ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാന്‍ഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന് ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈവാണി. തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന് എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്സും സംവിധായകന് പാ രഞ്ജിത്തിന്റെ നീലം കള്‍ച്ചറല്‍…
Read MoreDay: November 28, 2020
സണ്ണി യിലൂടെ ജയസൂര്യ സെഞ്ച്വറിയിലേക്ക്
[Sassy_Social_Share] ജയസൂര്യ @ 100 മലയാളത്തിന്റെ യുവതാരം ജയസൂര്യ തന്റെ സിനിമ ജീവിതത്തില്‍ സെഞ്ച്വറിയിലേക്ക്. വിനയന് സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടപയ്യനിലൂടെ മിമിക്രി- ടെലിവിഷന്‍ ലോകത്ത് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തി പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സണ്ണി എന്ന ചിത്രത്തിലൂടെയാണ് തന്റെ നൂറാമത് ചിത്രത്തില്നായകനാകുന്നത്. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ജയസൂര്യയുടെ കരിയറില്‍ മികച്ച സംവിധായക കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകള്‍ നേടാന്‍ കഴിഞ്ഞു. അഭിനയത്തിനൊപ്പം നിര്‍മ്മാണത്തിലേക്ക് കൂടി കടന്ന ജയസൂര്യയുടെ ആറാമത്തെ നിര്മ്മാണസംരംഭവുമാണ് സണ്ണി. കഴിവുണ്ടായിട്ടും…
Read Moreകൊവിഡ് രോഗികളും ക്വാറൻ്റെെ നിലുള്ളവരും വോട്ട് ചെയ്യാൻ എന്തു ചെയ്യണം
[Sassy_Social_Share] തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശമായി തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശമായി. വോ ട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവർക്കോ ക്വാറന്റൈനിലുള്ളവർക്കോ ആണ് തപാൽ വോട്ട് സൗകര്യം.തലേദിവസം വൈകിട്ട് മൂന്നിനു ശേഷം രോഗം സ്ഥിരീകരിക്കുന്നവർക്ക് വോട്ടെടുപ്പ് ദിവസം അവസാന മണിക്കൂറിൽ (വൈകിട്ട് അഞ്ച് മുതൽ ആറ് വരെ മറ്റ് വോട്ടർമാർ, ടോക്കണ്‍ ലഭിച്ചവർ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയ ശേഷം) പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം. ഇക്കാര്യങ്ങൾ വിശദീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ…
Read Moreമാക്സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം പ്രകാശനം ചെയ്തു.
[Sassy_Social_Share] കേരള സര്‍വകലാശാല റഷ്യന്‍ വകുപ്പ് മുന്‍ മേധാവി ഡോ. കെ. ഗോവിന്ദന് നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മാക്സിം ഗോര്‍ഖിയും മലയാള സാഹിത്യവും പുസ്തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്ത്തികേയന് നായര്‍ പ്രകാശനം ചെയ്തു.ശാസ്ത്രലേഖകനും ടഅങഋഠക മുന്‍ ഡയറക്ടറുമായ ജി.എസ്. ഉണ്ണികൃഷ്ണന് പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരന് ഡോ. കെ. ഗോവിന്ദന് നായര്‍, എഡിറ്റര്‍ ശ്രീകല ചിങ്ങോലി സമീപം
Read Moreരാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്
[Sassy_Social_Share] രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555). നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും(69.59 % ) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ആകെ 87,014 കോവിഡ് രോഗികളുണ്ട്. കേരളത്തില്‍ 64,615 ഉം ഡല്‍ഹിയില്‍ 38,734 ഉം കോവിഡ് കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 76.93 ശതമാനവും 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24…
Read Moreമരിച്ചിട്ടും വിടാതെ വ്യാജ വീഡിയോകൾ; മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം
[Sassy_Social_Share] അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ അന്ത്യയാത്രയിലെ ജനക്കൂട്ടം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ. റോഡ് മുഴുവൻ തിക്കി തിരക്കി നീങ്ങുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഡീഗോ മറഡോണയുടെ മൃതസംസ്കാര യാത്രയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്നത്.അർജന്റീന യുടെ തലസ്ഥാനമായ ബ്യൂണസ് അയ്റിസിൽ നടന്ന ചടങ്ങുകളുടെ വീഡിയോ എന്ന കുറിപ്പോടെയാണ് പ്രചാരണം. മറഡോണയുടെ ജനപിന്തുണയെ വാഴ്ത്തിയും കോവിഡ് പ്രട്ടോക്കോൾ പാലിക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ചുമെല്ലാം നിരവധി കമന്റുകളും വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു.എന്നാൽ, അർജന്റീനയിൽ 2019ൽ നടന്ന ഒരു പരിപാടിയുടെ വീഡിയോയാണ് വ്യാജകുറിപ്പോടെ ഇപ്പോൾ…
Read Moreഇരുചക്ര വാഹനയാത്രക്കാരുടെ ഹെല്‍മെറ്റിന്റെ ഭാരം കുറയും
[Sassy_Social_Share] ബി ഐ എസ് മാനദണ്ഡം പരിഷ്കരിച്ചു ഇരുചക്ര മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കുള്ള ഹെല്‍മറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെല്‍മറ്റുകളില്‍ ബി ഐ എസ് സര്‍ട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിര്‍ബന്ധമാക്കി.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.എയിംസിലെ ഡോക്ടര്‍മാര്‍, ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍…
Read More