ഖത്തറിനുമേല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നടന്ന ജി.സി.സി യോഗങ്ങളില്‍ ഖത്തര്‍ പങ്കെടുത്തിരുന്നില്ല. സൗദി അറേബ്യ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയതിന് പിന്നാലെ ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും.ഖത്തര്‍ സര്‍ക്കാറിന്റെ വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഷെയഖ് ബിന്‍ ഹമദ് അല്‍ താനി ജി.സി.സി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.കുവൈത്ത് മന്ത്രി സൗദി ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ ജി.സി.സി യോഗത്തിലെത്തുമെന്ന് അറിയിച്ചത്. അതുകൊണ്ട് തന്നെ ഉപരോധം നീക്കിയതിന് പിന്നാലെ ഖത്തര്‍ അമീര്‍ പങ്കെടുക്കുന്ന ജി.സി.സി…
Read MoreDay: January 5, 2021
അടുത്ത വര്‍ഷം യാത്ര പോകണോ ? എങ്കിൽ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം
വിദേശരാജ്യങ്ങള്‍ കോവിഡ് വാക്‌സിന് പുറമെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി നിര്‍ബന്ധമാക്കാനൊരുങ്ങുന്നു.ഇതിനായുള്ള ആപ്പ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഒരാളുടെ കോവിഡ് വിശദാംശങ്ങളെ സംബന്ധിച്ച് അധികൃതര്‍ക്ക് മനസിലാക്കാനാണ് ഈ പുതിയ ആപ്പ്. വൈകാതെ ഇത് ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും ഇത്. നിരവധി കമ്പനി ടെക്‌നോളജി ഗ്രൂപ്പുകളും അവരുടെ കോവിഡ് 19 ടെസ്റ്റുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാളുകള്‍, സ്‌റ്റേഡിയങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഓഫീസുകള്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഡിജിറ്റല്‍ ക്രെഡന്‍ഷ്യലുകള്‍ സൃഷ്ടിക്കാനാകാവുന്ന…
Read Moreപൂച്ചെടികള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ചില ചെടികൾ മരണത്തിന് വരെ കാരണമാകും
മിക്കവരും പ്രകൃതി സ്നേഹികളാണ് അത് കൊണ്ട് വീടുകളിലും മറ്റുമായി ചെടികൾ നട്ടുപിടിപ്പിക്കുന്നു. എന്നാൽ ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ വീടുകള്‍ അലങ്കരിക്കുമ്പോൾ, ആളുകള്‍ ശ്രദ്ധിക്കേണ്ട സസ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് അവസാനിപ്പിക്കാം, പ്രത്യേകിച്ചും നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാകുമ്പോൾ. കാരണം നമ്മള്‍ അലങ്കാരത്തിന് കൊണ്ട് വെക്കുന്ന ചെടി നിങ്ങളുടെ മരണത്തിന് കാരണമാകുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. എന്നാല്‍ അത്തരത്തില്‍ ഒരു അന്തരീക്ഷമാണ് പല ചെടികളും ഉണ്ടാക്കുന്നത്. ഏതൊക്കെ ചെടിയാണ് വീട്ടിനുള്ളില്‍ വളര്‍ത്താന്‍ പാടില്ലാത്തത് എന്ന് നമുക്ക് നോക്കാം. ഡിഫെന്‍ബാച്ചിയ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ചെടിയാണ് ഇത്. മനോഹരമായ നിറമുള്ള…
Read Moreഫോട്ടോഷൂട്ടിനിടെ നടി ഹണി റോസ് കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു, വൈറലായി വീഡിയോ
ഫോട്ടോഷൂട്ടിനിടെ തനിക്ക് സംഭവിച്ച അപകടത്തിന്റെ വീഡിയോ പങ്കുവച്ച് നടി ഹണി റോസ്. പുഴയോരത്ത് നടന്ന ഫോട്ടോഷൂട്ടിനിടെ ആയിരുന്നു സാരി ധരിച്ച താരം കാല്‍ വഴുതി പുഴയിലേക്ക് വീഴാന്‍ പോയത്. ഈ വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വീഴാന്‍ പോകുന്ന നടിയെ മേക്കപ്പ് ആര്‍ടിസ്റ്റ് പിടിച്ചു കയറ്റുന്നതും വീഡിയോയിലുണ്ട്. പുഴയിലെ പാറയില്‍ തല ഇടിക്കാതെ തലനാരിഴയ്ക്കാണ് ഹണി രക്ഷപ്പെട്ടത്. ആര്‍ട് ഒഫീഷ്യല്‍ സീരിസിന്റെ ഭാഗമായി അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഷൂട്ട് നടത്തിയത്. ശ്രേഷ്ഠ ആണ് മേക്കപ്പ്. ഹണി റോസ് തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ടീസര്‍ സോഷ്യല്‍…
Read Moreസാരിയിൽ അതി സുന്ദരിയായി രജിഷ, മനോഹരം എന്ന് ആരാധകരും!
