കൊവിഡ്-19 വൈറസിന്റെ വരവോടെ നമ്മുടെ ജീവിത ശൈലിയിൽ കാര്യമായ മാറ്റം സംഭവിച്ചു എന്നുള്ളത് പകൽ പോലെ സത്യമാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതോടെ നമ്മോടൊപ്പം കൂടിയതാണ് വീഡിയോ കോളുകളും. വീട്ടിലിരുന്ന് വീഡിയോ കോൾ ചെയ്ത ശേഷം കാമറ ഓഫ് ചെയ്യാൻ മറന്നുപോയി അബദ്ധത്തിൽ ചെന്ന് പെടുന്നവർ ധാരാളമാണ്. ഇക്കൂട്ടത്തിൽ പെറുവിൽ നിന്നുള്ള ഒരു വക്കീലും പെട്ടു. ഹെക്ടർ സിപ്രിയനോ പരേഡെസ് റോബിൾസ് എന്ന് പേരുള്ള അഭിഭാഷകൻ സൂമിലൂടെ പ്രാദേശിക ഗുണ്ടാ സംഘമായ ലോസ് ഇസെഡ് ദേ ചാൻചമയോയുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിചാരണയിൽ പങ്കെടുക്കുകയായിരുന്നു…
Read MoreDay: February 4, 2021
ഫൗജിയെ പൊങ്കാലയിട്ട് പബ്‌ജി ആരാധകർ
കഴിഞ്ഞ വർഷം പകുതിയുടെ മൊബൈൽ ഗെയിമായ പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചതോടെ നിരാശയിലായ ഗെയിമിങ് ആരാധകർക്ക് പ്രതീക്ഷയേകി സെപ്റ്റംബറിലാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ്’ (ഫൗജി) പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ഗൂഗിൾ പ്ലെ സ്റ്റോറിൽ ഗെയിം എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോഞ്ച് നീണ്ടു. ഒടുവിൽ ഏറെ വൈകി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം ലോഞ്ച് ചെയ്തത്. പബ്‌ജിയുടെ ബദൽ എന്ന വിശേഷണത്തോടെയാണ് ഫൗജി ഗെയിം…
Read Moreഫെബ്രുവരി 14 മുതൽ തേജസ് ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങും
അധികം വൈകാതെ യാത്രക്കാർക്ക് തേജസ് എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ഫെബ്രുവരി 14 മുതൽ തേജസ് ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ ഈ ട്രെയിനുകൾ ഓടുന്നില്ല. ഫെബ്രുവരി 14 മുതൽ അഹമ്മദാബാദ്-മുംബൈ, ലഖ്‌നൗ-ന്യൂഡൽഹി തേജസ് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശുചിത്വ നടപടികളും പാലിച്ച് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള…
Read Moreസെര്‍ച്ച് റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍
സെര്‍ച്ച് റിസള്‍ട്ടിലെ വെബ്‌സൈറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. ഇനി സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കൊപ്പം വരുന്ന മെനു ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ആ വെബ്‌സൈറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇതില്‍ വിക്കിപീഡിയയില്‍ നിന്നുള്ള വിവരങ്ങളാണ് നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിക്കിപീഡിയ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ വെബ്‌സൈറ്റിനെ കുറിച്ച് ലഭ്യമായ മറ്റ് വിവരങ്ങള്‍ നല്‍കും. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്. യു.എസിലെ ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇത് ലഭിക്കുക. ഈ സൗകര്യം ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വെബ്, ഗൂഗിള്‍…
Read Moreഇയാളെ കാണാന്‍ എന്നെ പോലെയുണ്ടെന്ന് കേരളത്തില്‍ എത്തിയ ഒരുപാട് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നോട് പറഞ്ഞിരുന്നു, അന്നൊക്കെ അത് കേള്‍ക്കുമ്ബോള്‍ ഒരു സുഖം തോന്നിയിരുന്നു… ഇന്ന് ഏല്ലാ സുഖവും പോയി
കര്‍ഷക സമരത്തില്‍ രാജ്യത്തിന് പുറത്തു നിന്നുള്ളവര്‍ പ്രതികരണവുമായി എത്തിയിരുന്നു. പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യു എസ് വൈസ് പ്രസിഡഡന്റ് കമലഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ചിരുന്നു. ഇവര്‍ക്കൊക്കെ മറുപടി നല്‍കി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അതുകണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും’ ട്വിറ്ററില്‍ സച്ചിന്‍ കുറിച്ച വാക്കുകള്‍. സച്ചിന്റെ പ്രതികരണത്തിന് എതിരെ…
Read Moreരുചിയൂറും ചിക്കൻ സമൂസ തയ്യാറാക്കാം
