സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്, സമ്മാനമായി വധുവിന് നല്‍കുന്നത് ഐ ഫോണ്‍

sex-doll.image

നമ്മുടെ ലോകത്ത്  വിവാഹം കഴിക്കാനാവാതെ വിഷമിച്ചു നടക്കുന്ന അനവധി ആളുകളുണ്ട്. എന്നാല്‍ അതിൽ നിന്നെല്ലാം വിപരീതമായി  ഇവിടെ സെക്‌സ് ഡോളിനെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഒരു യുവാവ്.ഹോങ്കോങ്ങിലാണ് ഈ അപൂര്‍വ വിവാഹം നടക്കാനൊരുങ്ങുന്നത്. സി ടിയാന്റോങ് എന്ന യുവാവാണ് വരന്‍. വധുവാകട്ടെ ‘മോച്ചി’ എന്ന് പേരുള്ള സെക്സ് ഡോളും. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം സി ടിയാന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഒത്തുചേര്‍ന്ന ചടങ്ങില്‍ വച്ച് നടന്നു. 36കാരനായ സി ടിയാന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. ഒരു മാസം മുന്‍പ് ഒരു റീട്ടെയില്‍ ഷോപ്പില്‍ വച്ചാണ് മോച്ചിയെ…

Read More

ഇന്ത്യയുടെ സ്വപ്‌ന പദ്ധതി ഗഗന്‍യാന്‍, വ്യോമമിത്ര റോബോര്‍ട്ടും ഗഗന്‍യാന്‍ പേടകവും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു!

vyommitra-ro-gaganyaan..

ഭാരതത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ മാതൃപേടകം തയ്യാറാകുന്നു. മൂന്ന് സഞ്ചാരികള്‍ക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാനുള്ള സൗകര്യം പേടകത്തിനുണ്ട്. 2020 ഡിസംബറില്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. പേടകത്തിലെ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ ആണ്. ഗഗന്‍യാന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളില്‍ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടായിരിക്കും. ഗഗന്‍യാന്‍ വിക്ഷേപിക്കുന്ന വ്യോമമിത്ര ഹ്യൂമനോയിഡ് റോബോര്‍ട്ട് വട്ടിയൂര്‍ക്കാവിലെ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിലും തയ്യാറായി. ദൗത്യത്തിനായി മൂന്ന് ബഹിരാകാശ…

Read More

ആകാംഷ അവസാനിക്കുന്നു, തീയേറ്ററുകളിലേക്ക് സുനാമി വരുന്നു

tsunami..

സിനിമാ പ്രേക്ഷകര്‍  ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സുനാമി’. ഇപ്പോഴിതാ സിനിമ റിലീസിനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മാര്‍ച്ചില്‍ ചിത്രം തീയേറ്ററുകളിലെത്തും.സംവിധായകര്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്നു. ‘സുനാമി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.…

Read More

പോലീസ് നായ്ക്കള്‍ ഇനി മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കും, ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തില്‍

dog-sq-team

മനുഷ്യരിലെ രോഗങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ഇനി പൊലീസ് നായ്ക്കളുടെ സേവനവും. കോവിഡ്, സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍, കൊച്ചു കുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ലഡ് ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായാണ് നായ്ക്കളെ പരിശീലിപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. തൃശൂര്‍ പൊലീസ് അക്കാദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതി ആവിഷ്‌ക്കരിയ്ക്കുന്നത്. ക്യാന്‍സര്‍ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയര്‍പ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്. ബ്രെസ്റ്റ് ക്യാന്‍സര്‍ ഉള്ള സ്ത്രീകളുടെ അടിവസ്ത്രത്തിലെ വിയര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം…

Read More

നിങ്ങൾക്ക് കസ്റ്റമര്‍ കെയര്‍ കോളുകള്‍ ശല്യമാകുന്നുവോ ? കോളുകള്‍ ഇങ്ങനെ ബ്ലോക്ക് ചെയ്യാം!

VI.1

ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള എല്ലാ സ്പാം കോളുകളും മെസേജുകളും പലപ്പോഴും നമുക്ക് ശല്യമായി മാറാറുണ്ട്. ഇത്തരം സ്പാം കോളുകള്‍ക്കും മെസേജുകള്‍ക്കുമായി ട്രായ് നിരവധി നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മള്‍ക്ക് ശല്യമാവുന്ന രീതിയില്‍ ഇത് തുടരുന്നുണ്ട്. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ടെലിമാര്‍ക്കറ്റര്‍മാരില്‍ നിന്നുള്ള സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാന്‍ നിരവധി സംവിധാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡോണ്‍ നോട്ട് ഡിസ്റ്റര്‍ബ് (ഡിഎന്‍‌ഡി) എന്ന സേവനാണ്. ഏറെ സഹായകരമായ ഒരു സംവിധാനമാണ് ഇത്. DND സേവനങ്ങള്‍ നമുക്ക് ശല്യമുണ്ടാക്കുന്ന കോളുകള്‍ ബ്ലോക്ക് ചെയ്യാന്‍ DND സേവനങ്ങള്‍ നമ്മളെ…

