പണമിടപാടുമായി ബന്ധപ്പെട്ട് സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് എന്തിനായിരിക്കാം!

Sunny-Leone,,

ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോൺ തട്ടിയെടുത്തെന്നാണ് പരാതി. പണം വാങ്ങി വഞ്ചിച്ചെന്ന പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് നടിയെ ചോദ്യം ചെയ്തത്.ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവാറിൽ വച്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. 2016 മുതൽ അതേസമയം, പരാതിയിൽ വാസ്തവമില്ലെന്ന നിലപാടിലാണ് സണ്ണി ലിയോൺ. 5 തവണ പരിപാടി മാറ്റിവച്ചുവെന്നും സംഘാടകരുടേതാണ് വീഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കിയിട്ടുണ്ട്.…

Read More

സിനിമാ മേഖല വളരുന്നത് താരങ്ങളെ കൊണ്ടാണ്, താരമായി തന്നെ നിലനില്‍ക്കുകയെന്നത് തലയിലെഴുത്താണ്, തുറന്ന് പറഞ്ഞ് സൈജു കുറിപ്പ്

anarkali.marikkar.image..

മലയാള സിനിമയില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സൈജു കുറുപ്പ്. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. കോമഡി വേഷങ്ങളും സീരിയസ് റോളുകളും ഉള്‍പ്പെടെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സൈജു കുറുപ്പ് മലയാളത്തില്‍ ചെയ്തിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. മലയാളത്തില്‍ ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. അതേസമയം ഒരു അഭിമുഖത്തില്‍ താരാധിപത്യത്തെ കുറിച്ചുളള തന്റെ നിലപാട് നടന്‍ വ്യക്തമാക്കിയിരുന്നു. താരങ്ങള്‍ ഉണ്ടായാല്‍ മാത്രമേ…

Read More

ട്രെയിനില്‍ വെച്ച് അയാള്‍ എന്നെ നോക്കി അങ്ങനെ ചെയ്തു, കേട്ടാൽ അറപ്പ് തോന്നിക്കുന്ന സംഭവത്തെക്കുറിച്ച് അനാര്‍ക്കലി

anarkali.marikkar.image.new

പ്രേഷകരുടെ  മനസ്സിൽ വളരെ കുറച്ചു സിനിമകള്‍ കൊണ്ട് പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ എത്തിയ അനാര്‍ക്കലി ‘ഉയരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ ഉയരെ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അനാര്‍ക്കലി ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനാര്‍ക്കലി ഇടയ്ക്കിടെ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളും വീഡിയോകളും മറ്റു വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറാറുണ്ട്. സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് നേരിട്ട വിവേചനങ്ങളെ കുറിച്ച് അനാര്‍ക്കലി നടത്തിയ തുറന്നു പറച്ചിലുകളൊക്കെ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ…

Read More

കുവൈറ്റിൽ ആദ്യമായി മലയാളികൾക്കു വേണ്ടി ഫ്രഷ് ലഗോണ്‍ ബിരിയാണി ഒരുക്കി കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്

kerala-express.r

പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ പരമ്പരാഗത രീതികളും തനിമയും നഷ്ടപ്പെടാതെയുള്ള മലയാളി വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്തമായ സ്ഥാപനമാണ് കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്. ആഘോഷ അവസരങ്ങളില്‍ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള വിഭവങ്ങള്‍ ഇവിടെ റെഡിയായിരുന്നു. രുചിയും തനിമയുമാണ് കേരള എക്‌സ്പ്രസിന്‍റെ പ്രത്യേകത. ഇപ്പോള്‍ പുതിയൊരു തനി മലയാളി വിഭവവുമായി രംഗത്തെത്തിയിരിക്കുകയാണിവര്‍. കുവൈറ്റില്‍ ആദ്യമായി ഫ്രഷ് ലഗോണ്‍ ബിരിയാണി അവതരിപ്പിക്കുകയാണ് കേരള എക്‌സ്പ്രസ്. കേരളത്തില്‍ പ്രചാരത്തിലുള്ള മുട്ടക്കോഴി ഇനത്തില്‍പെട്ട ലഗോണ്‍ കോഴിയുടെ മാംസത്തിന് പ്രത്യേക രുചിയാണ്. ഇതുവരെ കുവൈറ്റ് വിപണിയില്‍ ലഗോണ്‍ കോഴി ബിരിയാണി ലഭ്യമല്ലായിരുന്നു. ഒന്നര കെഡിയാണ് ഫ്രഷ്…

