോമഡിക്കാരെല്ലാം കോണ്ഗ്രസിൽ ആണല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി. സലിം കുമാർ , ധർമജൻ ,രമേഷ് പിഷാരടി എന്നിങ്ങനെ മലയാള സിനിമയില ഹാസ്യ നടന്മാർ കോണ്ഗ്രസ്സിൽ ആണ്. ഇങ്ങനെ കോമഡിക്കാർ എല്ലാം കോണ്ഗ്രസ്സിൽ ആണല്ലോ എന്ന ചോദ്യം പലരും അർത്ഥം വച്ചു ചോദിക്കുന്നുണ്ടെന്നും അതിന് മറുപടിയും പിഷാരടി തന്റെ പ്രസംഗത്തിൽ പറഞ്ഞു. വളരെ രസകരമായിട്ടാണ് പിഷാരടി സംസാരിച്ചത്. കോമഡിക്കാരെ പുച്ഛിക്കാൻ പാടില്ല എന്നും തൊഴിലിന്റെ മഹാത്മ്യം…
Read More