ഫോട്ടോയിൽ അശ്ളീല കമന്റ് ഇട്ടവർക്ക് ചുട്ടമറുപടിയുമായി ആര്യ കയ്യടിച്ചു ആരാധകർ

ബഡായി ബംഗ്ലാവ് എന്ന ടിവി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആര്യ. രമേഷ് പിഷാരടിയോടും മുകേഷിനോടുമൊപ്പമുള്ള ആര്യയുടെ നർമസംഭാഷണങ്ങളും സ്ക്രീൻ പ്രെസെൻസുമെല്ലാം മലയാളികൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. സിനിമ സീരിയൽ രംഗത്ത് നിന്നുമാണ് ആര്യ ബഡായി ബംഗ്ലാവിലെക്കെത്തുന്നത്. ശേഷം താരത്തെ കാണുന്നത് ബിഗ് ബോസ്സിന്റെ രണ്ടാം സീസണിലായിരുന്നു. ബിഗ് ബോസ്സിലൂടെ ആര്യ വാർത്തകളിൽ നിറയുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ്സിൽ നിന്നും പുറത്തേക് വന്ന താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറസാന്നിധ്യമായിരുന്നു. ആര്യയുടെ ഫോട്ടോഷൂട്ടു പോസ്റ്റുകളും എന്നും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. അതിൽ പലപ്പോഴും നെഗറ്റിവ് കമെന്റുകൾ…

Read More

250 രൂപയ്ക്ക് മൂന്നാർ ചുറ്റിവരാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ

കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറ് എല്ലാ സഞ്ചാരികളുടെയും സ്വപ്നപറുദീസയാണ്. അവിടേക്കു യാത്ര ചെയ്യുന്ന ഓരോ യാത്രികനും മനംകുളിരുന്ന കാഴ്ചയാണ് മൂന്നാർ സമ്മാനിക്കുന്നത്. മലയാളിക്ക് മൂന്നാറ് പോലെ തന്നെ പ്രിയപ്പെട്ട മറ്റൊന്നാണ് നമ്മുടെ സ്വന്തം ആനവണ്ടി. നമ്മുടെ കെ എസ് ആർ ടി സി ബസിൽ മൂന്നാറ് മുഴുവൻ ചുറ്റി നടക്കാൻ ഒരവസരം കിട്ടിയാലോ? മൂന്നാറിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പും കെ എസ് ആർ ടി സി യും ചേർന്ന് നടത്തുന്ന ഒരു പദ്ധതിയാണ് ഇത്. കൗതുകം ഉണർത്തുന്നത് എന്തെന്നാൽ വെറും…

Read More

ട്രോളന്മാർ ട്രോളുകളാൽ അമ്മാനമാടുന്ന ഈ സുന്ദരിയെ തേടി സോഷ്യൽ മീഡിയ!

ട്രോളുകൾ,മലയാളികളുടെ തമാശയിൽ ചാലിച്ച അഭിപ്രായങ്ങൾ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ വായിക്കാൻ ഇഷ്ടപ്പെടുന്നതും ട്രോളുകൾ ആണ്. സാധാരണക്കാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. പലപ്പോഴും പല വാർത്തകളും പുറംലോകം കാണുന്നത് മിക്കപ്പോഴും ട്രോളുകളിൽ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ട്രോൾ ചെയ്യപ്പെടുന്നത് ആരെയാണെന്ന് അറിയുമോ ആര്യ ദയാൽ.     കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ തൻ്റെ വ്യത്യസ്തമായ ആലാപന രീതികൊണ്ട് പ്രശസ്തയായ ഗായികയാണ്.സഖാവ് എന്ന കവിത ആലപിച്ചു മലയാളികൾക്ക് ഇടയിൽ പ്രശസ്തയായി ആര്യ. ലോക്ഡൌൺ…

Read More

ഇനി മലയാളികൾക്കും കറന്റ് അടിച്ചു ഓടാം!

