ഊട്ടി, ആ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് എന്താണ്. കോടമഞ്ഞണിഞ്ഞ താഴ്വരയും ഹെയർപിൻ വളവുകളും തേയിലത്തോട്ടങ്ങളും. ഇവയോടൊപ്പം ഊട്ടിയുടെ തന്നെ മുഖമുദ്രയാണ് ഊട്ടിയുടെ സ്വന്തം പൈതൃക ട്രെയിൻ സർവീസ്. ഊട്ടിയിൽ പോകുന്നവർ ഒരുതവണയെങ്കിലും ട്രെയിനിൽ കയറാതെ ഇരിക്കില്ല. നീല നിറത്തിൽ കൂകി വിളിച്ചു കോടമഞ്ഞിലൂടെയുള്ള ആ യാത്ര ഒരു അനുഭൂതി തന്നെയാണ്. കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം ലോകത്തിൽ എല്ലായിടത്തും സംഭവിച്ചത് പോലെ തന്നെ ഊട്ടിയിലെ ടൂറിസവും പരുങ്ങലിലായി.ഒപ്പം നമ്മുടെ ഊട്ടിയുടെ ട്രെയിനും. കോവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയിരുന്നു.…
Read MoreDay: February 11, 2021
അമ്മ മീറ്റിങ്ങിലെ “നിറുത്തൽ” വിവാദം, പാർവതിക്ക് മറുപടിയുമായി രചന.
പാർവതി തിരുവോത്ത് ; നിലപാടുകൾ കൊണ്ട് മലയാള സിനിമ മേഖലയിൽ വ്യത്യസ്തയായി നിൽക്കുന്ന ന്യു ജനറേഷൻ നായിക . ഒരു മികച്ച അഭിനേത്രിയെന്ന നിലയിൽ ഉയരങ്ങളുടെ കൊടുമുടി താണ്ടുവാൻ പാർവതി എന്ന നടിയ്ക്ക് സാധിച്ചു എന്നാൽ വിവാദങ്ങൾ എന്നും പാർവതിയുടെ അഭിനയ ജീവിതത്തിൽ കൂടപ്പിറപ്പായിരുന്നു . ഈയിടെ ഈ നടി അകപ്പെട്ട വിവാദമാണ് അമ്മയുടെ പുതിയ ഓഫീസിന്റെ ഉൽഘാടനവുമായി ബന്ധപെട്ട് സ്ത്രീകളെ എല്ലാം നിറുത്തി പുരുഷന്മാർ കസേരയിൽ ഇരിക്കുന്ന രീതി ശരിയല്ല എന്ന് പറഞ്ഞത്.ഇപ്പോഴും പഴയ കാല സമ്പ്രദായങ്ങൾ ആചരിച്ചു വരുന്ന രീതിയിലുള്ള ഒരു…
Read Moreഅവർ രണ്ടുപേരും എന്നെ നിരാശപ്പെടുത്തി.അടുത്ത തവണയെങ്കിലും ഉത്തരവാദിത്വം കാണിക്കണം തുറന്നടിച്ചു വി വി എസ് ലക്ഷ്മൺ.
കഴിഞ്ഞ ദിവസം കഴിഞ്ഞ ഇന്ത്യ- ഇഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ രണ്ട് ബാറ്റ്സ്മാന്മാരുടെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്ന് മുൻ ക്രിക്കറ്റ് താരം വി. വി. എസ് ലക്ഷ്മൺ. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയും രോഹിത് ശർമ്മയും ആണ് ഇപ്പോൾ വി. വി. എസ് ലക്ഷ്മണിന്റെ വിമർശനത്തിന് ഇരയായിരിക്കുന്നത്. ഇവർ രണ്ടുപേരും കഴിഞ്ഞ മത്സരത്തിൽ തന്നെ നിരാശപ്പെടുത്തിയെന്നും ഇവർ ഇനിയുള്ള മത്സരത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് ലക്ഷ്മൺ പറഞ്ഞു. കഴിഞ്ഞ രണ്ട് ഇന്നിങ്സിലും രോഹിത് ശർമ വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്. ആറ് റൺസിനാണ്…
Read Moreഅതീവ ഗ്ലാമറസായി മോഹൻലാലിൻറെ നായിക,അമ്പരന്നു ആരാധകർ.