Read More

ബംഗളൂരു ഏഷ്യയിലെ ഏറ്റവും വലിയ സൈനിക, വ്യോമ പ്രദര്‍ശനത്തിന് വേദിയാകുന്നു, എയ്‌റോ ഇന്ത്യയ്ക്ക് ഇന്ന് തുടക്കമാകും

aero-india.2021

ബംഗളൂരു നഗരം ഏഷ്യയിലെ ഏറ്റവും വലിയ സൈനിക വ്യോമ പ്രദര്‍ശനത്തിന് വേദിയാകുന്നു . എയ്‌റോ ഇന്ത്യ 2021 ന് ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ബുധനാഴ്ച തുടക്കമാകും. രാവിലെ 9:30 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യോമപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്യത്തിന്റെ ആകാശക്കരുത്ത് കാട്ടി പോര്‍വിമാനങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഫെബ്രുവരി അഞ്ച് വരെയാണ് പരിപാടി. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇക്കുറി പകിട്ട് കുറവാണെങ്കിലും പ്രതിരോധ നിക്ഷേപ മേഖലയില്‍ ആത്മവിശ്വാസം പകരുന്നതാകും പരിപാടി. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് പരിപാടി നടത്തുന്നത്. മാദ്ധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ കൊറോണ…

Read More

ചര്‍മ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍ ഇങ്ങനെ ഉപയോഗിക്കൂ!

Rose-water.new

ചര്‍മ്മ സംരക്ഷണത്തിനും മുഖസൗന്ദര്യത്തിനും ഇനി അല്‍പം റോസ് വാട്ടര്‍ മാത്രം മതി. ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച്‌ ലെവല്‍ നിയന്ത്രിച്ച്‌ നിര്‍ത്താനും ഇത് ഏറെ സഹായകമാകും.…

Read More

രക്തസമ്മര്‍ദ്ദം ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ അപകടം!

BP

രക്തസമ്മര്‍ദ്ദമുള്ളവർ  അവരുടെ  ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. അല്ലാത്തപക്ഷം അത് മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വ്യക്തിയെ എത്തിച്ചേക്കാം.പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്ന അവസ്ഥ വരെയെത്തിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്, കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച്‌ ഉറപ്പുവരുത്തുക എന്നതാണ്.രണ്ടാമതായി, അപകടകരമാംവിധം ബിപിയില്‍ വ്യതിയാനം സംഭവിക്കുമ്പോൾ  അത് തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇതിന് രക്തസമ്മര്‍ദ്ദം അധികരിക്കുമ്പോൾ  ശരീരം അത് സൂചിപ്പിക്കാന്‍ നല്‍കുന്ന ലക്ഷണങ്ങളെ കുറിച്ച്‌ ധാരണ വേണം. ഇതാ അത്തരത്തില്‍ ബിപി അസാധാരണമാംവിധം ഉയരുമ്പോൾ  കണ്ടേക്കാവുന്ന ഏഴ്…

Read More

പ്രവാസികളുടെ അതീവ ശ്രദ്ധയ്ക്ക്, സൗദി മന്ത്രാലയത്തിന്റെ യാത്രാവിലക്ക് പുതിയ അറിയിപ്പ്

Saudi-Arabia.new-image

സൗദി മന്ത്രാലയത്തിന്റെ യാത്രാവിലക്ക് സംബന്ധിച്ച്‌  പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്ന് ജാവസത്ത് വ്യക്തമാക്കി. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. എന്നാല്‍ പഴയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതിയ വിസയില്‍ തിരികെ വരുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.സാധാരണഗതിയില്‍ നാട്ടിലേക്ക്…

Read More

മൃതശരീരത്തെ കമ്പോസ്റ്റാക്കുന്ന ഒരു സംസ്ഥാനം, പ്രി​യ​പ്പെ​ട്ട​വ​ര്‍ മരത്തിന് വ​ള​മായി മാറും!

dead-body.image

ലോകമെങ്ങും വ്യത്യസ്ത തരത്തിലുള്ള ശവസംസ്‌കാര ചടങ്ങുകളാണ് നടക്കുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ പുതിയൊരു ശവസംസ്‌കാര രീതി ആരംഭിച്ചിരിയ്ക്കുകയാണ്. മരിച്ചവരെ കമ്പോസ്റ്റ് ആക്കുന്ന രീതിയാണ് ആരംഭിച്ചിരിയ്ക്കുന്നത്. മാത്രമല്ല ഈ ശവസംസ്‌കാര രീതിയ്ക്ക് നിയമപരമായ അംഗീകാരവും നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ സംസ്ഥാനം. മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം പ്രകൃതിക്ക് വളമായി മാറ്റുന്നതാണ് ഈ കമ്പോസ്റ്റിംഗ്. സംസ്‌കരിച്ചു മണ്ണു പോലെയായ മിശ്രിതമാണ് ഇവിടെ ബന്ധുക്കള്‍ക്ക് ലഭിക്കുക. നിരവധി പ്രക്രിയയിലൂടെയാണ് ഈ സംസ്‌കാരം പൂര്‍ത്തിയാകുന്നത്. ആഴ്കള്‍ എടുത്താണ് ഈ സംസ്‌കാര ചടങ്ങ് പൂര്‍ത്തിയാക്കുന്നത്. 200 ഗാലന്‍ മര ചിപ്പുകളുളള ഒരു എന്‍ഒആര്‍ (നാച്ചുറല്‍…

Read More