Read More

ദൈവത്തിന്റെ സ്വന്തംനാട്ടിലാണോ ഈ വിശപ്പിന്റെ വിലയറിയാത്തവരുള്ളത് ?

wedding-cake.new

എന്ത് ചെയ്യുമ്പോളും  അതിനെ വിവാഹാഘോഷമായി കാണുക. പക്ഷേ ഇതിനെ ആഘോഷമെന്ന് പറയാൻ പറ്റില്ല പച്ചമലയാളത്തിൽ പറഞ്ഞാൽ വെറും തരം താഴ്ന്ന പരിപാടിയെന്നെ പറയാൻ പറ്റു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കരഞ്ഞവരെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ  ദൈവത്തിന്റെ സ്വന്തംനാട്ടിലാണോ ഈ വിശപ്പിന്റെ വിലയറിയാത്തവരുള്ളത് എന്ന് ഓർക്കുമ്പോൾ തന്നെ ലജ്ജ തോന്നുന്നു. സോഷ്യൽ മീഡിയയിൽ ആളാവാൻ വേണ്ടിയാണ് ഇങ്ങനെ  ഭക്ഷണത്തെ നിന്ദിക്കുന്ന വീഡിയോ ഇട്ടത്. ഇതു കൊണ്ട് ഇവർക്ക് എന്ത് നേട്ടമാണുള്ളത്,സോഷ്യൽ  കുറെ ലൈക്കും ഷെയറും കിട്ടുന്നത് അത്രയ്ക്ക് വലിയ കാര്യമാണോ. വിശപ്പകറ്റാൻ വേണ്ടി  ഒട്ടകത്തിന്റെ കാഷ്ടം…

Read More

യുവത്വം എന്നും നിലനിര്‍ത്താന്‍ മല്ലിയില-നാരങ്ങ നീര്

lemon.malli..

ഒട്ടു മിക്ക ആളുകളും സൗന്ദര്യ൦ നിലനിർത്തുന്ന കാര്യത്തിൽ മുൻപന്തിയിലാണ് അത് കൊണ്ട് തന്നെ  സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. മല്ലി + നാരങ്ങ, അതിശയകരമായ കോമ്പിനേഷൻ യുവത്വ ചര്‍മ്മം ആന്റിഓക്‌സിഡന്റുകളുടെയും വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുടെയും ഒരു നിധിയാണ് ഈ പുതിയതും സിങ്കി പച്ച ജ്യൂസും. മല്ലി, നാരങ്ങ എന്നിവ വിറ്റാമിന്‍ സി ഉപയോഗിച്ച്‌ സമൃദ്ധമാണ്. നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്ന അപകടകരമായ ചെയിന്‍ പ്രതികരണമാണ്…

Read More

ഇവിടെ ആരും അങ്ങനെ കുളിക്കാറില്ല എന്നിട്ടും ഇവർ സുന്ദരി-സുന്ദരൻമാർ, എ​ന്താ​ണ​തി​ന്‍റെ ര​ഹ​സ്യം ?