മോഹൻലാൽ ചിത്രമായ വില്ലനിലെ നായികയുടെ പുതിയ ലുക്ക് കണ്ടു ആരാധകർ എല്ലാം അമ്പരന്നു ഇരിക്കുകയാണ്. ശരീരത്തിലെ വളവുകൾ പ്രദര്ശിപ്പിച്ചാണ് ഈ നടി സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ഒപ്പം മുഴുനീള വേഷം കൈകാര്യം ചെയ്ത നടിയാണ് റാഷി ഖന്ന. തെലുങ്ക് തമിഴ് ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന ഈ നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതും വില്ലൻ എന്ന ചിത്രത്തിലൂടെ തന്നെയാണ്. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഈ നടി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് തെലുങ്ക്…
Read Moreഈ പ്രണയദിനത്തിൽ നിങ്ങളുടെ പങ്കാളിക്ക് സമ്മാനമായി ഒരു ഐഫോൺ നല്കിയാലോ!
വാലന്റൈൻസ് ഡേ നമ്മുടെ തൊട്ടരികിൽ വന്നു നിൽക്കുകയാണ് . വാലന്റൈൻസ് ഡേ പ്രമാണിച്ചു നിരവധി ബ്രാൻഡുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയും ഉപകരണങ്ങളിൽ കിഴിവുകൾ നൽകുന്നു. ഐഫോൺ 12 മിനി 65,900 രൂപ കിഴിവിൽ ആമസോണിൽ വീണ്ടും ഉയർന്നു വന്നിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൽ 6,000 രൂപ ഡിസ്‌കൗണ്ടും നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 12,400 രൂപ വരെ റിഡക്ഷനും ഉണ്ട് . ഈ ബാങ്ക് ഓഫറുകൾ സാധാരണ ഐഫോൺ 12 സ്മാർട്ട്‌ഫോണിലും ബാധകമാണ്. നിങ്ങൾക്ക്…
Read Moreമഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്നു,വരുന്നത് ബ്രഹ്മാണ്ഡ ചിത്രം. ആരധകർ ആവേശത്തിൽ
തുടരെ തുടരെ രാജകാലഘട്ടത്തിലെ നാടകിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശേഷം, എസ്.എസ്. രാജമൗലിയും പിതാവ് കെ.വി. വിജയേന്ദ്ര പ്രസാദും ചേർന്ന് മഹേഷ് ബാബു ചിത്രത്തിലൂടെ മൊത്തത്തിൽ ഒരു പുതിയ ഒരു പരീക്ഷണം ചെയ്യാൻ ഒരുങ്ങുന്നു. ഒരു കാടിന്റെ പശ്ചാത്തലത്തിൽ സാഹസികതയ്ക്കു പ്രാധാന്യം കൊടുത്തു അടിസ്ഥാനപരമായ ഒരു ആഫ്രിക്കൻ ഫോറസ്റ്റ് ആക്ഷൻചിത്രമാണ് അടുത്തതായി രാജമൗലി ചെയ്യുന്നത് . ഇന്ത്യൻ സിനിമയിൽ കാണാത്ത വിഷ്വലുകൾ, കഥ വനങ്ങളുടെ ലോകത്ത് ഒരുങ്ങുമ്പോൾ, അത് ധാരാളം ആക്ഷനും ആവേശവും നാടകീയതയും കൊണ്ട് നിറയും. വിഎഫ്‌എക്സ് ഫിലിമിലെ ഈ ഉയർന്ന സ്ഥാനത്തേക്ക്…
Read Moreമുഖക്കുരു ബാക്കി വച്ച കറുത്തപാടുകൾ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ.ഇതാ നിങ്ങൾക്ക് ഒരു പരിഹാര മാർഗം!
നിങ്ങൾക്ക് ഒരു മുഖക്കുരു ഉണ്ടാകുമ്പോൾ , അത് വേഗത്തിൽ സുഖപ്പെടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ ചിലപ്പോൾ മുഖക്കുരു ഇല്ലാതായതിനുശേഷവും ചർമ്മത്തിൽ കറുത്ത അടയാളം നിലനിൽക്കുന്ന കാഴ്ച പതിവാണ് . ഇത് നിരാശാജനകമാണ്, പക്ഷേ അസാധാരണമല്ല.ചർമ്മത്തിലെ ഈ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് ആദ്യം വേണ്ടത് അവയ്ക്ക് കാരണമാകുന്നതെന്താണെന്ന് മനസിലാക്കുന്നതാണ് ചർമ്മത്തിൽ, പ്രത്യേകിച്ച് മുഖത്തു ഒരു മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോൾ, അത് സാങ്കേതികമായി ഒരു തരം വീക്കം ആണ്. നിങ്ങളുടെ ചർമ്മം സുഖപ്പെടുത്തുകയും പുതിയ ചർമ്മകോശങ്ങൾ രൂപപ്പെടുകയും ചെയ്യുമ്പോൾ, ചർമ്മത്തിന്റെ മിനുസമാർന്ന ഉപരിതല പുനസ്ഥാപിക്കാൻ സഹായിക്കുന്നതിന് അയച്ച…