നമ്മുടെ നാട്ടിൽ ഇപ്പോൾ പെട്രോൾ പമ്പുകളുടെ ലഭ്യത നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ഓരോ പ്രധാനപ്പെട്ട ജംഗ്ഷനും അടുത്ത് ഒരു പമ്പെങ്കിലും ഉണ്ടാകും. അതിനു പ്രധാന കാരണം നമ്മുടെ നാട്ടിലെ വാഹന ഉപയോഗം തന്നെയാണ്. ഇന്നത്തെ കാലത്ത് പെട്രോൾ വില കൂടുന്ന സമയം നമ്മുടെ നാട്ടിൽ പലരും ബദൽ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നുണ്ട്. അവർ അവസാനം എത്തിച്ചേർന്നത് ഇലക്ട്രിക്ക് വാഹനങ്ങളിലേക്കാണ്.   നമ്മുടെ നാട്ടിൽ ഇന്ന് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ കുതിച്ചോടുകയാണ്. പക്ഷെ അവർ നേരിടുന്ന പ്രശ്നം പെട്രോൾ പമ്പുകൾ പോലെ ഇലക്ട്രിക്ക് റീചാർജ് സ്റ്റേഷനുകളുടെ പോരായ്മകൾ.…

Read More

മുഖസൗന്ദര്യത്തെ ഓർത്തതു നിങ്ങൾ വിഷമിക്കുവാണോപരിഹാരം ഇതാ !

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നുള്ളത് ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ നമ്മളിൽ പലരും മറന്നു പോകുന്നു. രാസവസ്തുക്കൾ അടങ്ങിയ പലതരം ക്രീമുകളും ഉപയോഗിച്ച് നാം സ്വയം നമ്മുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നു. എന്നാൽ പരമ്പരാഗതമായ രീതിയിൽ നമ്മുക്ക് നമ്മുടെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം. മുഖം മിനുക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 1. മുഖക്കുരു ഉള്ളവർ മുട്ട, കൊഴുപ്പുകൾ, തൈര്, പുളി, ഉപ്പ്, എരിവ് എന്നിവ നിയന്ത്രിക്കുക. 2. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 3. ത്രിഫല കഷായം കൊണ്ട് മുഖം കഴുകുക. 4.…

Read More

കാത്തിരിപ്പിന് വിരാമമായി സാംസങ് ഗാലക്സിയിൽ എം 02 വിപണിയിൽ

ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിൽ പ്രമുഖരായ സാംസങ് അവരുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണായ സാംസങ് ഗാലക്സി എം 02 വിപണിയിൽ എത്തിച്ചു.റെഡ്മി, റിയൽമി, പോക്കോ എന്നീ പ്രമുഖ ബ്രാൻഡ്കൾക്കൊപ്പമാണ് സാംസങ് ഗാലക്സി എം 02 മത്സരിക്കുന്നത്. 2 ജിബി റാമും 32 ജിബി ഇന്റെർണൽ സ്റ്റോറേജും ആണ് സാംസങ് ഗാലക്സി എം 02 നൽകുന്നത്. 6.5 ഇഞ്ച് വലുപ്പവും ഡ്യൂവൽ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്. 2ജിബി 3ജിബി എന്നീ വേരിയന്റുകളിൽ ആണ് സാംസങ് ഗാലക്സി എം 02 ഇപ്പോൾ…

Read More

മെൻസ്ട്രൽ കപ്പ് ഭയത്തോടെ നോക്കികാണുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെൻസ്ട്രൽ കപ്പ്,സ്ത്രീകളുടെ ആർത്തവ സമയത്ത് സാനിറ്ററി നാപ്കിന്സ് പോലെ ഉപയോഗിക്കാവുന്ന ബദൽ മാർഗ്ഗം ആണ്.എന്നാൽ ഇന്നും പല സ്ത്രീകൾക്കും ഇത് ഉപയോഗിക്കുവാൻ തന്നെ ഭയമാണ്. ഇത് നിങ്ങൾക്കുവേണ്ടിയുള്ളതാണ്. ആർത്തവം എന്നുള്ളത് ഈ അടുത്ത കാലങ്ങളായിലായി ഒരുപാടു ചർച്ചയ്ക്ക് കാരണമായ ഒന്നാണ്. നമ്മുടെ സമൂഹത്തിൻറെ വളർച്ചയോടൊപ്പം മാറ്റങ്ങൾ സംഭവിച്ച ഒന്നുകൂടെയാണ് ആർത്തവ പരിരക്ഷ. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ആർത്തവ കാലങ്ങളിൽ തുണി ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നപ്പോൾ അത് സാനിറ്ററി നാപ്കിന്സിലേക്കും മറ്റു ബദൽ മാർഗ്ഗങ്ങളും വഴിമാറി. അങ്ങനെ നമ്മുടെ നാട്ടിലേക്ക് വന്ന അതി…

Read More

വിശക്കുന്നവർക്ക് അന്നദാതാവായി ഒരു മനുഷ്യൻ കയ്യടിച്ചു മലയാളികൾ!