അവതാരകയായും നായികയായുമെല്ലാം മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് രജീഷ വിജയൻ. താരത്തിന്റെ സ്വാഭാവിക അഭിനയ ശൈലി താരത്തെ വളരെ പെട്ടന്ന് തന്നെ സിനിമ പ്രേമികളുടെ അടുപ്പിച്ചു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ആണ് മലയാളത്തിൽ താരം കുറഞ്ഞ കാലയളവിനുള്ളിൽ ചെയ്തത്. ശാലീന സൗന്ദര്യത്തെ കൊണ്ടും അഭിനയമികവ് കൊണ്ടും താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. ധനുഷിനൊപ്പം ആണ് താരം തമിഴ് അരങ്ങേറ്റ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോൾ രജിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള തനിമയുള്ള നാടൻ പെൺകുട്ടിയെയാണ് രജീഷ…
Read Moreടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഒമാന്‍ ആദ്യമായി വേദിയാകുന്നു
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഒമാന്‍ ആദ്യമായി വേദിയാകുന്നു. ഒമാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിെന്റ (െഎ.സി.സി) അംഗീകാരം ലഭിച്ചു. അമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷെന്റ ഒന്നാം നമ്ബര്‍ മൈതാനത്തിനാണ് െഎ.സി.സിയുടെ അംഗീകാരം ലഭിച്ചത്. അഫ്ഗാനിസ്താന് തങ്ങളുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഹോം വേദിയായി ഒമാനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഒമാനില്‍ തുടക്കമാകും. അയര്‍ലന്‍ഡുമായുള്ള ഏകദിന മത്സരം ജനുവരി 26, 29, 31 തീയതികളില്‍ അമിറാത്തില്‍ നടക്കും. ഫെബ്രുവരിയില്‍ അഫ്ഗാനിസ്താനും സിംബാബ്വെയുമായുള്ള…
Read More10 ലക്ഷം രൂപ കയ്യിൽ ഉണ്ടോ എങ്കിൽ ഇരുനില ബാത്ത് അറ്റാച്ചഡ് മൂന്ന് ബെഡ്ഡ്‌റൂം വീട് പണിയാം
വളരെ കുറഞ്ഞ ഒരു ബഡ്ജറ്റിൽ ഒരു ഇരുനില വീട്. അതും എല്ലാവിധ ഫെസിലിറ്റിയോടും കൂടി, അത്തരത്തിലുള്ള ഒരു വീടിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. കൃത്യമായ പ്ലാനിങ്ങിൽ നിർമിക്കുകയാണെങ്കിൽ ഏതൊരാൾക്കും സ്വന്തം ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ ഒരു നല്ല വീട് പണിയാം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീട്.വെറും 1036 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് അറ്റാച്ഡ് ബാത്റൂം അടങ്ങിയ മൂന്ന് ബെഡ്റൂമുകൾ നൽകിയിട്ടുണ്ട്. വളരെയധികം ലക്ഷ്വറി ആക്കാതെ എന്നാൽ ഏതൊരു സാധാരണക്കാരനും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ രൂപകല്പന ചെയ്തിട്ടുള്ളത്.ഇത്തരത്തിൽ ഒരു…