ഏറെ നാലുമണി പലഹാരമായി കഴിക്കാന്‍ ഇഷടപെടുന്ന ഒന്നാണ് സമൂസ. അത് ചിക്കന്‍ കൊണ്ട് ഉണ്ടാക്കുന്നത് ആണെങ്കിലോ പ്രിയം ഏറെയാകും.നല്ല ചൂടുള്ള ചിക്കന്‍ സമൂസ വീട്ടില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അവശ്യ സാധനങ്ങള്‍ ഉരുളകിഴങ്ങ് 2 സവാള 2 പച്ചമുളക് 5 വെളുത്തുള്ളി 5 ഇഞ്ചി 1 (ചെറുത്) എല്ലില്ലാത്ത ചിക്കന്‍ 5 or 6 കഷ്ണം മല്ലിപ്പൊടി – 1 ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര ടീ സ്പൂണ്‍ മസാലപൊടി – അര ടീ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് സമൂസ…
Read Moreസൂര്യ നമസ്‌കാരം ശീലമാക്കാം, ശരീരാരോഗ്യം കൂട്ടാം
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കാരണമാകുന്ന വിവിധ യോഗാസനങ്ങൾ സൂര്യ നമസ്കാരത്തിൽ ഉൾപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, യോഗയുടെ അടിത്തറ സൃഷ്ടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു പൂർണ്ണ ശരീര വ്യായാമമാണിത്. ബോളിവുഡ് സുന്ദരികളായ കരീന കപൂർ ഖാനും ശിൽപ ഷെട്ടിയും ഇത് സ്ഥിരമായി ചെയ്യുന്നു എന്നത് തന്നെ ഇതിന് തെളിവാണ്.ശരീരത്തിലെ , വാതം, പിത്തം, കഫം എന്നീ മൂന്ന് ഘടകങ്ങളാൽ നിർമ്മിതമാണ്. നിങ്ങൾ സൂര്യ നമസ്‌കാരം പതിവായി പരിശീലിക്കുമ്പോൾ, ഇവ മൂന്നും സമനില കൈവരിക്കും. നിങ്ങളുടെ ശരീരം സ്ഥിരതയോടെ, കൂടുതൽ വഴക്കമുള്ളതായിത്തീരുകയും, ചർമ്മം തിളങ്ങുകയും,…
Read Moreപെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മഹീന്ദ്ര എക്‌സ് യു വി 300, ഇന്ത്യയിൽ അവതരിപ്പിച്ചു
മഹീന്ദ്രയുടെ എക്‌സ്.യു.വി 300-ന്റെ പെട്രോള്‍ എ.എം.ടി.(ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. W6, W8, W8(O) എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 9.95 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. ഈ മാസം പകുതിയോടെയാണ് ഇത് നിരത്തുകളില്‍ എത്തുക. എക്‌സ്.യു.വി.300-ന്റെ വകഭേദമായ W8 ഓപ്ഷണലില്‍ ബ്ലുസെന്‍സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത് ഇതിന്റെ പുതുമയാണ്. മാനുവല്‍-എ.എം.ടി. മോഡലുകളില്‍ മിഡ് വേരിയന്റ് മുതല്‍ ഇലക്‌ട്രിക് സണ്‍റൂഫും പുതുതായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇലക്‌ട്രിക് സണ്‍റൂഫ് ഫീച്ചറിന്റെ അകമ്ബടിയോടെ എത്തുന്ന W6 പെട്രോള്‍…
Read MoreWorld Cancer Day 2021, കാൻസർ ലക്ഷണങ്ങളും രോഗനിർണ്ണയവും
നമ്മുടെ ശരീര ഭാഗങ്ങൾക്കുള്ളിലെ ഏതെങ്കിലുമൊരു അവയവത്തിനുള്ളിൽ അല്ലെങ്കിൽ ഒരു ചെറു കോശത്തിൽ പിറവിയെടുക്കുന്ന ഏറ്റവും അപകടകാരമായ രോഗമാണ് കാൻസർ. രോഗവും അതിൻ്റെ ലക്ഷണങ്ങളും തിരിച്ചറിയാൻ വൈകുന്നതിന് അനുസരിച്ച് ക്യാൻസർ വേഗത്തിൽ വളർച്ച പ്രാപിക്കുകയും അസാധാരണവും അനിയന്ത്രിതവുമായ രീതിയിൽ അത് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ തന്നെ ഇന്ന് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിൻ്റെ രണ്ടാമത്തെ കാരണം ക്യാൻസർ രോഗമാണ്. അതായത് ഓരോ വർഷവും കുറഞ്ഞത് 9.6 ദശലക്ഷത്തിലധികം ആളുകൾ ക്യാൻസർ രോഗം മൂലം മരണമടയുന്നുണ്ട് എന്നാണ് കണക്ക്. ഈ ദിനത്തിൽ ലോകമെമ്പാടും ക്യാൻസർ രോഗത്തെക്കുറിച്ചുള്ള…
Read More‘നിറത്തെയും ശരീരത്തെയും പരിഹസിച്ചു, അസ്ഥികൂടമെന്ന് വരെ വിളിച്ചു അവർ
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. മകൻ്റെ ചിത്രത്തിലേക്ക് നായികയായി മാളവികയെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയായിരുന്നുവെന്ന് നടി അടുത്തിടെയാണ് വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയായിരുന്നു ഈ ചിത്രം ചെയ്തിരുന്നതെന്നും എന്നാൽ ഈ ചിത്രം വേണ്ടത്ര വിജയം നേടാനാകാതെ പോയത് സമ്മാനിച്ചത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നുവെന്നും ജയപരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മാളവിക അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും മാളവിക പറഞ്ഞു. അസ്ഥിക്കൂടത്തില്‍…
Read More