ഒരു നേരമെങ്കിലും വിശപ്പ് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മനുഷ്യൻറെ അടിസ്ഥാനപരമായ ആവശ്യങ്ങളിൽ പ്രധാനി തന്നെയാണ് ആഹാരവും. എന്നാൽ ഇന്നും പട്ടിണി അനുഭവിക്കുന്നവർ നമ്മുക്ക് ഇടയിൽ ഉണ്ട്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായി മാറിയ ഒരാൾ ഉണ്ട് അബ്ദുൽ ഖാദർ. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ അബ്ദുൽ ഖാദർ എന്ന പ്രവാസി വ്യവസായിയുടെ ഞാവേലിപറമ്പിൽ എന്ന വീടിൻ്റെ മതിൽ പൊളിച്ചു പണിതൊരു വലിയൊരു അലമാര ഉണ്ട്.വിശക്കുന്നവർക്ക് അന്നം നൽകുന്നൊരു അക്ഷയപാത്രം. അതിനുള്ളിൽ ഉച്ച ഭക്ഷണ പൊതികൾ ഉണ്ടാകും. വിശക്കുന്നവർക്ക് അതിൽ നിന്നെടുത്തു കഴിക്കാം.അലമാര കാലിയാകുന്നതനുസരിച്ചു…

Read More

ജലദോഷം മുതൽ മാനസിക പിരിമുറുക്കം വരെ മാറാൻ വീട്ടുമുറ്റത്തെ തുളസിയോ

നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് തുളസി.പണ്ടുകാലങ്ങളിൽ എല്ലാവീടുകളുടെയും മുറ്റത്ത് ഒരു തുളസിയെങ്കിലും വളർത്തുമായിരുന്നു.ഹൈന്ദവ വിശ്വാസങ്ങളിൽ തുളസിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നതായും കാണാം.എന്നാൽ ആ തുളസിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് അറിയുമോ. വരൂ നമുക്ക് നോക്കാം. ചെറു ജലദോഷ പനിമുതൽ മനുഷ്യന്റെ മാനസിക ആരോഗ്യത്തിൽ വരെ തുളസിക്ക് സ്ഥാനം ഉണ്ടെന്നു കേട്ടാൽ ഞെട്ടേണ്ടതില്ല. ജലദോഷമോ മൂക്കടപ്പോ ഉണ്ടാകുമ്പോൾ നമ്മുടെ അമ്മമാർ പറമ്പിലേക്ക് ഇറങ്ങി തുളസിയില പൊട്ടിച്ചു വെള്ളത്തിലിട്ടു ആവി പിടിക്കുന്നത് ഓർമയില്ലേ.തുളസിക്ക് ഒരു മനുഷ്യൻറെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും. ഒപ്പം തന്നെ…

Read More

കൈവിലങ്ങുമായി കഥ പറഞ്ഞു ലാലേട്ടൻ ഇതുവരെ കണ്ട കഥകളല്ല ഇനിയുള്ളതെന്നു പറയാതെ പറഞ്ഞു വീഡിയോ!

ഏഴ് കൊല്ലങ്ങൾക്ക് മുൻപ് കേരളക്കരയെയും മലയാള സിനിമാലോകത്തെയും മറ്റൊരു തലത്തിലേക്ക് എത്തിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യ അമ്പതു കോടി നേടിയ ചിത്രവും ദൃശ്യം തന്നെ. കേരളക്കര ഒന്നാകെ നെഞ്ചേറ്റിയ ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് നാം അറിഞ്ഞതാണ്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന ചിത്രം ഈ മാസം പത്തൊന്പതിനു ഓ ടി ടി റിലീസായി പ്രേക്ഷരുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റിലീസായ ടീസറിനും ട്രെയിലറിനും വൻവരവേല്പായിരുന്നു കേരളക്കര നൽകിയത് . ആ ആവേശം കെട്ടടങ്ങുന്നതിനു മുൻപ് ഇപ്പൊ ഇതാ…

Read More