Read Moreഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ അപ്രന്റീസ് ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ 70 അപ്രന്റീസ് ഒഴിവുകൾ. എഞ്ചിനീയറിങ് ഡിഗ്രി, എഞ്ചിനീയറിങ് ഡിപ്ലോമ എന്നീ യോഗ്യതകളുള്ള അപ്രന്റീസ്ഷിപ്പുകളാണുള്ളത്. അപേക്ഷകൾ ഇതിനകം സ്വീകരിച്ചു തുടങ്ങി. ജനുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാഷണല്‍ അപ്രിന്റീസ് ട്രെയിനിങ് സ്‌കീമിന്റെ വെബ്‌സൈറ്റായ http://portal.mhrdnats.gov.in സന്ദര്‍ശിക്കുക. ബി.ടെക്/ ബി.എസ്.സി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)- 4, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്)- 3, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി എഞ്ചിനീയറിങ്)- 3, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 35, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 15, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി…
Read Moreകുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാൻ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
നമ്മുടെ ശരീരത്തിൽ രോഗവ്യാപനം തടയാനായി വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്.കോശങ്ങളുടെയും പ്രോട്ടീനുകളുടെയും സങ്കീർണ്ണമായ ഒരു ശൃംഖല ആണ് രോഗപ്രതിരോധ സംവിധാനം. ഇത് എല്ലാ അണുക്കളുടെയും (സൂക്ഷ്മാണു) രേഖ സൂക്ഷിക്കുന്നു. ശരീരത്തിനുള്ളിൽ ഇവ വീണ്ടും പ്രവേശിച്ചാൽ സൂക്ഷ്മാണുക്കളെ വേഗത്തിൽ തിരിച്ചറിയാനും നശിപ്പിക്കാനും കഴിയും. രോഗപ്രതിരോധ ശേഷി എന്നത് ഏതൊരു മനുഷ്യനും വളരെ ആവശ്യമുള്ളതാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകും. അതിനാല്‍ രോഗപ്രതിരോധ ശേഷി ഓരോ പ്രായത്തിലുമുള്ള കുട്ടികളില്‍ അതിനനുസരിച്ച് നല്‍കണം. നവജാത ശിശുക്കള്‍ക്ക് നിര്‍ബന്ധമായും…
Read Moreപാമ്പുകളെ കൊണ്ട് സ്പാ മസാജ് ചെയ്യിപ്പിച്ചാൽ സൗന്ദര്യം നിലനിർത്താം
എല്ലാംവർക്കും പാമ്പ് എന്ന് കേൾക്കുമ്പോൾ പെട്ടന്ന് ഭയം മനസ്സിൽ വരും. അത് കൊണ്ട് തന്നെ പാമ്പുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ അത്ര നല്ല ഓര്‍മകള്‍ ഒന്നും ആര്‍ക്കും മനസിലേക്ക് വരില്ല. ജീവനു തന്നെ ഭീഷണിയാവുന്ന വിഷമുള്ള ഇനം പാമ്ബുകള്‍ ലോകത്തിന്റെ പല കോണുകളിലും ഉണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈജിപ്റ്റിലെ പാമ്പുകളെ കൊണ്ടുള്ള സ്പാ മസാജിങ്. ഇഴജന്തുകളുടെ ഒരു ശേഖരം തന്നെ ഇവിടുത്തെ സ്പായില്‍ കാണുവാന്‍ സാധിക്കും. റോയിറ്റേര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൈറോ മേഖലയിലാണ് ഈ സ്പാ കേന്ദ്രം. ചില്ലറക്കാരല്ല ഇവിടുത്തെ പാമ്പുകൾ.വരുന്ന…
Read More