himba.new

ന​മ്മു​ടെ നാ​ട്ടി​ലൂ​ടെ കു​ളി​ക്കാ​തെ​യും ന​ന​യ്ക്കാ​തെ​യു​മൊ​ക്കെ ന​ട​ക്കു​ന്ന​വ​രെ ക​ണ്ടാ​ല്‍ ന​മ്മ​ള്‍​ക്കൊ​രു അ​സ്വ​സ്ഥ​ത തോ​ന്നി​ല്ലേ. വൃ​ത്തി​യും വെ​ടി​പ്പും ഇ​ല്ലാ​ത്ത​വ​രെ​ന്ന തോ​ന്ന​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ച്‌ ഓ​ര്‍​ക്കു​മ്പോൾ  ത​ന്നെ പ​ല​രു​ടെ​യും മ​ന​സി​ല്‍ തെ​ളി​യു​ക. മി​ക്ക​വാ​റും മാ​ന​സി​ക ദൗ​ര്‍​ബ​ല്യ​മു​ള്ള​വ​രാ​കും പ​ല​പ്പോ​ഴും കു​ളി ഉ​പേ​ക്ഷി​ച്ചു​ന​ട​ക്കു​ന്ന​ത്. കു​ളി​ക്കാ​ത്ത​തു കു​റ്റ​മ​ല്ല! എ​ന്നാ​ല്‍, ന​മീ​ബി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്തെ കു​നെ​നെ ഭാ​ഗ​ത്തു​ചെ​ന്നാ​ല്‍ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന ഒ​രു ഗോ​ത്ര വി​ഭാ​ഗ​ത്തെ കാ​ണാം. ഹിം​ബ എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​മി-​നാ​ടോ​ടി​ക​ളാ​യൊ​രു ഗോ​ത്ര​വ​ര്‍​ഗം. ക​ന്നു​കാ​ലി വ​ള​ര്‍​ത്ത​ലാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ജീ​വ​നോ​പാ​ധി.ഹിം​ബ വ​ര്‍​ഗ​ക്കാ​ര്‍ കു​ളി​ക്കാ​തെ ന​ട​ക്കു​ന്ന​തു അ​വ​രു​ടെ കു​റ്റം​കൊ​ണ്ടു മാ​ത്ര​മ​ല്ല. അ​വ​രു താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തു വെ​ള്ള​മി​ല്ല എ​ന്ന​താ​ണു പ്ര​ധാ​ന…

Read More

IPL ലേലത്തിന് ശ്രീശാന്തും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും, ആരായിരിക്കും ഇവരെ സ്വന്തമാക്കുന്നത് ?

Arjun-Sree

ക്രിക്കററ്റിന്റെ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മലയാളി താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായി മാറും. 2013 ഐപിഎല്ലില്‍ ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതിനുശേഷം ഫ്രാഞ്ചൈസികള്‍ എങ്ങനെയാണ് അദ്ദേഹത്തെ നോക്കി കാണുന്നതെന്ന് ഇത്തവണത്തെ മിനി താര ലേലത്തില്‍ വ്യക്തമാകും. ഇടത് കൈയ്യനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച അദ്ദേഹം മുന്‍കാലങ്ങളിലും മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം നേടിയിട്ടുണ്ട്. 37 കാരനായ ശ്രീശാന്ത്…

Read More

ഉറക്കത്തിൽ കൂര്‍ക്കംവലിക്കുന്നത്തിന്റെ പിന്നിലെ കാരണമെന്തായിരിക്കാം ?

sleeping.image

കൂര്‍ക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക ആളുകള്‍ക്ക് വലിയ രീതിയില്‍ ഉണ്ട്. അമിതമ വണ്ണമുള്ളവരിലാണ് കൂര്‍ക്കംവലി കൂടുതലായി കാണാറുള്ളത്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂര്‍ക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്. ഈ ഭാഗത്തുള്ള മാംസ ഭാഗങ്ങളുടെ അമിതമായ വളര്‍ച്ച, ഇവിടെയുള്ള മസിലുകള്‍ക്ക് ഉണ്ടാകുന്ന തകരാര്‍ എന്നിവയാണ് കൂര്‍ക്കംവലിയ്ക്ക് കാരണം. കൂര്‍ക്കം ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കാരണം…

Read More

SBIയുഎടിഎമ്മുകളിൽ നിന്ന് പണം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ!

SBI.ATM

ഭാരതത്തിലെ ഏറ്റവും ഉയർന്ന വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ (എ ടി എം) നിന്ന് പണം പിന്‍വലിക്കാനുള്ള നിയമങ്ങള്‍ പരിഷ്കരിച്ചു. എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ നിയമങ്ങള്‍‌ അനുസരിച്ച്‌, അപര്യാപ്തമായ ബാലന്‍സ് കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ട്. പരാജയപ്പെട്ട ഇടപാടിന് ഉപഭോക്താക്കളില്‍ നിന്ന് 20 രൂപയും ജി എസ് ടിയുമാണ് എസ് ബി ഐ ഈടാക്കുന്നത്. സാമ്പത്തികേതര ഇടപാടുകള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് ലെവി ചാര്‍ജ്…

Read More