Read Moreകാത്തരിപ്പുകൾക്കു വിരാമം അവൻ വരുന്നു. ഹിമാലയന്റെ 2021 പതിപ്പിന്റെ വിശേഷങ്ങൾ കാണാം
റോയൽ എൻഫീൽഡ് എന്ന ബ്രാൻഡ് എന്നും ഒരു ക്ലാസ്സിക് ആയി നിലനിൽക്കുന്ന ഒന്നാണ്.ഈ കമ്പനിയുടെ പ്രൊഡക്ഷന്റെ ഭാഗമായി രണ്ടായിരത്തിപതിനാറിൽ പുറത്തിറങ്ങിയ ഒരു മോഡൽ ആയിരുന്നു ഹിമാലയൻ. അഡ്വഞ്ചർ ബൈക്ക് വിഭാഗത്തിൽപ്പെടുന്ന ഹിമാലയന് വളരെ മികച്ച പ്രതികരണങ്ങളാണ് ഇറങ്ങിയ സമയം മുതൽ ലഭിച്ചിരുന്നത്.ഇതേ ബൈക്കിന്റെ രണ്ടാമത്തെ വേർഷൻ കഴിഞ്ഞ വർഷം റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നു. ബി എസ് സിക്സ് എൻജിനും, ആന്റി-ലോക്ക് ബ്രേക്ക് സി0സ്റ്റം, ഹസാഡ് ലൈറ്റ് എന്നിവയുമൊക്കെയായിഇതിന്റെ പ്രത്യേകതകൾ. എന്നാൽ റോയൽ എൻഫീൽഡ് ഹിമാലയന്റെ ഈ വർഷത്തെ പതിപ്പ് വിപണിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ് കമ്പിനി.എന്തൊക്കെയാണ്…
Read Moreട്രെഡിഷണൽ ലുക്കിൽ കൃഷ്ണപ്രഭ ബാഹുബലിയിലെ ശിവകാമിയെ പോലെയെന്ന് ആരാധകർ
രണ്ടായിരത്തിയെട്ടിൽ മാടമ്പി എന്ന ചിത്രത്തിലൂടെ മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടെടുത്തു വെച്ച നടിയാണ് കൃഷ്ണപ്രഭ. സംസ്ഥാനതല യൂത്ത് ഫെസ്റ്റിവൽ മത്സരത്തിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ച കൃഷ്ണപ്രഭയ്ക്ക്, മനോജ് കൊച്ചിൻ നവോദയ ട്രൂപ്പിൽ നർത്തകിയായി ചേരുന്നതിൽ പിന്നെയാണ് കരിയർ ഉണ്ടാക്കുവാൻ സാധിക്കുന്നത് .പിന്നീട് ഏഷ്യാനെറ്റ് ടിവി ചാനലിലെ “കോമഡി ഷോ” എന്ന പരിപാടിക്ക് സാജൻ പള്ളുരുത്തി, കലാഭവൻ പ്രജോദ് എന്നിവരുമായി പരിപാടികൾ അവതരിപ്പിച്ചു ബി ഉണ്ണികൃഷ്ണന്റെ മാടമ്പിയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, കൃഷ്ണ പ്രഭ മലയാള ചലച്ചിത്രമേഖലയിൽ വ്യത്യസ്ത ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ…
Read Moreവാഴയിലയിൽ ഇഡ്ഡലി വിളമ്പി ഇഡ്ഡലിപാട്ടി ഇഡ്ഡലിയുടെ വിലയെത്രയെന്നു കേട്ടാൽ നിങ്ങൾ ഞെട്ടും.
ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്നൊരു മുത്തശ്ശിയുണ്ട്. കോയമ്പത്തൂരിലെ വടിവേലപാള എന്ന സ്ഥലത്ത് പതിറ്റാണ്ടുകളായി കട നടത്തുന്ന ഇഡ്ഡലി പാട്ടി എന്ന് വിളിക്കപ്പെടുന്ന എൺപത്തഞ്ചുകാരി കമല അമ്മയെ പരിചയപ്പെടാം. കുടിയേറ്റക്കാരായ തൊഴിലാളിക്കായി പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതാണ് ഈ ഇഡ്ഡലി കട. അരിക്കും ഉഴുന്നിനുമെല്ലാം വിലകൂടിയിട്ടും ഇന്നും ഇഡ്ഡലിപ്പാട്ടിയുടെ കടയിൽ ഇഡ്ഡലിക്ക് വില ഒരു രൂപ തന്നെയാണ്. 35 40 കൊല്ലം മുൻപ് ഭർത്താവിനൊപ്പം അൻപത് പൈസയ്ക്ക് ഇഡ്ഡലി വിറ്റുകൊണ്ടാണ് ഈ സംരംഭം…
Read More